ഭാര്യ വീട്ടിൽ നിന്നും കുഞ്ഞിനെ കൊണ്ടുപോയത് സ്വന്തം വീട്ടിൽ കാണിക്കാനെന്നു പറഞ്ഞ്;  ബാസ്‌കറ്റിൽ ഒളിപ്പിച്ച് കുഞ്ഞിനെ തിരുവല്ലം ആറ്റിലേക്കെറിഞ്ഞത് മാലിന്യം കളയുന്ന വ്യാജേന;  തിരുവല്ലം ദുരഭിമാനക്കൊല കേസിൽ കുറ്റപത്രം സമർപ്പിച്ചു
പരാതിക്കാരിയായ യുവതി ഹണിട്രാപ് സ്വഭാവക്കാരി; ഫെയ്‌സ് ബുക്ക് അക്കൗണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് തന്റെ മൊബൈൽ ഫോൺ വാങ്ങി തട്ടിയെടുത്തു; നിരവധി കേസുകളിൽ പ്രതി; തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് വ്യാജപരാതിയെന്ന് എൽദോസ് കുന്നപ്പിള്ളി; മുൻകൂർ ജാമ്യ ഹർജി 15 ന് പരിഗണിക്കും
കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടിയെടുത്തെന്നും പീഡിപ്പിച്ചെന്നും ഉള്ള കേസിൽ താൻ നിരപരാധി; 60 ദിവസത്തിൽ ഏറെയായി ജയിലിൽ കഴിയുന്നു; ജാമ്യം അനുവദിക്കണമെന്ന് ഇൻസ്റ്റാ റീൽസ് താരം വിനീത് വിജയൻ; ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ ജില്ലാ കോടതി ഉത്തരവ്
കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവർണറുടെ ആരോപണം; വിജിലൻസ് കേസെടുക്കണമെന്ന ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും; സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹാജരാകും
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; കണ്ടൽ കാട്ടിൽ വള്ളിയിൽ കുടുങ്ങി മൃതദേഹം തറയിൽ തട്ടി നിന്നതിന്റെ വിശദാംശങ്ങൾ നൽകി അന്വേഷണ ഉദ്യോഗസ്ഥൻ; പ്രതികളെ ദിനിൽ കോടതിയിൽ തിരിച്ചറിഞ്ഞു
നാലാഞ്ചിറ സ്റ്റേറ്റ് ബാങ്ക് കാർ വായ്പ തട്ടിപ്പ്: രേഖകളിൽ തിരിമറി നടത്തി വില കുറഞ്ഞ കാർ വാങ്ങി ബാക്കി തുക പോപ്പുലർ കമ്പനിയിൽ നിന്ന് റീ ഫണ്ട് വാങ്ങി വഞ്ചിച്ചു; ബാങ്ക് ബ്രാഞ്ച് മാനേജരും ഡെപ്യൂട്ടി മാനേജരും പോപ്പുലർ വെഹിക്കിൾ ടെറിറ്ററി ഹെഡ്ഡുമടക്കം 5 പേർക്ക് അറസ്റ്റ് വാറണ്ട്
എ കെ ജി സെന്ററിന് നേരേ എറിഞ്ഞത് പടക്കമല്ല ബോംബെന്ന് പൊലീസ്; ജിതിൻ കായലിൽ എറിഞ്ഞ ടീ ഷർട്ട് കണ്ടെത്താൻ ആയിട്ടില്ലെന്നും വാദം;  സ്‌കൂട്ടർ വീണ്ടെടുക്കാൻ തന്നെ വീണ്ടും ജയിലിലിടേണ്ട ആവശ്യമില്ലെന്ന് പ്രതി; ജാമ്യഹർജിയിൽ 29 ന് വിധി പറയും