നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് കാഞ്ചീപുരത്തെ പദ്മദേവി പഞ്ചസാര മില്ല് 450 കോടി രൂപയ്ക്ക് വാങ്ങി; ജയലളിതയുടെ തോഴിക്കെതിരെ പുതിയ കേസ്; ശശികലയ്‌ക്കെതിരെ കേസെടുത്തത് ഹൈക്കോടതി നിര്‍ദ്ദേശത്തില്‍
തലയിലും ചെവിയിലും ചോരക്കറ; മലർന്നു കിടക്കുന്ന രീതിയിൽ മൃതദേഹം; പെരുമ്പാവൂരില്‍ ലോഡ്ജിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് സ്ഥലത്തെത്തി; വൻ ദുരൂഹത
ഓണം കഴിഞ്ഞിട്ടും പിടിതരാതെ തങ്കവില...; സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; പവന് 640 രൂപ വർധിച്ചു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; ആശങ്കയിൽ വ്യാപാരികൾ
ജോലി ചെയ്യുന്നതിനിടെ അതിഥി തൊഴിലാളിക്ക് ഷോക്കേറ്റു; പിന്നാലെ നില തെറ്റി കെട്ടിടത്തിൽ നിന്നും വീണു; ഒടുവിൽ രക്ഷകനായത് മറ്റൊരു തൊഴിലാളി; സംഭവം പെരിന്തൽമണ്ണയിൽ
സ്‌കൂളിലേക്ക് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞ് 11കാരന്‍; അമ്മയുടെ ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത് അധ്യാപകന്റെ ലൈംഗിക പീഡനം: ഒരു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍