കുരങ്ങ് പനി: പരിയാരത്തെ രോഗിയുടെ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ശരീരത്തിൽ കൂടുതൽ കുമിളകൾ ഉണ്ടായിട്ടില്ല; അടുത്ത് ഇടപഴകിയവർക്കും രോഗലക്ഷണങ്ങളില്ല; രോഗിയെ പരിശോധിക്കാൻ നാളെ കേന്ദ്ര സംഘം എത്തും
സോഷ്യൽ മീഡിയ പരിചയത്തിൽ ചതിയൊരുക്കി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവിന് ലോഡ്ജിൽ ഒളിവിൽ കഴിയാൻ സഹായം ചെയ്തത് റിസപ്ഷനിസ്റ്റ്; കണ്ണൂർ പുതിയതെരുവ് രാജേഷ് റസിഡൻസിയിലെ ജീവനക്കാരൻ പോക്‌സോ കേസിൽ റിമാൻഡിൽ
സർക്കാർ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളെക്കാൾ മികച്ച ഗുണനിലവാരം പുലർത്തുന്നവ; കുട്ടികളുടെ കായിക വാസന പരിപോഷിപ്പിച്ച് അവരെ ഉയർത്തിക്കൊണ്ടു വരണമെന്നും ജവഗൽ ശ്രീനാഥ്
ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതിയെ സമീപിക്കും; ഇൻഡിഗോ കമ്പനിയുടെ അന്വേഷണ റിപ്പോർട്ട് ഇപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനുള്ള തിരിച്ചടിയെന്നും യൂത്ത് കോൺഗ്രസ്
വിമാനത്താവളത്തിൽ ഡോക്ടർക്ക് റഫർ ചെയ്തത് ചെക്ക് ഔട്ടിനിടെ കൈയിൽ അലർജി പോലെ കണ്ടതോടെ; കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ കണ്ണൂർ സ്വദേശിക്ക് പരിയാരത്ത് പ്രത്യേക മെഡിക്കൽബോർഡ് രൂപീകരിച്ചു; ആറുകുടുംബാംഗങ്ങളും നിരീക്ഷണത്തിൽ
മൈ ക്ലബ് എന്ന വ്യാജ കമ്പനിയുടെ പേരിൽ മണി ചെയിൻ തട്ടിപ്പ്; കോഴിക്കോട്ടെ കമ്പനി നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് 100 കോടിയോളം; പിടിയിലായ യുവാവ് വെറും കണ്ണി മാത്രം; തട്ടിപ്പിന് പിന്നിലെ വമ്പന്മാരെ തേടി അന്വേഷണസംഘം