കണ്ണൂർ കോർപറേഷൻ കൗൺസിലർക്ക് എതിരെ പീഡന പരാതി നൽകിയതിന് പ്രതികാര നടപടി; യുവതി ജോലി ചെയ്യുന്ന സഹകരണ സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്; ജീവനക്കാരിയെ പുറത്താക്കാനും നീക്കം; പി വി കൃഷ്ണകുമാർ ഒളിവിൽ
പാർട്ടിക്ക് തലവേദന ആയപ്പോൾ കാപ്പ ചുമത്തി; സ്വർണക്കടത്ത് കേസല്ലാതെ മറ്റു കേസുകൾ തനിക്കെതിരെയില്ലെന്ന് അർജുൻ ആയങ്കി; വാദം ശരിവച്ച് കാപ്പ അഡ് വൈസറി ബോർഡ്; ആയങ്കിക്ക് എതിരായ കാപ്പ റദ്ദാക്കിയത് പൊലീസിനും ആഭ്യന്തര വകുപ്പിനും തിരിച്ചടി
തെരഞ്ഞെടുപ്പ് ചൂടിലേക്ക് മട്ടന്നൂർ; നഗരസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 20ന്; കൂറ്റൻ ജയത്തോടെ ആധിപത്യം നിലനിർത്താൻ   ഇടതുമുന്നണി; ഓഗസ്റ്റ് 22ന് വോട്ടെണ്ണൽ
പാനുണ്ടയിൽ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചതിന്റെ പേരിൽ ബിജെ പി കലാപം അഴിച്ചുവിടാൻ ശ്രമിച്ചു; ജിംനേഷിന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട് എന്നും എം വി ജയരാജൻ
ബോംബേറു കേസുകളിലെ അന്വേഷണത്തിൽ പൊലീസിന്റെ മെല്ലേപ്പോക്ക്; തോട്ടട വിവാഹവീട്ടിലെ ബോംബേറിൽ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു; 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് സഹായിച്ചു; കൊല്ലപ്പെട്ടയാളും പ്രതികളും ഡിവൈഎഫ്ഐ പ്രവർത്തകരായപ്പോൾ തേഞ്ഞു മാഞ്ഞ് കേസ്