Marketing Featureഷാഫി ഗൾഫിൽ നിന്നും മുങ്ങിയത് കോടികൾ തട്ടിയെന്ന് മൊഴി; കസ്റ്റഡിയിലുള്ളത് തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട രണ്ടുപേർ; പ്രവാസിയെ കണ്ടെത്താൻ പരിശോധിച്ചത് പത്തിലധികം സിസിടിവികൾ; ടവർ കണ്ടെത്തൽ അസാധ്യമാക്കി മൊബൈൽ സ്വിച്ച് ഓഫ്; താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടു പോയതിൽ സർവ്വത്ര ദുരൂഹതജംഷാദ് മലപ്പുറം8 April 2023 12:59 PM IST
KERALAMഅമ്മയേയും കുഞ്ഞിനേയും ഇറക്കി വിട്ടു; ബസ്റ്റ് ഡ്രൈവറെ മർദ്ദിച്ച യുവതിയുടെ ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ; മാതാവ് പ്രകോപിതയായി കുട്ടിയുമൊത്ത് കരിമ്പുഴയിൽ ഇറങ്ങുകയായിരുന്നുവെന്ന് ഡ്രൈവർജംഷാദ് മലപ്പുറം8 April 2023 12:13 PM IST
KERALAMപ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ; പീഡിപ്പിക്കപ്പെട്ടത് 16 വയസുള്ള പെൺകുട്ടികൾ; യൂനസിനേയും റംഷീദിനേയും അറസ്റ്റ് ചെയ്തത് നിലമ്പൂർ പൊലീസ്ജംഷാദ് മലപ്പുറം6 April 2023 8:45 PM IST
KERALAMസംസ്ഥാന ചരിത്രത്തിലെ ഏറ്റ നീണ്ട സാക്ഷി വിസ്താരം നേരിട്ട കൊലക്കേസ്; ഏറനാട് എംഎൽ എ പികെ ബഷീറിന്റെ പങ്ക് നിയമസഭക്കകത്തും പുറത്തും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചു; വിവാദമായ കുനിയിൽ ഇരട്ടക്കെലക്കേസിൽ 13ന് കോടതി വിധി പറയുംജംഷാദ് മലപ്പുറം6 April 2023 8:26 PM IST
KERALAM14വയസ്സുകാരൻ ബൈക്കോടിച്ച കേസിൽ പിതാവിനും വാഹന ഉടമയായ യുവതിക്കും തടവും പിഴയും ശിക്ഷ വിധിച്ച് കോടതി; 14കാരൻ പിടിയിലായത് അയൽവാസിയായ യുവതിയുടെ ബൈക്കുമായി കടങ്ങുന്നതിനിടെജംഷാദ് മലപ്പുറം6 April 2023 8:21 PM IST
KERALAMകാറിന്റെ അടിയിൽ രഹസ്യഅറ ഉണ്ടാക്കി പണം ഒളിപ്പിച്ചു; വളാഞ്ചേരിയിൽ രേഖകൾ ഇല്ലാതെ കടത്തിയ 1.68 കോടി രൂപ പിടികൂടിജംഷാദ് മലപ്പുറം5 April 2023 9:37 PM IST
SPECIAL REPORTഅൻവർ എംഎൽഎ പ്രതിയായിരുന്ന മനാഫ് വധം: നീതിക്കായുള്ള കുടുംബത്തിന്റെ നിയമപോരാട്ടത്തിന് 28 വർഷം; നീതിസമര സംഗമവും അനുസ്മരണവും 8ന്; എംഎൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മെയ് 9ന് ആരംഭിക്കുംജംഷാദ് മലപ്പുറം5 April 2023 4:39 PM IST
Marketing Featureവീടിന്റെ പിന്നിലൂടെ രഹസ്യമായി കോണി കയറി നജുമുന്നിസ ടെറസിൽ എത്തിയത് ഭർത്താവിനെ നിരീക്ഷിക്കാൻ; ഫോണിലെ അലാം അടിച്ചതോടെ ശബ്ദം കേട്ട് മുഹിയുദ്ദീനും ടെറസിൽ; മലപ്പുറം വാഴക്കാട് സംഭവത്തിൽ വാക്കേറ്റത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഭർത്താവ്ജംഷാദ് മലപ്പുറം4 April 2023 3:16 PM IST
Marketing Featureഡൽഹിയിൽ നിന്നും ബോംബ് സ്‌ക്വാഡിലെ വിദഗധൻ അടക്കം രണ്ടു പേർ; കൊച്ചിയിൽ നിന്നും മൂന്നുപേരും; കണ്ണൂരിൽ വന്നത് തീവ്രവാദികളുടെ പേടി സ്വപ്‌നമായ അന്വേഷകർ; ബ്രഹ്‌മപുരം തീപിടിത്തത്തിൽ തീവ്രവാദമില്ല; എത്തിയത് ഉജ്ജ്വയിനിൽ സത്യം കണ്ടെത്തിയവർ; എലത്തൂരിൽ എൻഐഎ അന്വേഷണം തുടങ്ങിജംഷാദ് മലപ്പുറം4 April 2023 1:08 PM IST
Uncategorizedഡി വൺ കോച്ചിലെത്തിയ യുവാവ് സീറ്റ് ഒഴിവുണ്ടായിട്ടും ഇരുന്നില്ല; കുറെ സമയം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു; ഏറെ സമയം എഴുന്നേറ്റു നിൽക്കുന്നത് ഉയർത്തിയത് ടിക്കറ്റില്ലാത്ത ആളെന്ന സംശയം; നോട്ടത്തിൽ നിറഞ്ഞത് പന്തികേടും; നിർണായകമായി കസ്റ്റഡിയിലുള്ള മൊബൈൽ ഫോൺ; തീവണ്ടി ആക്രമിയെ ഉടൻ തിരിച്ചറിയുമെന്ന് പൊലീസ്ജംഷാദ് മലപ്പുറം3 April 2023 10:33 AM IST
Marketing Featureയുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 63കാരൻ 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ; അകത്തായത് വള്ളിക്കുന്നിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു കുടുംബ സമേതം താമസിക്കുമ്പോൾ; ഷരീഫ് അകത്താകുമ്പോൾജംഷാദ് മലപ്പുറം2 April 2023 1:16 PM IST
SPECIAL REPORTപഞ്ചായത്ത് ഭരണ സമിതി നോക്കു കുത്തി; പെർമിറ്റില്ലാതെ ചെക്യാട് ബാങ്ക് കെട്ടിടം പുനർ നിർമ്മാണം തകൃതിയിൽ; സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതിയുടെ തീരുമാനം വിവാദത്തിൽ; നടപടി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് വാർഡംഗം; എൽഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തർധാരയിൽ ആരോപണംജംഷാദ് മലപ്പുറം1 April 2023 12:46 PM IST