ആവശ്യപ്പെട്ടത് 9531 കോടിയുടെ നഷ്ടപരിഹാരം; 12.27 കോടി മാത്രമേ നല്‍കൂവെന്ന് കപ്പല്‍ കമ്പനി; നഷ്ടപരിഹാര കേസ് തുടരുമ്പോള്‍ ആഴക്കടലില്‍ പ്രതിസന്ധി അതിരൂക്ഷം; ഇന്ധനനീക്കം മന്ദഗതിയില്‍; കണ്ടെയ്നറുകളും അവശിഷ്ടങ്ങളും വല ഉപയോഗിച്ചുള്ള മീന്‍ പിടിത്തം അസാധ്യമാക്കുന്നു
സ്ത്രീധനമായി നല്‍കിയത് 35 ലക്ഷം രൂപയും 19 പവനും;  എന്നിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത് 27 കാരി; യുവതി ആത്മഹത്യ ചെയ്തത് ഒന്നരമാസം ഗര്‍ഭിണിയായിരിക്കെ: ഭര്‍ത്താവ് അറസ്റ്റില്‍