വിജിലൻസിനെ കണ്ട പാടേ ചാടിയോടി; കൈക്കൂലി വാങ്ങിയ അഴീക്കോട്ടെ കെ എസ് ഇ ബി എൻജിനീയർ 500 രൂപ നോട്ടുകൾ വിഴുങ്ങിയതായി സംശയം; എൻഡോസ്‌കോപി ചെയ്യാൻ വിസമ്മതം; വെട്ടിലായി വിജിലൻസ്; കോടതി അനുമതി തേടും
ഭരണസമിതിയുടെ തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാർ സഹകരണ വകുപ്പിന് അപമാനം: കോൺഗ്രസ് ഭരിക്കുന്ന പള്ളിക്കുന്ന് സഹ.ബാങ്കിനെതിരെ യൂത്ത് കോൺഗ്രസ് പോസ്റ്റർ പ്രചാരണം
തന്റെ കൈയിൽ നിന്ന് മികച്ച സംരംഭകനുള്ള പുരസ്‌കാരം വാങ്ങിയ വ്യവസായിയെയും മകനെയും അപമാനിച്ചതിൽ മന്ത്രി പി.രാജീവിന് രോഷം; രാജ്കബീറിനെയും ഭാര്യ ശ്രീദിവ്യയെയും കാണാതായ സംഭവത്തിൽ റിപ്പോർട്ട് തേടി; ന്യായീകരണ ക്യാപ്‌സ്യൂളുമായി തലശേരി നഗരസഭ ചെയർപേഴ്‌സൺ