ഓഡിയിലും ബെൻസിലും ഫോർച്യൂണറിലും യാത്രയെങ്കിലും ജാട കാട്ടാറില്ല; ആരെയും വലയിലാക്കുന്ന വാക് ചാതുരി; പോഷ് ഓഫീസിലിരുന്ന് ഡാർക് വെബിലൂടെ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ എന്ന് നിക്ഷേപകരെ ധരിപ്പിക്കും; പണം പോയവരിൽ വൻതോക്കുകൾ മുതൽ വീട്ടമ്മാർ വരെ; തളിപ്പറമ്പിൽ നടന്നത് ടോട്ടൽ ഫോർയൂവിനേക്കാൾ വമ്പൻതട്ടിപ്പ്; അബിനാസ്  നിക്ഷേപകരിൽ നിന്നും കൊത്തി പറന്നത് കോടികൾ
തളിപറമ്പ് മണിചെയിൻ തട്ടിപ്പ്: നൂറുകോടിയുമായി മുങ്ങിയ യുവാവിന്റെ പാർട്ണറെയും കാണാനില്ല; ഈ മാസം 23 മുതൽ ടി.പി.സുഹൈറിനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി; പണം നഷ്ടപ്പെട്ടവർ തട്ടിക്കൊണ്ടുപോയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം