RESEARCHമസാല ചേര്‍ത്ത കറികള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് 25കാരിയായ ഈ സുന്ദരിയെപ്പോലെ സ്റ്റൊമക്ക് കാന്‍സര്‍ വന്നു നേരത്തെ മരിക്കാം; വൈറ്റ് ബ്രെഡും ഫ്രഞ്ച് ഫ്രെയ്സും സോഡയും ശീലമാക്കിയവര്‍ക്ക് കുടല് കാന്‍സര്‍ ഉറപ്പ്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 12:22 PM IST
RESEARCHവളരെ അത്യാവശ്യമില്ലെങ്കില്‍ സി.ടി സ്കാന്‍ ഒഴിവാക്കുക; വേഗത്തില്‍ രോഗം കണ്ടെത്തുമെങ്കിലും സമ്മാനിക്കുന്നത് മാരക ക്യാന്‍സര്‍; സിടി സ്കാന്‍ വഴിയുണ്ടാകുന്ന കാന്‍സറുകളെ കുറിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 11:16 AM IST
SPECIAL REPORTഇറാനില്‍ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി; മോചനം സ്ഥിരീകരിച്ച് ഇറാന് എംബസി; ഡല്‍ഹിയില്‍ നിന്ന് ദുബായ് - ഇറാന് വഴി ഓസ്ട്രേലിയയിലേക്ക് ജോലിക്ക് പോകാമെന്ന് വിശ്വസിപ്പിച്ചത് പഞ്ചാബില്‍ നിന്നുള്ള ഏജന്റ്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 10:31 AM IST
FOREIGN AFFAIRSആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാന്; സമാധാനപരമായ ആണവ സ്ഥാപനങ്ങള്‍ക്കെതിരായ ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനം; വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ലോഞ്ചറുകളും ഇറാന് സ്ഥാപിച്ചതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 10:08 AM IST
FOREIGN AFFAIRSട്രംപിന്റെ പുതിയ എക്സ്പെന്‍സ് ബില്ലില്‍ പൊട്ടിത്തെറിച്ച് എലന്‍ മസ്ക്ക്; അതിമനോഹരമെന്ന് ട്രംപ്; ബില്ല് പാസ്സാക്കിയ സെനറ്റര്‍മാര്‍ക്കും ശകാര വര്‍ഷം; ട്രംപും മസ്ക്കും തമ്മില്‍ ഇനി ചേരാനാവാത്ത വിധം പൂര്‍ണമായി അടിച്ചുപിരിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്4 Jun 2025 10:03 AM IST
FOREIGN AFFAIRSയുക്രൈനിലേക്കുള്ള റഷ്യന്‍ സേനയുടെ വിന്യാസത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കെര്‍ച്ച് ബ്രിഡ്ജ് അണ്ടര്‍ വാട്ടര്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത് യുക്രൈന്; റഷ്യയുടെ ഉള്ളില്‍ കയറി അനേകം വിമാനങ്ങള്‍ തകര്‍ത്തതിന്റെ പിന്നാലെയുള്ള അട്ടിമറി വീണ്ടും പുട്ടിന് തിരിച്ചടിയായിമറുനാടൻ മലയാളി ഡെസ്ക്4 Jun 2025 8:58 AM IST
FOREIGN AFFAIRSറഷ്യയെ ഞെട്ടിച്ച 'സ്പൈഡേഴ്സ് വെബ്' ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ തേടി റഷ്യ; വെയര്‍ഹൗസുകളില്‍ ഡ്രോണുകള്‍ എത്തിച്ചതും അവ ലോഞ്ചറുകളുമായി കൂട്ടിചേര്‍ക്കുകയും ചെയ്തതിന്റെ ഏകോപനം ആര്‍ട്ടെം ടിമോഫീവ് എന്നയാള്‍ക്ക്; റഷ്യയുടെ ബോംബര്‍ വിമാനങ്ങളെ ചാരമാക്കിയതിന്റെ പകയില്‍ നീറി പുടിന്മറുനാടൻ മലയാളി ഡെസ്ക്3 Jun 2025 1:52 PM IST
INVESTIGATIONരാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്ന്; ലോക്കറില്‍ സൂക്ഷിച്ച 52 കോടിയുടെ സ്വര്‍ണം മോഷ്ടിച്ചു; മോഷണം നടന്നത് കര്‍ണാടകയിലെ വിജയപുരയിലെ മനഗുളിയിലുള്ള കാനറ ബാങ്ക് ശാഖയില്‍; സ്വര്‍ണം കടത്തിയത് മൂന്ന് പേര് ചേര്ന്ന്മറുനാടൻ മലയാളി ഡെസ്ക്3 Jun 2025 1:12 PM IST
SPECIAL REPORTഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിട്ട് കോടതി; പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി; കെ.വൈ.സി നിര്‍ബന്ധമാക്കി; തമിഴ്നാട് സര്‍ക്കാര്‍ നടപടി ന്യായമായ നിയന്ത്രണമാണെന്ന് മദ്രാസ് ഹൈക്കോടതിമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 12:58 PM IST
STATE'പ്രകാശേട്ടന് എന്നതിലെ 'ഏട്ടന്' എന്ന വാക്കെടുത്ത് അന്‍വര്‍ വി.വി.പ്രകാശിനെ സംഘിയാക്കി; കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയാണ് വി.വി. പ്രകാശ് ഈ ലോകം വിട്ടു പോയത്, ഉളുപ്പില്ലായ്മ കാണിച്ച അന്‍വറിനോട് പ്രകാശേട്ടന്റെ പ്രിയതമ പറഞ്ഞതേ പറയാനുള്ളൂ'; അന്വറിനെതിലെ ബല്റാംമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 12:44 PM IST
EXPATRIATEദുരൂഹത നീങ്ങി; പിറവം സ്വദേശി എല്‍ദോ മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ; മരണം സംശയാസ്പദ സാഹചര്യത്തിലെന്നും വെളിപ്പെടുത്തല്‍; പോലീസ് കസ്റ്റഡിക്കഥ എല്‍ദോയുടെ കുടുംബത്തിന് ആഘാതം ആകാതിരിക്കാനെന്ന് വിശദീകരണം; ബ്രിസ്റ്റോളില്‍ നിന്നും കാണാതായ പിറവത്തെ പ്രിന്‍സിന്റെ വീട്ടുകാര്‍ക്ക് ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 12:06 PM IST
SCIENCEലോകാവസാനം എങ്ങനെ സംഭവിക്കും? ക്ഷീരപഥം ആന്‍ഡ്രോമിഡ ഗാലക്സിയുമായി കൂട്ടിയിടിച്ച് ഭൂമി അടക്കമുള്ള ഗ്രഹങ്ങളെ വിഴുങ്ങുമോ? ഞെട്ടിപ്പിക്കുന്ന സാധ്യത ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നുമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 11:33 AM IST