ഹനുമാൻ സൂപ്പർമാനേക്കാൾ ശക്തൻ, അർജുനൻ ബാറ്റ്മാൻ, അയൺമാൻ എന്നിവരെക്കാൾ മികച്ച യോദ്ധാവ്; മഹാഭാരതവും രാമായണവും അവതാർ പരമ്പരയെ വെല്ലും; ഇതൊക്കെ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം; വിവാദ പ്രസംഗവുമായി ആ​ന്ധ്ര മുഖ്യമന്ത്രി; ഒടുവിൽ ഇതൊക്കെ തിരക്കഥകളാണെന്ന് സമ്മതിച്ചല്ലോയെന്ന് ട്രോൾ
തൃശൂര്‍ മറ്റത്തൂരില്‍ തകര്‍പ്പന്‍ ക്ലൈമാക്‌സ്! കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെച്ച് ബിജെപിക്കൊപ്പം; വഞ്ചിച്ച വിമതന്‍ ഔസേപ്പിനെ വീഴ്ത്താന്‍ പുത്തന്‍ കൂട്ടുകെട്ട്; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ടെസി ജോസ് പ്രസിഡന്റ്; എല്‍ഡിഎഫിനെ പൂട്ടാന്‍ ഉത്തരേന്ത്യന്‍ മോഡല്‍ ഓപ്പറേഷന്‍ താമര; മറ്റത്തൂരിനെ പിടിച്ചുലച്ച അട്ടിമറി ഇങ്ങനെ
ഹായ്, അച്ഛനും അമ്മയും പുറത്തുപോയി, ഞാന്‍ വീട്ടില്‍ തനിച്ചാണ്,  ഇപ്പോ വാ; സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോയാക്കി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് തട്ടിപ്പ്; കൊല്ലം സ്വദേശിയെ ആര്യങ്കോടുള്ള താവളത്തിലെത്തിച്ച് പണം തട്ടിയെടുത്തു; ആറംഗ സംഘം പിടിയില്‍
മലര്‍വാടി ടീം നന്ദി പറയുന്നു.. വിനീത് മെസേജ് അയച്ചിരുന്നു; ഫീൽഡ് ഔട്ടായി വെബ് സീരീസിലേക്ക് മാറിയോയെന്ന് ഒരാൾ ചോദിച്ചു; സര്‍വ്വം മായയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് അജു വര്‍ഗീസ്
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണിലെ പിച്ചില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ഓസീസ് പൊരുതിയത് അഞ്ചാം ദിനത്തിലെ അവസാന സെഷന്‍ വരെ; ആഷസ് പരമ്പരയില്‍ പിച്ചിലെ പത്ത് മില്ലീമീറ്റര്‍ നീളമുള്ള പുല്ലില്‍ പതിച്ച പന്തുകള്‍ കുതിച്ചത് തീക്കാറ്റായി; രണ്ട് ദിവസത്തിനിടെ വീണത് 36 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന്റെ ആവേശ വിജയത്തിന് പിന്നാലെ പിച്ചിനെതിരെ മുന്‍താരങ്ങള്‍
കാണുന്നതെല്ലാം പൊന്നല്ല..; സൂക്ഷിക്കണം..മനസ്സ് ഇളകിയാൽ തീർന്നു; അങ്ങനെയുള്ള കാര്യങ്ങളാണ് പുറത്ത് നടക്കുന്നത്; കൗമാരക്കാർ ഇനിമുതൽ ഫോണും ഷോട്‌സും ഉപയോഗിക്കരുതെന്ന് യുപി ഖാപ് പഞ്ചായത്ത്
സമൂഹ മാധ്യമത്തിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ച് ദമ്പതികൾ; ക​ട​മാ​യി ചോദി​ച്ച പണം ന​ൽ​കാ​മെന്ന വ്യാജേന വീട്ടിൽ വിളിച്ചി വരുത്തി; പിന്നാലെ കെ​ട്ടി​യി​ട്ട് മ​ർ​ദിച്ച് പണവും ബൈക്കും കവർന്നു; പിടിയിലായത് നേമത്തുകാരൻ ഗിരി; ഭാര്യ ഒളിവിൽ
ആര്‍എസ്എസില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നു; അദ്വാനിയുടെ കാല്‍ക്കലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ആര്‍എസ്എസിനെ പുകഴ്ത്തി ദിഗ്വിജയ് സിങ്; ഹൈക്കമാന്‍ഡിനുള്ള സന്ദേശമോ? രാഹുലിനെ ഉന്നമിട്ട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്