INVESTIGATIONഇന്നലെ വൈകിട്ട് മുതൽ കാണാനില്ല; ഒടുവിൽ നാട്ടുകാരുടെ തിരച്ചിലിൽ കണ്ടത് 17-കാരിയുടെ ജീവനറ്റ ശരീരം; മൃതദേഹം വീടിന് സമീപത്തെ ഓടയിൽ; മറ്റ് ദുരൂഹതകൾ ഇല്ലെന്ന നിഗമനത്തിൽ പോലീസ്; ഇനി നിർണായകമാകുന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കിളികൊല്ലൂരിലെ നോവായി നന്ദ സുരേഷ്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 5:08 PM IST
Top Storiesജയതിലകിന് എതിരെ സത്യം മാത്രം വെളിപ്പെടുത്തിയ ഞാന്‍ നടപടി നേരിടുന്നു; എബ്രഹാം സാറാകട്ടെ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് കുറ്റകരമായ കോടതി അലക്ഷ്യം നടത്താന്‍ ഫേസ് ബുക്ക് ഉപയോഗിച്ചു; കേസിലെ പരാതിക്കാരന്റെ സ്വകാര്യ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതും ഗുരുതര കുറ്റം; കെ എം എബ്രാഹാമിന് എതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 4:00 PM IST
INVESTIGATION'രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി; കൃത്യം നടത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തു..!'; ഭർത്താവിന്റെ അച്ഛന്റെ കുറ്റസമ്മതം കേട്ട് പോലീസിന് ഞെട്ടൽ; സ്ലാബ് തുറന്നതും പാതി ജീർണിച്ച നിലയിൽ 24-കാരിയുടെ മൃതദേഹം; എല്ലാത്തിനും കാരണം ആ 'ആചാരം'; കേസിൽ തുമ്പായത് ആഴത്തിലുള്ള കുഴി; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 3:44 PM IST
SPECIAL REPORTറോഡ് നിർമാണം എങ്ങുമെത്തിയില്ല; പുറത്ത് കടക്കുന്നത് മുട്ടോളമുള്ള വെള്ളത്തിലൂടെ നടന്ന്; മഴ കനത്തതോടെ വീടുകളുടെ മുറ്റം വരെ വെള്ളം കയറി; തുരുത്തിലുള്ളത് വൃദ്ധരായ കിടപ്പ് രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെ എട്ടുകുടുംബങ്ങൾ; അടിയന്തര സാഹചര്യമുണ്ടായാൽ വാഹനം പോലുമെത്തില്ല; ദുരിതമൊഴിയാതെ പന്നക്കാട്ട് തുരുത്ത് നിവാസികൾമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 2:55 PM IST
Top Stories'മേപ്പടിയാന്‍' സൂപ്പര്‍ഹിറ്റൊരുക്കിയ സംവിധായകനുമായി തെറ്റി; മാര്‍ക്കോയുടെ രണ്ടാം ഭാഗവും നടക്കില്ല; നെടുലാന്റെ നിര്‍മ്മതാക്കള്‍ പരാതിയുമായി പ്രൊഡ്യുസേഴ്‌സ് അസോസിയേഷന് മുന്നില്‍; ബ്രൂസിലിയും നിലച്ചു; ഗന്ധര്‍വ്വ സംഗീതവും കേള്‍ക്കുന്നില്ല; ഉണ്ണി മുകന്ദന് എന്തു പറ്റി? മാര്‍ക്കോയിലെ ഹീറോ ഇപ്പോള്‍ സീറോയോ?മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 2:21 PM IST
Top Storiesസര്‍ക്കാര്‍ വീട് കിട്ടിയവരുടെ ബൈറ്റ് എടുക്കണം ആയിരുന്നുവെന്ന് ക്ലാസെടുക്കാന്‍ വന്നയാള്‍ പറഞ്ഞപ്പോള്‍ അത് ബോറല്ലേ എന്ന് സംശയം; പ്രണയ ചിത്രങ്ങളുടെ നിരന്തര വിജയം ഉയര്‍ത്തി മറുപടി; എന്നിട്ടും താങ്കളുടെ പ്രണയ ചിത്രം ആളു കാണാത്തത് എന്ത്? ഈ ചോദ്യം പ്രശ്‌നമായി; മുന്‍ ചീഫ് സെക്രട്ടറിയുടെ 'ലക്ഷ്ണ രേഖ'യും; പിണറായി ഭരണം 'തുടരും' പിആര്‍ഡി ക്ലാസ്!മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 1:47 PM IST
EXCLUSIVEസ്വര്‍ണ്ണാഭരണ വില്‍പ്പന മൂലധന കരാര്‍ എന്ന നിക്ഷേപ തട്ടിപ്പ്; കള്ളപ്പണം വാങ്ങി കള്ളക്കടത്ത് സ്വര്‍ണ്ണം സ്റ്റോക്ക് ആക്കുന്നു എന്ന് സംശയം; ബഡ്‌സ് ആക്ടിന്റെ ലംഘനം; ഇന്‍കം ടാക്‌സിനേയും സെബിയേയും പറ്റിക്കുന്നു; 2023ഡിസംബറിലെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; അല്‍മുക്താദിറിനെ വളര്‍ത്തിയത് ആര്? ആ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 12:36 PM IST
SPECIAL REPORTഇവരുടെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന്ം ഇനിയും വ്യക്തമല്ല; അഞ്ച് മണിക്കൂറോളം ഒരു സ്ത്രീ തോക്കുമായി നടുറോഡില്‍ കസേരയിട്ടിരുന്നു; നട്ടുച്ചയ്ക്ക് ടെക്‌സാസില്‍ ഗതാഗത തടസ്സമുണ്ടാക്കി അപൂര്‍വ്വ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 11:40 AM IST
Top Stories23ന് രാവിലെ ാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ നഷ്ടമായത് മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണം; ഈ കവര്‍ച്ച നടന്നത് ഏറെ സുരക്ഷയുള്ള ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടില്‍; പോലീസില്‍ പരാതി എത്തിയത് 26ന് രാത്രി എട്ടിനും; ജഡ്ജിയുടെ വീട്ടില്‍ കയറിയ കള്ളനാര്?മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 11:06 AM IST
Right 1ഒരുകാലത്ത് ഏറെ ജനപ്രിയമായിരുന്ന ബോഗ്‌നോര്‍ റെജിസ് ബ്രിട്ടനിലെ ഏറ്റവും മോശം ബീച്ച്; ബാംബര്‍ഗ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മികച്ച ബീച്ച്; ബ്രിട്ടനിലെ ഏറ്റവും മോശമായതും മികച്ചതുമായ കടല്‍ത്തീരങ്ങള്‍ അറിയാംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:33 AM IST
INVESTIGATIONനാല് മരണങ്ങളും നടക്കുമ്പോഴോ അതിന് തൊട്ടു മുന്‍പോ കാംബെല്ലിന്റെ സാന്നിദ്ധ്യം ഇരകളുടെ സമീപത്തുണ്ടായിരുന്നു; വൃദ്ധരായ രോഗികളെ കൊന്ന പുരുഷ നഴ്സിന് തടവ് ശിക്ഷ; സൈക്കോ അഴിക്കുള്ളില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:29 AM IST
Right 1ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഇടം ലണ്ടനോ? ലണ്ടനിലെ ജനസംഖ്യ 10 മില്യനാകും; പ്രധാന കാരണം കുടിയേറ്റംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:25 AM IST