തലശേരി നഗരസഭ തങ്ങളുടെ ഫർണിച്ചർ കമ്പനിക്ക് താഴിട്ടതോടെ നാടുവിട്ട ദമ്പതികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല; സിപിഎം ഭരിക്കുന്ന നഗരസഭ പീഡിപ്പിച്ചത് മന്ത്രി പി.രാജീവിൽ നിന്ന് മികച്ച വ്യവസായ സംരംഭക പുരസ്‌കാരം നേടിയ രാജ്കബീറിനെയും കുടുംബത്തെയും
ദയവിനായി താണുകേണു അപേക്ഷിച്ചപ്പോൾ അപമാനിച്ചുവിട്ടു; ലൈസൻസ് റദ്ദാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ധാർഷ്ട്യം; തലശേരി നഗരസഭ സ്ഥാപനം പൂട്ടിച്ചതോടെ പാനൂരിൽ വ്യവസായ സംരംഭകനെയും ഭാര്യയെയും കാണാതായി; ആന്തൂർ സാജന് ശേഷം രാജ് കബീറിനോടും സിപിഎം ഭരിക്കുന്ന നഗരസഭയുടെ ക്രൂരത
ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസിന് അടിയറ വച്ചതിൽ ഇപ്പോഴും അമർഷം പുകയുന്നു; ഭരണവിലാസം പാർട്ടി മാത്രമായി ചുരുങ്ങിയെന്നും വിമർശനം ഉയർന്നേക്കും; സിപിഐ ജില്ലാസമ്മേളനത്തിന് തലശേരി ഒരുങ്ങി
കണ്ണൂർ സർവകലാശാല വി സിയെ അധിക്ഷേപിച്ച ഗവർണർക്ക് മനോരോഗം; മീഡിയ മാനിയാക്കാണ് ആരിഫ് മുഹമ്മദ് ഖാൻ; വണ്ടിയുടെ പുറകിൽ കാളയെ കൊണ്ടുകെട്ടുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും എം വി ജയരാജൻ
ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ സിപിഎം ക്വട്ടേഷൻ സംഘം, തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്നത് മൂന്നുവർഷം മുമ്പ്; മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെ ഷുഹൈബിന്റെ ഉറ്റസുഹൃത്തും വധഭീഷണിയുടെ നിഴലിൽ