SPECIAL REPORTപിക്ക് അപ് വാനിടിച്ച് 19കാരൻ മരിക്കുമ്പോൾ ഇടിച്ച വാഹനത്തിന് ഇൻഷൂറൻസ് പോലുമില്ല; ഇൻഷുറൻസ് എടുത്തത് അപകടം കഴിഞ്ഞ് രണ്ടു മണിക്കൂറിന് ശേഷം; പിക്കപ്പ് ഡ്രൈവറെ രക്ഷിക്കാൻ വ്യാജ സാക്ഷികളെ സൃഷ്ടിച്ച് പൊലീസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻജംഷാദ് മലപ്പുറം31 Jan 2023 7:58 PM IST
KERALAMതിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കാനുള്ള ബോധ പൂർവ്വമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്നതായി ഭാരവാഹികൾ; സിഇഒയെ പുറത്താക്കിയിട്ടില്ലെന്നും വിശദീകരണംജംഷാദ് മലപ്പുറം31 Jan 2023 11:57 AM IST
JUDICIALപ്രായപൂർത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; മദ്രസാദ്ധ്യാപകനായ പിതാവിന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും; കേസിൽ നിർണ്ണായക തെളിവായത് ഡി എൻ എ പരിശോധന ഫലംജംഷാദ് മലപ്പുറം30 Jan 2023 9:22 PM IST
Marketing Featureകോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽജംഷാദ് മലപ്പുറം30 Jan 2023 3:58 PM IST
Bharathനുഫൈൽ അവസാനം നാട്ടിലെത്തിയത് ഡിസംബറിൽ വിവാഹത്തിന് വേണ്ടി; വിവാഹ ശേഷം ലഡാക്കിലേക്ക് മടങ്ങിയത് ജനുവരി 22ന്; ജമ്മു കശ്മീരിൽ അവശേഷിച്ചിരുന്നത് ആറുമാസത്തെ ജോലി; ലഡാക്കിൽ മരണപ്പെട്ട മലയാളി സൈനികന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; സംസ്‌കാരം നാളെജംഷാദ് മലപ്പുറം28 Jan 2023 10:12 PM IST
JUDICIALമലപ്പുറത്ത് പോക്‌സോ കേസിൽ ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തിൽ നിന്ന് ചാടി പ്രതിയുടെ ആത്മഹത്യാശ്രമം; പ്രതിയെ കീഴ്‌പ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ശിക്ഷിച്ചത് 18 വർഷത്തെ തടവിന്ജംഷാദ് മലപ്പുറം28 Jan 2023 8:00 PM IST
Uncategorizedനിലമ്പൂരുകാരി സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?ജംഷാദ് മലപ്പുറം28 Jan 2023 1:00 PM IST
KERALAMവിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസ്; സംഘത്തലവൻ ഉൾപ്പടെ നാലു പേർ മലപ്പുറത്ത് അറസ്റ്റിൽജംഷാദ് മലപ്പുറം27 Jan 2023 10:23 PM IST
Marketing Featureആദ്യം മഞ്ചേരിയിലെ ഇന്ത്യൻ മാളിലെ ഫ്ളാറ്റ് മുറിയിൽ വെച്ചും പിന്നീട് കച്ചേരിപ്പടി ഡ്രീം റസിഡൻസിയിൽ കൊണ്ടുകൊണ്ടുപോയും പീഡിപ്പിച്ചിച്ചത് പ്രവാസിയുടെ ഭാര്യയായ 31കാരിയെ; വീട്ടമ്മയെ എംഡിഎംഎ നൽകി മയക്കി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഓടി പൊളിച്ചു മുങ്ങിയ പ്രതിയുടെ പൊടി പോലുമില്ലജംഷാദ് മലപ്പുറം25 Jan 2023 12:01 PM IST
Marketing Featureകമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിലും ന്യൂട്ടല്ല സ്‌പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലും സ്വർണം; കരിപ്പൂരിൽ മൂന്നു കോടിയുടെ സ്വർണം പിടികൂടി; കരിയർമാർക്ക് 90,000വരെ ഓഫർജംഷാദ് മലപ്പുറം24 Jan 2023 10:52 AM IST
KERALAMസ്കൂളില്ലാത്ത ദിവസം ബന്ധു വീട്ടിൽ ടി വി കണ്ടു കൊണ്ടിരിക്കുന്ന അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 29കാരൻ കുറ്റക്കാരൻ; ശിക്ഷ വെള്ളിയാഴ്ചജംഷാദ് മലപ്പുറം24 Jan 2023 9:51 AM IST
KERALAMകോഴി വീണ 50അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് കാൽ വഴുതി വീണു; രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ശ്വാസതടസ്സം വന്നു തിരിച്ചുകയറി; ഒടുവിൽ രക്ഷകരായത് അഗ്നിരക്ഷാ സേനജംഷാദ് മലപ്പുറം23 Jan 2023 11:55 PM IST