SPECIAL REPORTസർക്കാർ അറിയാതെ ഭാരത് പെട്രോളിയത്തിൽ നിന്ന് 17.56 ലക്ഷം കൈപ്പറ്റി; പിങ്ക് പൊലീസിനായി രണ്ട് കാറുകൾ വാങ്ങി നൽകി; എ.ജി കൈയോടെ പിടികൂടിയപ്പോൾ ബെഹ്റ ചെയ്ത തെറ്റിന് മാപ്പു പറഞ്ഞ് ഡി.ജി.പി അനിൽകാന്ത്; ആവർത്തിക്കരുതെന്ന് താക്കീത് നൽകി സർക്കാർസായ് കിരണ്‍5 Sept 2022 7:32 PM IST
Marketing Featureമെഡിക്കൽ സ്റ്റോർ ഉടമയെ ആർസിസിയിലെ നേഴ്സായ ഭാര്യ ഉപേക്ഷിച്ചത് ആറു വർഷം മുമ്പ്; ട്രെയിനിന് മുമ്പിൽ ചാടിയിട്ടും രക്ഷപ്പെട്ടു; ഇരുകാലുകൾ പോയപ്പോൾ മദ്യപാനിയായി; പണത്തിന് വേണ്ടി അമ്മയെ അടിക്കുന്നതും പതിവ്; വിജയമ്മയുടെ മരണകാരണം രണ്ടാഴ്ച മുമ്പത്തെ വീഴ്ചയിലെ ആന്തരിക രക്തസ്രാവം; പൗഡിക്കോണത്തെ റിട്ട നഴ്സിങ് സൂപ്രണ്ടിന്റെ മരണം സ്വാഭാവികംസായ് കിരണ്‍5 Sept 2022 9:06 AM IST
Uncategorizedഒന്നോ രണ്ടോ വർഷത്തെ റിപ്പോർട്ടുകൾ നോക്കിയല്ല ഐഎഎസ് ഉദ്യോഗസ്ഥനെ വിലയിരുത്തേണ്ടത്; പരിഗണിക്കേണ്ടത് മൊത്തം സേവന അവലോകനമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാർശ; രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ വീണ്ടും കരുനീക്കം; സജീവമാകുന്നത് ഉമ്മൻ ചാണ്ടിയും പിണറായിയും തള്ളിയ പഴയ ഫയൽസായ് കിരണ്‍4 Sept 2022 10:21 AM IST
SPECIAL REPORTതലസ്ഥാനത്ത് എത്തിയ അമിത് ഷാ നേരെ പോയത് കോവളം ലീല റാവിസ് ഹോട്ടലിൽ; രാത്രി നാല് മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച; സംസ്ഥാന ബിജെപി നേതാക്കളെ പോലും പങ്കെടുപ്പിച്ചില്ല; മറ്റു മാധ്യമങ്ങളെ ഒഴിവാക്കി അനുരാഗ് ഠാക്കൂറിന് പിന്നാലെ അമിത് ഷായും; രഹസ്യകൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ കരുനീക്കങ്ങളോ ?സായ് കിരണ്‍3 Sept 2022 10:20 PM IST
SPECIAL REPORTനെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ വന്നില്ലെങ്കിലും പൊലിമ ഒട്ടും കുറയില്ല; സാരംഗ് ഹെലികോപ്ടറുകൾ ഉൾപ്പെടുത്തി എയർ ഡിസ്പ്ലേ നടത്താൻ വ്യോമസേന; അനുമതി നൽകി സർക്കാരും; പീലി വിടർത്തിയാടുന്ന മയിലിനെ അനുസ്മരിപ്പിക്കുന്ന വിസ്മയ പ്രകടനത്തിന് ഒരുങ്ങി സേനസായ് കിരണ്‍3 Sept 2022 7:09 PM IST
SPECIAL REPORTഓണക്കോടിക്കൊപ്പം പുഞ്ചിരിയോടെ സല്യൂട്ട്; കൂപ്പുകൈകളോടെ കമലാ വിജയൻ; മൂന്നുപതിറ്റാണ്ടിലേറെയായി സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വഴിയൊരുക്കുന്ന കരീമിന് പൊതുവേദിയിൽ മുഖ്യമന്ത്രിയുടെ ആദരം; സോഷ്യൽ മീഡിയിൽ മുഖ്യമന്ത്രിക്ക് സല്യൂട്ട് അടിച്ച് സഖാക്കൾ; പിണറായി സല്യൂട്ട് അടിച്ച കരീമിന്റെ കഥസായ് കിരണ്‍2 Sept 2022 8:00 AM IST
SPECIAL REPORTനെയ്യാറ്റിൻകരയിലെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരവും അതിക്രമവും; കടുത്ത ശിക്ഷ നൽകി മാതൃക കാട്ടാൻ സർക്കാർ; പൊതുഭരണ വകുപ്പിലെ സെക്ഷൻ ഓഫീസർ എൽ റോബർട്ടിനെ സർവീസിൽ നിന്ന് പിരിച്ചുവിടുംസായ് കിരണ്‍1 Sept 2022 9:54 PM IST
SPECIAL REPORTലൈംഗിക താത്പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതിന്റെ പ്രതികാരമായി സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ കെട്ടിച്ചമച്ച കേസ്; മകളെ കൺമുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നമ്പി നാരായണന്റെയും രമൺ ശ്രീവാസ്തവയുടെയും പേര് പറയിച്ചു; ഫൗസിയ ഹസന്റെ മരണത്തോടെ ഐ എസ് ആർ ഒ ഗൂഢാലോചനക്കേസ് ദുർബലമാവുംസായ് കിരണ്‍31 Aug 2022 7:22 PM IST
SPECIAL REPORTവിമാനത്താവളത്തിനും തുറമുഖത്തിനും ഒത്ത മധ്യത്തിലായി സ്റ്റാർട്ടപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാൻഡിന്റെ ഓഫോറി നെറ്റ് ക്ലബ്; പിന്നിൽ തലസ്ഥാനത്തെ മദ്യരാരാജാവിന്റെ മകൻ; ബുധനാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേകം പരിപാടികളും; മെട്രോ മോഡലിലേക്ക് മാറാൻ തിരുവനന്തപുരവും; ഇനി ടെക്നോപാർക്കിലും നിശാ ക്ലബ്ബ് വരുംസായ് കിരണ്‍31 Aug 2022 9:52 AM IST
SPECIAL REPORTശൈലജയ്ക്ക് ബദലായി വീണാ ജോർജിനെ ഉയർത്തിക്കാട്ടിയത് തെറ്റെന്ന് പിണറായിക്ക് തോന്നി തുടങ്ങി; പേവിഷ വാക്സിനിൽ മന്ത്രിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി സഭയിൽ തിരുത്തിയതിന് പിന്നിൽ നാളുകളായി മനസിലൊതുക്കിയ അതൃപ്തി; ഒപ്പം മന്ത്രിയെ താക്കീത് ചെയ്ത സ്പീക്കറുടെ കത്തും; മന്ത്രി വീണാ ജോർജിനെതിരെ പാളയത്തിൽ പടയൊരുക്കംസായ് കിരണ്‍31 Aug 2022 6:12 AM IST
Uncategorizedവിഴിഞ്ഞം തുറമുഖ നിർമ്മാണം നീണ്ടതിന് പ്രതിദിനം 15 ലക്ഷം രൂപ പിഴ ചോദിച്ച സർക്കാറിനെ വെട്ടിലാക്കി അദാനി; തുറമുഖ വിരുദ്ധ സമരം കാരണം ദിവസം രണ്ട് കോടിയുടെ നഷ്ടമെന്നും ഇത് സർക്കാർ നൽകണമെന്നും മറുവാദം; പൊതജനങ്ങളെ മണ്ടന്മാരാക്കി നടക്കുന്നത് അദാനി- സർക്കാർ ഒത്തുകളിയോ?സായ് കിരണ്‍30 Aug 2022 6:19 PM IST
Uncategorizedഎംവി ഗോവിന്ദൻ മന്ത്രിസ്ഥാനത്തിനൊപ്പം എംഎൽഎ പദവിയും ഒഴിയും; തളിപ്പറമ്പിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത; സ്വരാജ് അടക്കമുള്ള പേരുകൾ ചർച്ചകളിൽ; മന്ത്രിസഭാ പുനഃസംഘടന ചർച്ചകളിലേക്ക് സിപിഎം; കോടിയേരിയുടെ പിന്തുണയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച മട്ടിൽ ഷംസീർ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിലും അഴിച്ചുപണിസായ് കിരണ്‍30 Aug 2022 10:14 AM IST