Politicsപി കെ ഫിറോസിന്റെ അറസ്റ്റിന് എതിരെ ശക്തമായ പ്രതിഷേധത്തിന് യൂത്ത്‌ലീഗ്; സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ഫിറോസ്; അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്നത് അതിമോഹമാണെന്ന് കുഞ്ഞാലിക്കുട്ടിജംഷാദ് മലപ്പുറം23 Jan 2023 4:30 PM IST
Marketing Featureഅമ്മയുടെ അറിവോടെ 11കാരിയെ പീഡിപ്പിച്ചത് പലതവണ; മലപ്പുറത്ത് പോക്‌സോ കേസിൽ അറസ്റ്റിലായ കേരള ബാങ്ക് ജീവനക്കാരന് യുവതിയുമായി വർഷങ്ങളായി ബന്ധം; പ്രതി മൂന്ന് കുഞ്ഞുങ്ങളുടെ പിതാവ്; ഇരുവരെയും റിമാൻഡ് ചെയ്തുജംഷാദ് മലപ്പുറം22 Jan 2023 8:47 PM IST
KERALAMമലാശയത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 60കാരൻ കരിപ്പൂരിൽ പിടിയിൽ; പ്രായമേറിയ യാത്രക്കാരെയും കാരിയർമാരാക്കി സ്വർണക്കടത്ത് മാഫിയജംഷാദ് മലപ്പുറം22 Jan 2023 7:49 PM IST
KERALAMഓൺലൈൻ ലോട്ടറി ചൂതാട്ടത്തിന് മൊബൈൽ ആപ്ലിക്കേഷൻ; എൻജിനീയറിങ് ബിരുദധാരി അറസ്റ്റിൽ; ലക്ഷങ്ങൾ സമ്പാദിച്ച യുവാവിനെ തിരൂർ പൊലീസ് പിടികൂടിയത് തിരുവനന്തപുരത്ത് നിന്ന്ജംഷാദ് മലപ്പുറം21 Jan 2023 9:30 PM IST
Uncategorizedശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയിലെ 15 കോടി രൂപയുടെ അഴിമതി റിപ്പോർട്ട് ചെയ്ത സിഇഒക്ക് ക്രൂര മർദ്ദനം; സംഭവം 82കോടി രൂപ ചെലവിൽ നിർമ്മിച്ച് ആറു മാസം മുമ്പ് തിരൂരിൽ പ്രവർത്തനം ആരംഭിച്ച മുസ്ലിം ലീഗ് നിയന്ത്രണത്തിലെ ആശുപത്രിയിൽ; ആരോപണ വിധേയരാവരെ തൽക്കാലം മാറ്റി നിർത്തി അന്വേഷണ കമ്മീഷനെ നിയമിച്ച് പാർട്ടി നേതൃത്വംജംഷാദ് മലപ്പുറം21 Jan 2023 1:50 PM IST
Marketing Featureഡീനയെ സ്വർണക്കടത്ത് കാരിയറാക്കിയത് ചക്കരിക്കാട് പറമ്പ് വീട്ടിൽ ഷഹീർ; ഡീനയേയും സംഘത്തേയും പൊലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെട്ടത് ബംഗളൂരുവിലേക്ക്; ഒളിത്താവളത്തിൽ ചെന്ന് പൊക്കി പൊലീസ്ജംഷാദ് മലപ്പുറം21 Jan 2023 1:39 PM IST
SPECIAL REPORTകണ്ടു കെട്ടുന്നത് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ എടവണ്ണപ്പാറ എളമരത്തെ വീടും 43 സെന്റ് സ്ഥലവും ഉൾപ്പെടെ മലപ്പുറത്തെ 126 പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്ത്; ചില സർവേ നമ്പറിൽ വ്യത്യാസം; നടപടികൾ തുടരുമ്പോൾജംഷാദ് മലപ്പുറം21 Jan 2023 1:31 PM IST
KERALAMപകൽസമയത്ത് മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവ് നടത്തി വീടുകൾ കണ്ടുവയ്ക്കും; രാത്രി ഈ വീടുകളിലെത്തി മോഷണം; പരപ്പനങ്ങാടിയിൽ പ്രതിയായ 30കാരൻ പിടിയിൽജംഷാദ് മലപ്പുറം20 Jan 2023 11:27 PM IST
KERALAMതീവ്രവാദത്തിലൂടെ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്ന മുജാഹിദുകൾ സമുദായത്തിന് ബാധ്യത; അവർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് കേരളാ മുസ്ലിം ജമാഅത്ത്; മലപ്പുറത്ത് ആദർശ സമ്മേളനത്തിൽ വൻജനപങ്കാളിത്തംജംഷാദ് മലപ്പുറം20 Jan 2023 11:18 PM IST
Uncategorizedഹോണ്ടാസിറ്റിയിൽ കയറിയപ്പോൾ മുൻസീറ്റിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധം; കാറിൽ വച്ച് രഹസ്യഭാഗത്ത് പിടിച്ചമർത്തി; സഹകരിച്ചാൽ വീടുവെച്ചു നൽകും, മറിച്ചാണെങ്കിൽ കുടുംബം കലക്കും; കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല; മീനങ്ങാടിയിൽ വച്ച് യുവതിയെ പീഡിപ്പിച്ച മന്ത്രവാദിയായ ഉസ്താദിന് എതിരെ കേസ്ജംഷാദ് മലപ്പുറം20 Jan 2023 8:19 PM IST
Uncategorizedമൂന്നുകേസുകളിലെ പിടികിട്ടാപ്പുള്ളി പരപ്പനങ്ങാടിയിൽ പിടിയിൽ; ഒളിവിൽ കഴിഞ്ഞത് കാസർഗോഡും ആലപ്പുഴയുംജംഷാദ് മലപ്പുറം19 Jan 2023 11:18 PM IST
JUDICIALഅമ്മ അറിയാതെ കുട്ടിയെ സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയി; പരാതിയിൽ കുട്ടിയുടെ പിതാവുകൂടിയായ പൊലീസുകാരൻ റിമാൻഡിൽ; സ്വന്തം മകളെങ്കിലും അമ്മയുടെ അനുമതി കൂടാതെ ബലം പ്രയോഗിച്ച് കൊണ്ടുപോയത് നിയമവിരുദ്ധമെന്ന് കോടതിജംഷാദ് മലപ്പുറം19 Jan 2023 8:26 PM IST