കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു; അപകടത്തില്‍പ്പെട്ടത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി

കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

Update: 2025-02-25 23:56 GMT

ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ വാത്തികുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. വൈകിട്ട് ആറു മണിക്ക് കടന്നുപോയ വന്ദേഭാരത് ട്രെയിന്‍ തട്ടിയാണ് അപകടം.

Tags:    

Similar News