Marketing Featureനവമാധ്യമങ്ങളിലെ സൗഹൃദ ചതിയിൽ വളച്ചു വീഴ്‌ത്തി കൂട്ടുകാർക്കൊപ്പം പല സ്ഥലങ്ങളിൽ കൊണ്ടു പോയി; അതിമാരക സിന്തറ്റിക് മയക്കുമരുന്ന് നൽകി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്തതുകൊടും ക്രിമിനലുകൾ; വീടു വളഞ്ഞ പൊലീസിനെ കണ്ട് ഓടുപൊളിച്ച് രക്ഷപ്പെട്ട ആസൂത്രകനായ ഒന്നാം പ്രതി; സാക്ഷര കേരളത്തിന് അപമാനമായി മഞ്ചേരി പീഡനംജംഷാദ് മലപ്പുറം6 Jan 2023 8:01 PM IST
Politicsമുസ്ലിംലീഗിലെ പുതിയ അംഗങ്ങളിൽ ഭൂരിഭാഗവും സ്ത്രീകൾ; മെമ്പർഷിപ്പ് കാമ്പെയിൻ പൂർത്തിയായപ്പോൾ ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ; 51 ശതമാനവും സ്ത്രീകൾ; 61 ശതമാനവും 35വയസ്സിൽ താഴെയുള്ളവർജംഷാദ് മലപ്പുറം5 Jan 2023 9:29 PM IST
KERALAMസർട്ടിഫിക്കറ്റുകൾ കിട്ടാൻ താമസം ഉണ്ടെങ്കിൽ വ്യാജൻ റെഡി! മലപ്പുറത്ത് ക്ഷേമപെൻനായി വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പ്രതി അറസ്റ്റിൽ; വ്യാജനെ പുറത്തിറക്കിയത് കേരള സർക്കാർ മുദ്രയും ക്യുആർ കോഡും അടക്കംജംഷാദ് മലപ്പുറം4 Jan 2023 11:01 PM IST
SPECIAL REPORTഭാരതപ്പുഴയിൽ പൊലീസിനെ കണ്ടപാടേ തോണി പുഴയിൽ മുക്കി മണൽമാഫിയ; സാഹസികമായി തോണി ഉയർത്തി വിട്ടുകൊടുക്കാതെ പൊലീസ്; ആറ് തോണികൾ പൊളിച്ച് മുപ്പത് ലോഡ് മണൽ പുഴയിൽ തന്നെ തള്ളി; മാഫിക്ക് അപ്രതീക്ഷിത അടി കൊടുത്ത് തിരൂർ പൊലീസ്ജംഷാദ് മലപ്പുറം4 Jan 2023 6:02 PM IST
KERALAMവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് മലപ്പുറം സ്വദേശിജംഷാദ് മലപ്പുറം2 Jan 2023 11:20 PM IST
Marketing Featureപ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി തല്ലിച്ചതച്ചു; പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവർന്നു; പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം സംഘം യുവാവിനെ ഉപേക്ഷിച്ചു; സംഭവം മലപ്പുറം കോലളമ്പിൽജംഷാദ് മലപ്പുറം2 Jan 2023 11:02 PM IST
Politicsമലപ്പുറത്ത് ഭാരത് ജോഡോ യാത്രയുടെ ഫണ്ട് വെട്ടിച്ചെന്ന് ഡിസിസി യോഗത്തിൽ ഗുരുതര ആരോപണം; ലഭിച്ചത് 80 ലക്ഷത്തോളം രൂപ മാത്രമെന്ന് ഡിസിസി. പ്രസിഡന്റ് വി എസ് ജോയി; അടുത്ത യോഗത്തിൽ കണക്കവതരിപ്പിക്കാമെന്ന് ആരോപണത്തിന് മറുപടി; മലപ്പുറം കോൺഗ്രസിൽ ഫണ്ട് വിവാദംജംഷാദ് മലപ്പുറം2 Jan 2023 1:20 PM IST
KERALAMവിൽക്കുന്നത് വ്യാജ ഐസ്‌ക്രീം; നിർമ്മാണം ഇതര സംസ്ഥാന തൊഴിലാളികൾ; വൃത്തിഹീനമായ സാഹചര്യവും; ഫോണിൽ ലഭിച്ച രഹസ്യ വിവരം നിർണ്ണായകമായി; മലപ്പുറം താനൂരിലെ ഐസ്‌ക്രീം നിർമ്മാണ കേന്ദ്രം ആരോഗ്യവകുപ്പ് പൂട്ടിച്ചുജംഷാദ് മലപ്പുറം1 Jan 2023 11:47 AM IST
SPECIAL REPORTയാത്ര പോയതുകൊടൈക്കനാലിലേക്ക്; യാത്രക്കായി ഓരോ വിദ്യാർത്ഥിയിൽനിന്നും പിരിച്ചത് 3500രൂപ വീതം; രണ്ട് മാസം നീണ്ട ആസൂത്രണം; തിരൂർ റീജിയണൽ കോളജിലെ വിദ്യാർത്ഥികൾ യാത്ര പോയത് സ്ഥാപനത്തെ അറിയിക്കാതെ; ഒടുവിൽ പുതുവത്സര ആഘോഷ യാത്ര ദുരന്ത യാത്രയായി; മരിച്ച മിൻഹാജ് റഫ്രിജറേഷൻ കോഴ്സ് വിദ്യാർത്ഥിജംഷാദ് മലപ്പുറം1 Jan 2023 10:49 AM IST
SPECIAL REPORTപോക്സോ കേസ് ഇരയ്ക്ക് പണം നൽകി കേസ് പിൻവലിപ്പിച്ചു; പ്രതിയെ രക്ഷിക്കാൻ മലപ്പുറം മോങ്ങത്തെ പ്രാദേശിക മുസ്ലിംലീഗ് കമ്മിറ്റിയും പണപ്പിരിവ് നടത്തി; സംഭവം പ്രകൃതി വിരുദ്ധ പീഡനക്കേസിൽ; ഇര മൊഴി മാറ്റിപ്പറഞ്ഞതോടെ പ്രതികളെ വെറുതെ വിട്ട് പോക്സോ കോടതിജംഷാദ് മലപ്പുറം31 Dec 2022 2:59 PM IST
SPECIAL REPORT'കുടുംബം ധാർമ്മികത' എന്ന സെഷനിൽ അന്ത്യാശാസനം; മതനവീകരണ വാദികളുടെ പരിപാടികളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും താക്കീത്; സലഫിസത്തെ വെള്ള പൂശാനുള്ള മുജാഹിദ് നീക്കത്തിൽ വഞ്ചിതരാകരുതെന്നും നിർദ്ദേശം; സമസ്ത മൂക്കുകയറിട്ടു; മുജാഹിദ് സമ്മേളനത്തിൽ നിന്ന് പാണക്കാട് തങ്ങൾമാർ പിന്മാറുമ്പോൾജംഷാദ് മലപ്പുറം31 Dec 2022 1:58 PM IST