ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ; ഇനി 33.31 ലക്ഷം വിലയുള്ള കിയാ കാർണിവൽ; കാറിൽ തീപിടിക്കാത്ത സംവിധാനങ്ങളും; പൊലീസിന് കറുപ്പ് കണ്ട് ഹാലിളകിയെങ്കിലും, പിണറായിക്ക് പ്രിയം കറുത്ത കാറിനോട്
സ്ത്രീകൾ എത്തുന്നത് ഷാളില്ലാത്ത ചുരിദാറും ത്രീ ഫോർത്ത് പാന്റും ധരിച്ചെന്ന് കളിയാക്കൽ; പുരുഷന്മാരുടെ വേഷം ടീഷർട്ടും ബർമുഡയും; വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വസ്ത്രധാരണം മേച്ഛമെന്ന് അജ്ഞാത പരാതി; ഊമക്കത്ത് കാര്യമാക്കേണ്ട നിലപാടിൽ സർക്കാരും
പ്രീഫീസിലിബിറ്റി റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി; 2667 കോടിയുടെ പദ്ധതി ചെലവിൽ രണ്ടാം നിലയം; രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി മാറാൻ ഇടുക്കി; അഞ്ചു വർഷത്തിനകം ഉൽപാദം തുടങ്ങും; വൈദ്യുതിയിൽ സ്വയംപര്യാപ്തമാകാൻ കെ എസ് ഇ ബി
സിൽവർ ലൈനിന്റെ ശരാശരി വേഗം 135 കിലോമീറ്റർ മാത്രം; 220 കിലോ മീറ്റർ സ്പീഡെന്ന പറഞ്ഞത് കള്ളത്തരം; 160 കിലോമീറ്റർ വേഗത്തിലുള്ള വന്ദേഭാരത് ഒരു രൂപ പോലും ചെലവില്ലാതെ കിട്ടുമ്പോൾ എന്തിനു വേണ്ടി സിൽവർലൈൻ എന്ന ചോദ്യം ബാക്കി; ജനസമക്ഷം സംവാദത്തിൽ കെ-റെയിൽ എം.ഡിയുടെ തുറന്നുപറച്ചിൽ പുറത്തു വരുന്ന വിവരങ്ങൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വീഴ്ച ഒതുക്കി തീർക്കാൻ തിരക്കിട്ടശ്രമം; സസ്പൻഷൻ ഉത്തരവ് ഇറങ്ങിയത് 24 മണിക്കൂറിന് ശേഷം; അന്വേഷണ ഉത്തരവ് ഇറങ്ങാൻ വേണ്ടിവന്നത് 48 മണിക്കൂറും
പദ്ധതി ചെലവിന്റെ ആറര ശതമാനത്തോളം വിദേശ നിക്ഷേപം; കേന്ദ്രം അനുകൂലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ പദ്ധതിക്ക് വേണ്ടി വീണ്ടും കൺസൾട്ടൻസി എത്തും; കോടികൾ പാഴാക്കുന്നത് നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിക്ക് വേണ്ടി 4251.71കോടിയുടെ വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയുമോ എന്നറിയാൻ; സിൽവർലൈനിൽ കൊള്ളയടി തുടരും
വിമാനത്തിനു നേരേ പാഞ്ഞടുത്ത് കൂറ്റൻ പരുന്തുകളും മൂങ്ങകളും കൊക്കുകളും; തിരുവനന്തപുരത്ത് വിമാനമിറക്കുന്നത് ഭയത്തോടെയെന്ന് പൈലറ്റുമാർ; വിമാനത്താവളത്തിന് ചുറ്റും അറവുശാലകളും ഇറച്ചിക്കടകളും മാലിന്യക്കൂട്ടവും; വോട്ടുബാങ്കിനെ പിണക്കാതെ, കണ്ണടച്ച് സർക്കാരും
വൃക്കയുമായി എറണാകുളത്തിന് നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടര മണിക്കൂർ കൊണ്ട് പാഞ്ഞെത്തിയ ആംബുലൻസ്; അവയവം കാത്തുവച്ചത് നാല് മണിക്കൂർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവച്ച 54കാരനെ മരണത്തിലേക്ക് തള്ളിവിട്ട മാപ്പില്ലാത്ത അനാസ്ഥ
ഇടത് സംഘടനാ  നേതാവിനെ സ്ഥലം മാറ്റി; വാട്സാപ്പ് ഗ്രൂപ്പിൽ സറ്റേഷനറി വകുപ്പ് മേധാവിക്ക് ഭീഷണി; മണിക്കൂറുകൾക്കുള്ളിൽ പൊതുസ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി വകുപ്പ് മേധാവി മുട്ടുമടക്കി; പിണറായി ഭരിക്കുമ്പോൾ എല്ലാം നിശ്ചയിക്കുന്നത് ഇടത് സംഘടനാ നേതാക്കൾ; സാക്ഷാൽ രാജുനാരായണ സ്വാമിയും തോൽവി സമ്മതിക്കുമ്പോൾ
കണ്ണൂരിൽ പ്രവാസി സർവകലാശാല, ടെക്നോപാർക്ക് ആസ്ഥാനമായി ബില്യണയേഴ്സ് ക്ലബ്; ദേഹത്ത് ധരിക്കുന്ന ഉപകരണത്തിലൂടെ നാട്ടിലുള്ള മാതാപിതാക്കളുടെ ആരോഗ്യം നിരീക്ഷിക്കാനാവുന്ന പദ്ധതി; കോടികൾ തുലയ്ക്കുന്ന ലോക കേരള സഭയിലെ തള്ള് പദ്ധതികൾ; കോവിഡിൽ ജോലി പോയ 17.51 ലക്ഷം പ്രവാസികളെ മറന്ന് പൊങ്ങച്ചക്കാരുടെ സഭ
ഷാർജാ സുൽത്താന് ഡോക്ടറേറ്റ് നൽകിയത് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ; എല്ലാ എതിർപ്പുകളും മാറ്റിയെടുത്തത് പിണറായി സർക്കാർ; മുഖ്യമന്ത്രി സാധാരണ വേഷത്തിൽ ചടങ്ങിൽ പങ്കെടുത്തതും വിവാദമായി; കേന്ദ്രാനുമതിയില്ലാതെ സുൽത്താന് ഡോക്ടറേറ്റ് നൽകിയത് പിണറായിക്ക് കുരുക്കാവുന്നത് ഇങ്ങനെ
മുഖാമുഖം വന്നിട്ടും കാണാത്ത മട്ടിൽ പിണറായിയും സതീശനും; ഒരേ വേദിയിൽ അകലം പാലിച്ച് ഇരുന്നു; പരസ്പരം സംസാരിക്കേണ്ട സന്ദർഭങ്ങളെല്ലാം ബോധപൂർവം ഒഴിവാക്കി, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കട്ടക്കലിപ്പിൽ