Australia - Page 102

അമ്മ തിരിഞ്ഞു നോക്കാതിരിക്കുമ്പോൾ മുൻകാല മലയാള നടിക്ക് സഹായവുമായി വനിതാ സിനിമാ കൂട്ടായ്മ; കാൻസർ ബാധിക്കുകയും രോഗപീഡയാൽ കാൽ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത തൊടുപുഴ വാസന്തിക്കൊപ്പം നിന്ന് വിമൺ ഇൻ സിനിമാ കളക്ടീവ്; സ്‌നേഹ സാന്ത്വനത്തിന് ഒപ്പം സിനിമയിലെ വനിതകൾ ഇനി ഒറ്റയ്ക്കാവില്ലെന്ന പ്രഖ്യാപനവുമായി മഞ്ജുവും കൂട്ടരും
പഠനമൊക്കെ കഴിയുമ്പോഴേക്കും പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ചിട്ട് വിട്ടിരിക്കും; സമാധാനം ആഗ്രഹിക്കുന്ന ആൺപിള്ളേർ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താൻ ശ്രമിച്ചില്ലെങ്കിൽ പണിപാളും; ഫേസ്‌ബുക്കിൽ വന്ന സ്ത്രീവിരുദ്ധ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം; ഇദ്ദേഹത്തിന്റെ അപേക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് പരിഹാസം
എന്റമ്മോ നമിച്ചു...!! ട്രാഫിക് സുരക്ഷാ ക്‌ളാസു കഴിഞ്ഞു മടങ്ങുന്ന ബൈക്ക് യാത്രികനെ കണ്ട് സിഐ പോലും തൊഴുതു പോയി; ഇങ്ങനെ ആയാൽ പൊലീസുകാർ എന്തു ചെയ്യും  ? വൈറലായ ഫോട്ടോയ്ക്കു പിന്നിലെ കഥ ഇങ്ങനെ
സതീഷേട്ടനൊപ്പം! മണിചേട്ടന്റെ വിയോഗത്തിനു ശേഷം കൂടെ നിന്നവരാരും ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല; സ്വാർത്ഥ താൽപര്യങ്ങൾക്കായി വന്നവരിൽ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടൻ; മാരുതി കാസറ്റ്‌സ് ഉടമ സതീഷിനെ പരിചയപ്പെടുത്തി ആർഎൽവി രാമകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ്
പൃഥ്വിയെ നോക്കൂ..അയാൾ കരയുകയോ മൂക്ക് പിഴിയുകയോ വിധിയെ പഴിക്കുകയോ ചെയ്യുന്നില്ല; കുഞ്ഞിക്കാ പടം ഇഷ്ടപ്പെടാത്തവർക്ക് പരിപ്പുവടയും ചായയും ഏർപ്പാടാക്കുന്ന ഫാൻസിനെ നിലയ്ക്ക് നിർത്തണം; സോളോയെ കൂവിത്തോൽപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച ദുൽഖർ സൽമാന് ആരാധകരുടെ മറുപടി പ്രളയം
അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്; പെരിയാറിന്റെ സ്വപ്നം സാർഥകമായിരിക്കുന്നു; വൈകോക്കും സ്റ്റാലിനും പിന്നാലെ പിണറായി സർക്കാരിനെ അഭിനന്ദിച്ച് കമൽഹാസൻ
പോപ്പുലർഫ്രണ്ടിനെ മാത്രമല്ല പോഷക ഘടകങ്ങളെയും വർഗീയ ചിന്ത വളർത്തുന്ന റൈറ്റ്തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളെയും നിരോധിക്കണം; കേന്ദ്രസർക്കാർ നീക്കത്തിന് സ്വാഗതമോതി വനിതാ ലീഗ് നേതാവ്; സുഹറാ മമ്പാടിനെ സംഘിയാക്കി സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിച്ച് പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പും
തന്നെ രക്ഷിച്ച ഇൻസ്‌പെക്ടറെ നോക്കി പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച് ഫൈസൻഖാൻ; റോഡരികിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ 15 മണിക്കൂറിനകം വീണ്ടെടുത്ത് നമ്പള്ളി പൊലീസ്; സോഷ്യൽ മീഡിയയിൽ വൈറലായി കുഞ്ഞിനെ താലോലിക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ   
ഈ ചരിത്രപരമായ തീരൂമാനം മറ്റു സംസ്ഥാനങ്ങളും മാതൃകയാകട്ടെ: ആറ് ദളിതർക്കുൾപ്പെടെ 36 അബ്രാഹ്മണർക്ക് ദേവസ്വം നിയമനം നൽകിയതിനെ അഭിനന്ദിച്ച് സ്റ്റാലിനും തെലങ്കാനയ്ക്കും പിന്നാലെ വൈകോയും; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ദളിത്-പിന്നോക്ക പീഡനങ്ങൾ കേൾക്കുന്നതിനിടെ അധകൃത സമൂഹങ്ങൾക്ക് പിണറായി താരമാകുന്നത് ഇങ്ങനെ
കുഞ്ഞിനെ എല്ലാ വാക്‌സിനേഷനും കൊടുത്ത് പുറത്തുകൊണ്ടുവരാൻ അള്ളാഹു മാത്രം മതി; ഡോക്ടറും ഗൈനക്കും കൂടി കൂടണമെന്നാണ് വിചാരമെങ്കിൽ അതുകൊടിയ ശിർക്കാണ്; ഈ പുതിയ ചെകുത്താന്മാരുടെ വിഷം എന്തിനാണ് കൊടുക്കുന്നത്: റൂബെല്ല വാക്‌സിനേഷൻ നടക്കുന്നതിനിടെ ഇതെല്ലാം മാരകവിഷം കുത്തിവയ്ക്കൽ ആണെന്ന മുസ്‌ളീം പ്രസംഗകന്റെ ബോധവൽക്കരണം സോഷ്യൽ മീഡിയയിൽ വൈറൽ
ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് മധുരം വിളമ്പിയവരും അത് ആഘോഷിച്ചവരും യഥാർത്ഥ ആണുങ്ങളല്ല; സ്ത്രീകൾ യഥാർത്ഥ പുരുഷന്മാരോടൊപ്പം ആണ് നിൽക്കേണ്ടത്; നടിയെ അപമാനിച്ചും നടന്റെ സ്വാതന്ത്യത്തെ ആഘോഷിച്ചും പ്രചരണം നടത്തുന്നവർക്ക് എതിരെ റിമ കല്ലിങ്കൽ
കുമ്മനത്തെ പറ്റിച്ച് അമിത് ഷാ ഡൽഹിക്ക് മടങ്ങി; കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രക്ക് ട്രോളിന്റെ പെരുമഴ; മുഖ്യാതിഥി യു.പി മുഖ്യമന്ത്രിക്കും കിട്ടി കണക്കിന്; യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവനകൾക്കും ട്രോളർമാരുടെ പൊങ്കാല