അവയവം വേർപ്പെടുത്തൽ ശസ്ത്രക്രിയ നടന്നത് തൊട്ടടുത്ത ശ്രീചിത്രയിൽ; 25ന് പുലർച്ചെ ഒരുമണിയോടെ അവയവം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ട്രാൻസ്പ്ലാന്റ് തീയേറ്ററിലെത്തി; എന്നിട്ടും മാറ്റി വച്ചത് രാവിലെ എട്ടു മണിയോടെ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അവയവം മാറ്റി വച്ച രോഗി മരിച്ചു; ഇത് അവയവദാനത്തെ തുടർന്ന് നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മരണം; വീണ്ടും അലംഭാവമോ?
റെക്കോർഡിട്ട് ഓണം ബമ്പർ വിൽപന; ഇതുവരെ വിറ്റഴിച്ചത് 59ലക്ഷം ടിക്കറ്റുകൾ; നറുക്കെടുപ്പിന് മൂന്നു ദിവസം ശേഷിക്കേ് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി എത്തും; ആകെ സമ്മാനത്തുക 72 കോടി; ഇതുവരെ ഖജനാവിലെത്തിയത് 295 കോടി, കോടിപതിയാവാനുള്ള ഭാഗ്യം പരീക്ഷിക്കാൻ കേരളം; കോളടിക്കുന്നത് സർക്കാരിനും
ഗുണ്ടാത്തലവൻ ബോസുമായി ചങ്ങാത്തമുണ്ടാക്കി, പണമിടപാട് നടത്തിയ ഡിവൈ.എസ്‌പിയെയും പൊലീസുകാരെയും കണ്ടെത്തിയ കോട്ടയം എസ്‌പിയെ തെറിപ്പിച്ചു; സസ്പെൻഡ് ചെയ്യാനുള്ള ഐ.ജിയുടെ ശുപാർശയും പൂഴ്‌ത്തി; പൊലീസിന്റെ നിയന്ത്രണം ആരുടെ കൈയിൽ ?
ശിവൻകുട്ടിക്കും ജലീലിനും ജയരാജനും പുറമേ കൂടുതൽ എംഎ‍ൽഎമാർ പ്രതികളായേക്കും; ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ശിവൻകുട്ടിക്കും കെ.ടി.ജലീൽ എംഎ‍ൽഎയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടമാവും; ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയും; നിയമസഭാ കൈയാങ്കളി കേസ് സർക്കാരിന് ഊരാക്കുടുക്ക്
ഇന്ദ്രനും ചന്ദ്രനും തടയാനാവില്ലന്ന പ്രസംഗത്തിന് ശേഷം കർണാടകത്തിലേക്ക് വീണ്ടും പിണറായി എത്തുന്നു; ഇത്തവണ ബാഗേപ്പള്ളിയിൽ എന്തൊക്കെ വീമ്പിളക്കും? കെ റെയിലിൽ സഹകരണത്തിന് വേണ്ടി പരിവാർ വിരുദ്ധ രാഷ്ട്രീയം ഒഴിവാക്കുമോ? സിൽവർ ലൈൻ സാധ്യതകൾ തേടുന്ന പിണറായി വീണ്ടും ബിജെപി- ആർഎസ് എസ് കോട്ടയിലേക്ക് എത്തുമ്പോൾ
ജനക്കൂട്ടം കെട്ടിയിട്ട് ആക്രമിക്കുന്ന വീഡിയോ മുഖ്യതെളിവ്; കണ്മുമ്പിൽ സത്യം കാണാമെങ്കിലും സാക്ഷികൾ പറയുന്നത് പൊലീസ് ഭീഷണിപ്പെടുത്തി മൊഴി പറയിച്ചെന്ന്; ചൊവ്വാഴ്ച അടക്കം ഇതുവരെ കൂറുമാറിയത് 14 സാക്ഷികൾ; അട്ടപ്പാടിയിലെ മധുവിന് നീതി കിട്ടാൻ ഇനി ഹൈക്കോടതി ഇടപെടൽ അനിവാര്യം ആകുന്നത് ഇങ്ങനെ
പറയേണ്ടിടത്ത് രാഷ്ട്രീയം പറഞ്ഞിരിക്കും; നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കും; സോഷ്യൽ മീഡിയയിലെ ട്രോളുകൾ ആസ്വദിക്കുന്നു; വിമർശിക്കപ്പെടാതിരിക്കാൻ ഞാൻ ദൈവമല്ലല്ലോ: നയം വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ
കവിളിൽ ഉമ്മവെയ്ക്കുകയും കീഴ്ചുണ്ടിലും നാക്കിലും കടിച്ച് മുറിവേൽപ്പിക്കുയും ചെയ്തു; ചുരിദാറിന്റെ പാന്റ്സ് പിടിച്ച് വലിച്ച് അഴിച്ച് വിവസ്ത്രയാക്കി ലൈംഗികാതിക്രമം; വാടക വീട്ടിലെ സാധനം മാറ്റാൻ വിളിച്ച സി ഐ ടി യു തൊഴിലാളി യുവതിയെ പീഡിപ്പിച്ചത് ക്രൂരമായി; തിരുവനന്തപുരത്ത് വഞ്ചിയൂർ സ്‌ക്കൂളിന് സമീപം പൊതുവഴിയിൽ നടന്നത് ഞെട്ടിക്കുന്ന പീഡനം; കേസൊതുക്കാനുള്ള സഖാക്കളുടെ ശ്രമം പൊളിയുമ്പോൾ
അന്നം കളഞ്ഞതിനുള്ള ശിക്ഷ അന്നം മുട്ടിച്ചു കൊണ്ട് വേണോ? മൂന്നു മണിക്കൂർ ഓടയിൽ കയ്യിട്ടു വാരിയിട്ട് അളിഞ്ഞ കോഴി വേസ്റ്റ് ചുമന്ന് മാറ്റിയിട്ട് പൂക്കളമിടാനും സദ്യ ഉണ്ണാനും പറ്റുമോ? പ്രതിഷേധത്തിന്റെ ഭാഗമായി ഓണ സദ്യ കുപ്പയിലിട്ട ചാല സർക്കിളിലെ തൊഴിലാളികളോട് തിരുവനന്തപുരം നഗരസഭ ചെയ്തത് കടുത്ത അനീതി; മേയർ ആര്യാ രാജേന്ദ്രനെ പ്രതികൂട്ടിലാക്കി ചർച്ചകൾ
ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി; പി എസ് സിയിൽ ഇഷ്ടക്കാരെ കയറ്റി; വിവരാവകാശ കമ്മീഷണറായി മർക്കസ് നേതാവ്; ശ്രീറാമിനെ ആലപ്പുഴയിൽ നിന്ന് മാറ്റിയതും വിട്ടുവീഴ്ച; കാന്തപുരം നിരസിക്കുമ്പോഴും വേണ്ടെന്ന് പറയാതെ വെള്ളാപ്പള്ളി; കാലിക്കറ്റിലെ ഡോക്ടറേറ്റ് ദുർഘട ഘട്ടത്തിലെ സഹായത്തിനുള്ള പിണറായിയുടെ പ്രത്യുപകാരമോ?
തൊഴിലാളി എന്തെന്നും അവന്റെ അവകാശം എന്തെന്നും മിനിമം ബോധം വേണം; ഇപ്പോഴായിരുന്നെങ്കിൽ പട്ടിണി സമരം നടത്തിയ എ കെ ജിയെയും സസ്പെന്റ് ചെയ്യുമായിരുന്നു, അൽപന് ഐശ്വര്യം കിട്ടിയാൽ.....; ഓണസദ്യ മാലിന്യ കുപ്പയിൽ കളഞ്ഞ ശുചീകരണ തൊഴിലാളികളെ സസ്പെന്റ് ചെയ്ത മേയർ ആര്യാ രാജേന്ദ്രനെതിരെ നീക്കം; മേയർക്ക് മേൽ സമ്മർദ്ദമേറുന്നു
സ്റ്റാഫിൽ വലിയ മാറ്റങ്ങൾ വേണ്ടെന്ന് നിയുക്ത മന്ത്രി എം ബി രാജേഷിന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശം; പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് വിപിപി മുസ്തഫ തുടർന്നേക്കില്ല; രാജേഷ് ഓഫീസിൽ പരിഷ്‌കാരങ്ങൾ വരുത്തുമോയെന്ന ആശങ്കയിൽ ഗോവിന്ദന്റെ അടുപ്പക്കാരായ  സ്റ്റാഫുകൾ