വടുഗപാളയത്തെ അയല്‍വാസികളുടെ പ്രണയം വിവാഹ ആലോചനയിലെത്തി; അശ്വിക മറ്റ് ആണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന പ്രവീണ്‍ പ്രതികരിച്ചത് പരുഷമായി; സംശയ രോഗമുള്ള വ്യക്തിയുമായുള്ള ബന്ധത്തില്‍ നിന്നും അവള്‍ പിന്‍മാറിയത് വീട്ടുകാരുടെ അറിവോടെ;  വെറുക്കപ്പെട്ട വ്യക്തി എന്ന അശ്വികയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് കണ്ട് അരുംകൊല ചെയ്ത് യുവാവ്
ഹെല്‍ത്തി ഫുഡെന്ന് പറഞ്ഞ് കഴിക്കുന്നത് മാരക രോഗാണുക്കള്‍ അടങ്ങിയ ഭക്ഷണം; സാലഡുകളില്‍ കഴുകി വൃത്തിയാക്കാതെ പച്ചക്കറില്‍ ഉപയോഗിക്കുന്നത് രോഗബാധക്ക് ഇടയാക്കു; ലിസ്റ്റീരിയ ബാക്ടീരിയ പടരുന്നത് കടുത്ത പനിക്കും വയറിളക്കത്തും ഇടയാക്കും
അവര്‍ അര്‍ഹിക്കുന്ന ആക്രമണം; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി; ആക്രമണം കടുപ്പിക്കുമ്പോഴും ഇസ്താംബൂളില്‍ യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നു; തടവുകാരെ കൈമാറാന്‍ തീരുമാനം; ഉന്നതതല ചര്‍ച്ച വേണമെന്ന് യുക്രെയ്ന്‍
രണ്ട് വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് എത്തിയ ഈജിപ്തുകാരന്‍; വളരെ ശാന്തനായി ജീവിതം നയിച്ച അഞ്ച് കുട്ടികളുടെ പിതാവ്; യൂബര്‍ ഡ്രൈവറായി ജോലി ചെയ്തു വരുമാനം കണ്ടെത്തി; അയല്‍ക്കാര്‍ക്ക് മുന്നില്‍ കൂളായിരുന്ന മുഹമ്മദ് സോളിമാന്‍ എങ്ങനെ ഭീകരവാദിയായി? കൊളറാഡോയി ഭീകരവാദിയെ കുറിച്ച് അറിഞ്ഞ് എല്ലാവര്‍ക്കും ഞെട്ടല്‍
യുകെയിലേക്ക് പോകുമ്പോള്‍ നാട്ടില്‍ നിന്ന് ഉണക്കമീനും അച്ചാറും പച്ചക്കറികളും ഒക്കെ കൊണ്ട് വരുന്നവര്‍ സൂക്ഷിക്കുക; നിയമം കര്‍ക്കശമാക്കിയതോടെ എയര്‍ പോര്‍ട്ടില്‍ അടക്കേണ്ട വലിയ പിഴ; ഇറച്ചിയും മീനും പാല്‍ ഉല്‍പ്പന്നങ്ങളും പച്ചക്കറികളും പഴങ്ങളും നിരോധിത പട്ടികയില്‍
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി; രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ അതിക്രമിച്ചു കയറി ആക്രമണം;  സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രം അഷ്വിക സാമൂഹ്യ മാധ്യമത്തില്‍ ഇട്ടതും പ്രകോപനമായി
റഷ്യന്‍ ഭീഷണിയെ നേരിടാന്‍ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്‍; സായുധ സൈനികര്‍ക്ക് പുതിയ ആസ്ഥാനം നിര്‍മ്മിക്കുന്നതും 12 ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതും പദ്ധതിയില്‍; അടുത്ത വര്‍ഷത്തോടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തും; ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
കേരളാ തീരത്തെ കണ്ടെയ്‌നര്‍ അപകടത്തില്‍ ദുരൂഹത നീങ്ങുന്നില്ല; കണ്ടെയ്‌നറുകളില്‍ എന്തൊക്കെ രാസവസ്തുക്കള്‍ ഉണ്ടെന്ന വിവരം പുറത്തുവിടാതെ അധികൃതര്‍; അപകടമുണ്ടായി ഒരാഴ്ച്ച കഴിഞ്ഞിട്ടും കേസെടുക്കാതെ സംസ്ഥാനം; മെല്ലെപ്പോക്കില്‍ കേന്ദ്ര ഏജന്‍സികളും; തീരമേഖലയില്‍ ആശങ്ക തീരുന്നില്ല
യുദ്ധം തുടങ്ങിയത് ഇന്ത്യയല്ല, രാജ്യത്തിന്റേത് ഭീകരതക്കെതിരായ പ്രതിരോധം മാത്രം; ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള കൃത്യതയോടു കൂടിയുള്ള തിരിച്ചടി; ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി ബ്രസീലിലും താരമായി തരൂര്‍; ഭീകരവാദത്തിനെതിരെ തുടര്‍ച്ചയായ പിന്തുണക്ക് ബ്രസീലിന് നന്ദി അറിയിച്ച് പാര്‍ലമെന്ററി പ്രതിനിധി സംഘം
മന്ത്രവാദികള്‍ക്കായി കുട്ടികളെ തട്ടിക്കൊണ്ടു പോയി ശരീരം മുറിച്ച് വില്‍പ്പനക്ക് വയ്ക്കും; മക്കളെ വില്‍ക്കുന്ന മാതാപിതാക്കള്‍ വരെ വിപണിയില്‍; ശരീരവും മുടിയും വെളുത്ത കുട്ടികള്‍ക്ക് രക്ഷയില്ല: മനുഷ്യ ശരീരങ്ങള്‍ മുറിച്ചു വില്‍ക്കപ്പെടുന്ന ഡാര്‍ക്ക് മാര്‍ക്കറ്റിന്റെ നടുക്കുന്ന കഥ
ഒരിടത്തേക്കുമല്ലാതെ ഇതുവരെ പറന്നത് 50000 പേര്‍; വിമാന യാത്രയിലെ ഭയം മാറ്റാന്‍ ഹീത്രുവില്‍ നിന്ന് ഹീത്രുവിലേക്ക് പറക്കാനുള്ള അവസരം വിനിയോഗിച്ച് ആയിരങ്ങള്‍; ബ്രിട്ടീഷ് എയര്‍വെയ്സിന്റെ ഭയം മാറ്റല്‍ വിമാന യാത്രയുടെ കഥ
ഭൂമിയില്‍ എത്തിയ സൗരക്കൊടുങ്കാറ്റ് തീവ്രമാകുന്നു; ജിപിഎസും വൈദ്യുതിയും തടസ്സപ്പെട്ടേക്കാം; 13 യുഎസ് സംസ്ഥാനങ്ങളില്‍ സൗരക്കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന ധ്രുവദീപ്തി കാണാന്‍ വാനനിരീക്ഷകരുടെ തിരക്ക്