JUDICIALടീ ഷർട്ട് കായലിൽ ഉപേക്ഷിച്ചതിനാൽ വീണ്ടെടുക്കാനായില്ല; ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തു; എ കെ ജി സെന്റർ ആക്രമണ കേസിൽ ജിതിൻ ഒക്ടോബർ ആറ് വരെ റിമാൻഡിൽ; ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കുംഅഡ്വ പി നാഗരാജ്26 Sept 2022 6:31 PM IST
JUDICIALലിഗ സ്‌ക്രെമേന കൊലക്കേസിലെ മൂന്നാം സാക്ഷിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസ്; ഒന്നാം പ്രതി ഉമേഷിന് എതിരെ കുറ്റപത്രം; സമർപ്പിച്ചത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽഅഡ്വ പി നാഗരാജ്26 Sept 2022 4:46 PM IST
SPECIAL REPORTഹൈക്കോടതി ജസ്റ്റിസ് റിപ്പോർട്ട് ആവശ്യപ്പോൾ പട്ടികവർഗ്ഗ അതിക്രമം തടയൽ ചുമത്തി; സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്ന കൈയേറ്റ ബലപ്രയോഗവും വകുപ്പായി; അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ജാമ്യ ഉത്തരവ് കോടതി നൽകാൻ വിസമ്മതിച്ചിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളി; കാട്ടക്കടയിലെ കെ എസ് ആർ റ്റി സി ക്രൂരതയിൽ നീതി വൈകുമ്പോൾഅഡ്വ പി നാഗരാജ്26 Sept 2022 12:49 PM IST
SPECIAL REPORTകുറ്റം ചെയ്തിട്ടുണ്ടോ എന്ന് മജിസ്‌ട്രേട്ട്; ഇല്ലെന്ന മറുപടി നൽകി ഇപിയും; നിയമസഭാ കയ്യാങ്കളിയിൽ ടിവിയിൽ ജനം കണ്ടതെല്ലാം നിഷേധിച്ച് ഇടതു കൺവീനറും; മന്ത്രി ശിവൻകുട്ടിക്കൊപ്പം വിചാരണയ്ക്ക് ജയരാജനും തയ്യാർ; ഇനി അതിവേഗ വിചാരണ അഡ്വ പി നാഗരാജ്26 Sept 2022 12:15 PM IST
Marketing Feature180 സിസിറ്റി വിദ്യശ്യങ്ങൾ പരിശോധിച്ചതിൽ കൃത്യത്തിന് ശേഷം ഡിയോ സ്‌കൂട്ടറിൽ പ്രതി ഗൗരീശപട്ടത്തെത്തി അവിടെ നിന്ന് കാറിലാണ് രക്ഷപ്പെട്ടതെന്ന് പ്രോസിക്യൂഷൻ; ലാബ് പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈഡ് ഉണ്ടെന്ന് കോടതി; യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; എകെജി സെന്റർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് ആശ്വാസംഅഡ്വ പി നാഗരാജ്23 Sept 2022 12:33 PM IST
JUDICIALകണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവർണറുടെ ആരോപണം; കേസെടുക്കണമെന്ന് വിജിലൻസ് കോടതിയിൽ ഹർജി; 29 ന് സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവ്അഡ്വ പി നാഗരാജ്22 Sept 2022 4:38 PM IST
JUDICIALമീനങ്ങാടിയിൽ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുട്ടിൽ മരംമുറി കേസ് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ നവംബർ 7 ന് സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാകണം; കോടികളുടെ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്അഡ്വ പി നാഗരാജ്21 Sept 2022 7:56 PM IST
Marketing Feature2014ൽ മരപ്പാലത്ത് നോവ കാസിൽ എന്ന ഫ്‌ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് എൺപതോളം പേരിൽ നിന്ന് കോടി കണക്കിന് രൂപ തട്ടിച്ചെടുത്തു; ആ പഴയ കേസിൽ കുരുക്ക് തുടരുന്നു; നടി ധന്യ മേരി വർഗ്ഗീസും ഭർത്താവ് ജോണും അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് കോടതി; ബിഗ് ബോസ് ഫൈനലിസ്റ്റിന് വിനയായി സാംസൺ ബിൽഡേഴ്‌സ് തട്ടിപ്പ്അഡ്വ പി നാഗരാജ്21 Sept 2022 11:37 AM IST
JUDICIALമദ്യപിച്ചതിന് തെളിവില്ല; ബാധകമാവുക, മോട്ടോർവാഹന നിയമം മാത്രം; മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ; വിചാരണ ചെയ്യാൻ മതിയായ തെളിവില്ലെന്ന് വഫയും ശ്രീറാമുംഅഡ്വ പി നാഗരാജ്19 Sept 2022 3:30 PM IST
KERALAMനേമം കവർച്ചാ കേസ്; യുവാവിനെ മർദ്ദിച്ച് പണവും മൊബൈലും സ്വർണമാലയും കവർന്ന സംഘത്തിലെ മൂന്നുപേർ റിമാൻഡിൽഅഡ്വ പി നാഗരാജ്17 Sept 2022 8:52 PM IST
JUDICIALകേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിന് തിരിച്ചടി; പൊലീസ് ജീപ്പടിച്ചു തകർത്ത് പെട്രോൾ ബോംബെറിഞ്ഞ കേസിൽ രാജ്യസഭാ എം പി എ. എ. റഹീമടക്കം 22 പ്രതികൾ വിചാരണ നേരിടണംഅഡ്വ പി നാഗരാജ്13 Sept 2022 8:29 PM IST
KERALAMപുത്തൻപാലം രാജേഷ് മുഖ്യപ്രതിയായ കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസ്; വിദേശത്തുള്ള ദൃക്‌സാക്ഷികളുടെ വിസ്താരം വീഡിയോ കോൺഫറൻസിലൂടെ; സാക്ഷികൾ ഉടൻ നാട്ടിലെത്തില്ലെന്ന് പൊലീസ്അഡ്വ പി നാഗരാജ്6 Sept 2022 9:10 PM IST