എൽദോസ് കുന്നപ്പിള്ളി വിവാഹിതനെന്ന് അതിജീവിതയ്ക്ക് നന്നായറിയാം; കമ്മീഷണർക്ക് ആദ്യം നൽകിയ പരാതിയിൽ ബലാംൽസംഗ ആരോപണമില്ല; വാട്‌സാപ്പ് ചാറ്റുകളിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സൂചിപ്പിക്കുന്നതിനാൽ ബലാൽസംഗ കേസ് നിലനിൽക്കില്ല; മുൻകൂർ ജാമ്യം അനുവദിച്ച കോടതിയുടെ നിഗമനങ്ങൾ
യുവതിയ്‌ക്കെതിരായ കേസുകൾ അക്കമിട്ട് നിരത്തി എൽദോസിന്റെ പ്രതിരോധം; പീഡനക്കേസ് അല്ല ബ്ലാക് മെയിൽ ശ്രമമെന്ന് എംഎൽഎയുടെ കൗണ്ടർ; ആരോപണങ്ങളിൽ ഉറച്ച് ഇരയും; പെരുമ്പാവൂർ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർദിയിൽ വിധി ഇന്നുണ്ടാകും; ഹർജി തള്ളിയാൽ അറസ്റ്റിന് പൊലീസ്
എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാൽസംഗ കേസിൽ നാളെ കോടതി ഉത്തരവ് പറയില്ല; തന്റെ ഭാഗം കൂടി കേൾക്കാതെ ജാമ്യ ഹർജിയിൽ വിധി പറയരുതെന്ന് അദ്ധ്യാപികയുടെ തടസ ഹർജി; കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി
വിചാരണ ചെയ്യാൻ മതിയായ തെളിവില്ലെന്ന ശ്രീറാമിന്റെയും വഫയുടെയും വാദം അംഗീകരിക്കുമോ? രക്തസാമ്പിൾ എടുക്കാൻ വിമുഖത കാട്ടിയില്ലെന്നും വൈകിപ്പിച്ചത് പൊലീസെന്നും ശ്രീറാം; താൻ സഹയാത്രിക മാത്രമെന്ന് വഫയും; ഇരുവരുടെയും വിടുതൽ ഹർജികളിൽ ഉത്തരവ് ബുധനാഴ്ച
ശ്രീറാം വെങ്കിട്ടരാമനെ മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിച്ചിട്ടില്ല; സാക്ഷി മൊഴികളുമില്ല; താൻ വെറും സഹയാത്രിക മാത്രമെന്നും തനിക്കെതിരെ തെളിവില്ലെന്നും വഫ ഫിറോസ്; രക്തസാമ്പിൾ എടുക്കാൻ താൻ വിമുഖത കാട്ടിയില്ലെന്നും വൈകിപ്പിച്ചത് പൊലീസെന്നും ശ്രീറാം; ഇരുവരുടെയും വിടുതൽ ഹർജികളിൽ വിധി 19 ന്
പുത്തൻപാലം രാജേഷ് മുഖ്യപ്രതിയായ കുന്നുകുഴി  ഫ്രാൻസിസ് കൊലക്കേസ്; പ്രതികളെ വീഡിയോ കോൺഫറൻസിലൂടെ തിരിച്ചറിഞ്ഞ് വിദേശത്തുള്ള സാക്ഷികൾ; ജുഡീഷ്യൽ മജിസ്‌ട്രേട്ട് കമ്മീഷൻ വിസ്താരം ജില്ലാ കോടതി ഉത്തരവ് പ്രകാരം