ദിവസവും 12 ലക്ഷം പിഴയൊടുക്കേണ്ടത് ഒഴിവാക്കി; തമിഴ്‌നാട്ടിൽ നിന്ന് പാറയെത്തിച്ചു; കേരളത്തിലെ ക്വാറികൾ തുറന്നുകൊടുത്തു; വിഴിഞ്ഞത് മുന്ദ്രാ പോർട്ടിനുണ്ടായത് സമാനതകളില്ലാത്ത നേട്ടം; മോദിയുടെ കൂട്ടുകാരന്റെ സ്വന്തം ആളായി തുറമുഖ മന്ത്രി; അഹമ്മദ് ദേവർകോവിലിനെ അഹമ്മദാബാദിൽ സത്കരിക്കാൻ അദാനി; ഗുജറാത്തിലേക്ക് മന്ത്രിയെ പിണറായി അയക്കുമോ?
കൊച്ചുവേളിയിൽ തുടങ്ങുന്ന സിൽവർലൈൻ ഭാവിയിൽ വിഴിഞ്ഞത്ത് നിന്ന് ആരംഭിക്കാം; കാസർഗോട്ടു നിന്നും പാത മംഗലാപുരത്തേക്ക് നീട്ടിയാൽ രണ്ട് പ്രധാന തുറമുഖങ്ങൾ തമ്മിൽ ബന്ധിക്കാം; കർണ്ണാടകയിലേക്കുള്ള അതിവേഗ ഓട്ടം ചരക്ക് കൈമാറ്റത്തിനും ഗുണകരം; റെയിൽവേ ഇടഞ്ഞതോടെ അദാനിയെ ഇറക്കി സിൽവർലൈനിന് അനുമതി നേടിയെടുക്കാൻ പിണറായി; കെ റെയിലിനായി പുതു സമ്മർദ്ദം
കാട്ടികൂട്ടലുകൾക്ക് ഒരു പാവം പെണ്ണിനെ ഒപ്പം കൂട്ടുന്ന ഐഎഎസ് ചതി; പിടിക്കപ്പെട്ടാൽ സമൂഹത്തിൽ  അവൾ  മാത്രം കുറ്റക്കാരി; അധികാരത്തിന്റെ ഇടനാഴികളിൽ ഉദ്യോഗസ്ഥരെ താങ്ങാൻ ആയിരം കൈകൾ; ശ്രീറാമും ശിവങ്കരനും ചവിട്ടിമെതിച്ച ഇരകളായി വഫയും സ്വപ്നയും; ശ്രീറാം വെങ്കട്ടരാമനെതിരെ ആലപ്പുഴയിൽ ഉയരുന്നത് സമാനതകളില്ലാത്ത ജനരോഷം
കരിമണലിനെ സ്വകാര്യ പങ്കാളിത്തത്തോടെ പരമാവധി ഉപയോഗപ്പെടുത്താൻ നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത് അദാനിക്കു വേണ്ടി; മോദിയുടെ കൂട്ടുകാരന്റെ കണ്ണു മുഴുവൻ ചവറയിലെ ആ മണ്ണിൽ; വിഴിഞ്ഞത്തെ മുതലാളി കരിമണൽ സംസ്‌കരണ ബിസിനസിലേക്ക് ചുവടുവയ്ക്കുന്നു; കൊല്ലത്തും ആലപ്പുഴയിലും ഫാക്ടറി തുറക്കും
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രഭാവർമ്മയ്ക്ക് കൊടുക്കുന്നത് ഒന്നരലക്ഷം; വലിയ വിദ്യാഭ്യാസമില്ലാത്ത രവീന്ദ്രനും ഒന്നേകാൽ ലക്ഷത്തിന് മുകളിൽ; മന്ത്രിമാരും എംഎൽഎമാരും ശമ്പളം കൂട്ടാനായി ചർച്ചയാക്കിയത് ഈ രണ്ട് പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്പളം; ഫയൽ നിയമസഭയിൽ നിന്നെത്തിയപ്പോൾ കിറ്റുമായി മാധ്യമങ്ങളെ പിണറായി കണ്ടതും തന്ത്രം; ജനകീയ സർക്കാർ ഖജനാവ് കാലിയാക്കുമ്പോൾ
ഇഡിയെ ഇനി പേടിക്കണം; ജസ്റ്റിസ് വി.കെ.മോഹനൻ ജുഡീഷ്യൽ അന്വേഷണം റദ്ദാകാൻ സാധ്യത; അധികാരങ്ങൾ സുപ്രീംകോടതി ശരിവച്ചതോടെ സ്വർണക്കടത്ത് -കറൻസി കടത്ത് കേസുകളിൽ അന്വേഷണം ശക്തമാകും; ഉത്തരവ് പിണറായി സർക്കാരിന് തിരിച്ചടിയാകുന്നത് ഇങ്ങനെ
വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുകളിൽ ജോലി വാദ്ഗാനം ചെയ്ത് റോഹിൻഗ്യൻ അഭയാർത്ഥികളെ ഏജന്റുമാർ സജീവം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കടലിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾ
ആ ഗുഡ്‌നൈറ്റ് സന്ദേശത്തിൽ ശ്രീറാം ഉണർന്നു; കാറിലെ സംഭവങ്ങൾ ഇന്നും അജ്ഞാതം; ബഷീറിനെ ഇടിച്ചിട്ട ശേഷം അപൂർവ മറവിരോഗമായ റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ചു; തെളിവുകളെല്ലാം നശിപ്പിച്ചു; നരഹത്യാ കേസിൽ ഒന്നാം പ്രതിയായിട്ടും ശ്രീറാം ഹാപ്പി
യുഎഇ ബന്ധത്തിൽ കൈപ്പൊളിയതോടെ കമ്മ്യൂണിസ്റ്റ് ക്യൂബയുമായി ബന്ധം ഊട്ടിഉറപ്പിക്കാൻ പിണറായി; രണ്ടുവട്ടം പാളിയ ശ്രമം വിജയിപ്പിക്കാൻ നീക്കം; ക്യൂബൻ ബന്ധത്തിന് തടയിടാൻ കേന്ദ്ര സർക്കാരും; പിണറായിയുടെ ക്യൂബൻ മോഹം കേന്ദ്രത്തിൽ തട്ടി പൊലിയുമോ? ക്യൂബൻ അംബാസിഡറെ കണ്ടത് പ്രോട്ടോകോൾ ലംഘനമോ?
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വിറ്റു കാശാക്കിയവരെ അഴിയെണ്ണിച്ചു; ഓൺലൈൻ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമായ കോടിക്കണക്കിന് രൂപ തിരിച്ചുപിടിച്ചു; ഡാർക്ക് നെറ്റിൽ വരെ ഓപ്പറേഷൻ; എന്നിട്ടും മനോജ് എബ്രഹാമിനെ സൈബർഡോം ചുമതലയിൽ നിന്നൊഴിവാക്കി
ആലപ്പുഴയിൽ കൊലക്കേസ് പ്രതി കളക്ടർ; കോട്ടൺ ഹില്ലിലെ ഹെഡ്‌മാസ്റ്റർ ചാരായക്കടത്തിന് റിമാൻഡിലായ ഇടതു സംഘടനാ നേതാവും! പരാതികൾ പലത് ഉയർന്നപ്പോൾ ഹെഡ്‌മാസ്റ്റർക്കെതിരെ അന്വേഷണം; പൂഴ്‌ത്തി മുകളിലെ പിടിപാട്; സ്‌കൂളിലെ അച്ചടക്കം തകർത്തത് സർക്കാർ
വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് നൽകി 31 പേർ പണം കൈപ്പറ്റിയെന്ന് പ്രാഥമിക റിപ്പോർട്ട്; നഗരസഭയിൽ നിന്ന് പണം അയച്ചത് പട്ടം സർവീസ് സഹകരണ ബാങ്കിലെ ഒരേ അക്കൗണ്ടിലേക്ക്; മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ 17 സ്ത്രീകൾക്കെതിരെ കേസെടുത്ത് പൊലീസ്; പ്രതികളിലേറെയും തിരുവല്ലത്ത്; തിരുവനന്തപുരം നഗരസഭ തട്ടിപ്പിന്റെ കൂടാരമാകുമ്പോൾ