പത്താം ക്ലാസ് മുതൽ ഐഎഎസ് വരെ എഴുതിയ പരീക്ഷകളിലെല്ലാം റാങ്ക്; ഇപ്പോൾ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം ഡോക്ടറേറ്റ്; രാജുനാരായണസ്വാമിയുടെ പഠന മികവിന്റെ കഥ തുടരുമ്പോൾ
എവിടുത്തെ പ്രിൻസസ്... രാജഭരണം മാറിയത് അറിഞ്ഞില്ലേ... അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീ ഭായിയെ പ്രിൻസസ് എന്ന് വിശേഷിപ്പിച്ച ഡോ സുൽഫിക്ക് ഇടത് പുരോഗമനവാദികളുടെ പൊങ്കാല; തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ചരിത്രം മറക്കരുതെന്ന് തിരിച്ചടിച്ച് സുൽഫിയും കൂട്ടരും; തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി വേദിയിൽ ഉയർന്ന വിവാദം പുകയുമ്പോൾ
സ്റ്റേഷനിലെ മറ്റുജോലികൾക്കെല്ലാം അവധി കൊടുത്ത് പൊലീസുകാർ കുഴിയെണ്ണുന്ന തിരക്കിൽ; എണ്ണം തെറ്റുമ്പോൾ ഇത് കാക്കിയിട്ടവന്റെ ഗതികേടെന്ന് സ്വയം പിറുപിറുക്കും; പൊലീസിന്റെ പണി മുടക്കി മന്ത്രി റിയാസ് കുഴിയെണ്ണിക്കുമ്പോൾ മുഖ്യമന്ത്രിയും താളത്തിന് തുള്ളുവെന്ന് സേനയിൽ മുറുമുറുപ്പ്
തീരമേഖലയിൽ നിന്നുള്ള പതിനഞ്ചും പതിനാറും വയസുള്ള പെൺകുട്ടികൾ പഠിക്കാൻ കോൺവെന്റിലെത്തിയത് ഒരുമാസം മുമ്പ്; അറസ്റ്റിലായ മേഴ്സൺ പെൺകുട്ടികളിൽ ഒരാളെ വലയിലാക്കിയത് സോഷ്യൽ മീഡിയാ സൗഹൃദത്തിൽ; രാത്രി പോക്കുവരവിന് കൂട്ടുകാരെ മാറി മാറി ഒപ്പം കൂട്ടി; രാത്രികാലങ്ങളിൽ മദ്യലഹരിയിൽ പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; കഠിനംകുളത്ത് സംഭവിച്ചത് ഞെട്ടിക്കുന്നത്
ഒരു ഡാം കെട്ടാൻ 900 കോടി ചെലവാകും; പ്രളയം നിയന്ത്രിക്കാനെന്ന പേരിൽ കേരളമാകെ നദികളിൽ ഡാമുകൾ പണിയാൻ സർക്കാരിന്റെ ഗൂഢപദ്ധതി; ശതകോടികളുടെ കമ്മീഷൻ സാധ്യതയുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുന്നു; പഠനത്തിന് സമിതി വന്നേക്കും; മഹാപ്രളയത്തിന്റെ ദുരവസ്ഥ മറന്ന് പുതിയ ഡാമുകൾക്കായി കോപ്പുകൂട്ടുൽ; മറക്കുന്നത് പരിസ്ഥിതിയെ
ആദ്യ കവർച്ച ഫോർട്ട് സ്റ്റേഷൻ പരിധിയിൽ; ഇടപ്പഴിഞ്ഞിയിൽ സംശയം തോന്നി താക്കോൽ ഊരിയെടുത്ത യുവാവിനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി; ബൈക്ക് തള്ളി സ്റ്റാർട്ടാക്കി എത്തിയത് ശ്രീകണ്‌ഠേശ്വരത്ത്; തോക്കിനെ മറന്ന വയർലസ്‌ സന്ദേശം പൊലീസുകാരന്റെ ജീവനെടുത്തേനെ; ആ മോഷ്ടാക്കളെ രക്ഷപ്പെടുത്തിയത് കൺട്രോൾ റൂമിന്റെ അലംഭാവം
സ്വർണം പണയം വച്ചതിനെ ചൊല്ലിയുള്ള പിണക്കം; പ്രശ്നം പരിഹരിച്ചെങ്കിലും രാത്രിയിൽ രാജേഷ് വിളിപ്പോൾ അപർണ വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല; പിന്നാലെ ഫാനിൽ തൂങ്ങി; മനസിൽ വാശിയില്ലാതിരുന്ന അപർണ സഹിക്കവയ്യാതെ ആസിഡും കുടിച്ചു; ഒറ്റയ്ക്കായി പോയത് മൂന്നര വയസുള്ള ദക്ഷിണ; വിങ്ങിപ്പൊട്ടി ബന്ധുക്കളും നാട്ടുകാരും
കേരള സർവകലാശാലയ്ക്ക് ഉത്തരേന്ത്യയിൽ നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധനെ വൈസ് ചാൻസലറാക്കാൻ നീക്കം;  നിയമനത്തിന് രാജ്യമാകെ വിജ്ഞാപനമടങ്ങിയ പരസ്യം നൽകാൻ ഗവർണറുടെ ഉത്തരവ്; ആർ.എസ്.എസ് നേതാവിനെ വൈസ് ചാൻസലറാക്കി സർവകലാശാല കൈപ്പിടിയിൽ ഒതുക്കാൻ ബിജെപി
രാഷ്ട്രീയക്കാർക്കെതിരേ കാപ്പ ചുമത്തരുതെന്ന ഉത്തരവ് മുഖ്യമന്ത്രി മറന്നതോ കണ്ടില്ലെന്ന് നടിച്ചതോ? വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത്‌കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് എതിരെ കാപ്പ ചുമത്തുന്നത് മുൻപ് പൊലീസിന് നൽകിയ നിർദ്ദേശങ്ങളും വിഴുങ്ങി; പറയുന്നതേ ചെയ്യൂ, ചെയ്യാനാവുന്നതേ പറയൂ എന്ന പിണറായിയുടെ വാഴ്‌ത്തുപാട്ട് വീണ്ടും പൊളിയുമ്പോൾ
വൈസ് ചാൻസലർക്കും പ്രോവൈസ് ചാൻസലർക്കും 30 ലക്ഷം വീതം മുടക്കി പുത്തൻ ഇന്നോവ ക്രിസ്റ്റ; ജീവനക്കാർക്ക് ബെൻസിന്റെ ആഡംബര ബസ്; ഫീസ് നിരക്ക് കുത്തനെ കൂട്ടി വിദ്യാർത്ഥികളെ കൊള്ളയടി; സാങ്കേതിക സർവകലാശാലയിലെ ധൂർത്തിന് മൂക്ക് കയറിടാൻ ഗവർണർ ഇടപെടുമോ?
വികാരം വിളിച്ച് വരുത്തുന്ന വിധമുള്ള വസ്ത്രധാരണം ലൈംഗികാധിക്രമം ക്ഷണിച്ച് വരുത്തുന്നതിന് കാരണമാകുന്നു എന്നത് ഒരു പരമാർത്ഥം! ഔറത്ത് മറയ്ക്കാൻ കോടതി എന്ന തലക്കെട്ടിൽ കോടതി വിധിയെ പൂർണമായും സ്വാഗതം ചെയ്ത് വടശേരി ഹസൻ മുസലിയാർ; സിവിക് ചന്ദ്രന് പിന്തുണയുമായി കാന്തപുരം നേതാവ്; അത് നാണവും മാനവും ഉളുപ്പുമുള്ളവർക്ക് അഭിമാനിക്കാവുന്ന വിധിയോ?
ബില്ലുകൾ അംഗീകരിക്കുന്നത് പതിവ്; തീരുമാനമെടുക്കാതെ ആറുമാസത്തിലേറെ പിടിച്ചുവെക്കാനും ഗവർണ്ണർക്ക് കഴിയും; ലോകായുക്തയിൽ വിധി വരും വരെ ആ ബില്ല് കിട്ടിയാലും ഒപ്പിടില്ല; ദുരിതാശ്വാസത്തിലെ വിധി എതിരായാൽ പിണറായിക്ക് രാജിവയ്ക്കേണ്ടി വരും; മുഖ്യമന്ത്രിക്ക് വമ്പൻ അധികാരം നൽകുന്ന ലോകായുക്താ ഭേദഗതി ത്രിശങ്കുവിൽ