കരമന നെടുങ്കാട് സജി കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകാതെ വിട്ടു നിൽക്കുന്നു; നാർക്കോട്ടിക് സെൽ അസി.കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് വാറണ്ട്; കേസിൽ വധശിക്ഷാ തടവുകാരനായ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികൾ
എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ മർദ്ദന- സ്ത്രീത്വത്തെ അപമാനിക്കൽ കേസ്: മൂന്നുഅഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയും അടക്കം നാലുപേരെ കൂടി പ്രതി ചേർത്തു; അറസ്റ്റ് വിലക്ക് ജില്ലാ കോടതി ഒക്ടോബർ 31 വരെ നീട്ടി
7.45 ലക്ഷം രൂപയുടെ ഓൺലൈൻ സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പ്; സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥർ പ്രതിയുമായി ഒത്തുകളിച്ചു; കോടതിയുടെ രൂക്ഷ വിമർശനം; മുഖ്യ പ്രതി ബിക്കി ദാസിന്  ജാമ്യം
തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് ചാടി പോയത് കർണാടക പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ഭയന്നെന്ന് പ്രതി; മുങ്ങിയത് തമ്പാനൂരിലെ ലോഡ്ജിൽ നിന്ന്; ബെംഗളൂരുവിലെ മോഷണക്കേസിൽ പ്രതിയായ വലിയതുറ സ്വദേശിക്കെതിരെ കുറ്റപത്രം
കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഹർജി; മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ആവശ്യം ഇന്ന് പരിഗണനയിലേക്ക്