Australia - Page 103

ഒടുവിൽ മനസ്സിനിണങ്ങിയ പെൺകുട്ടിയെ രഞ്ജിഷ് കണ്ടെത്തി; വിവാഹം നടക്കാത്തതിന്റെ വിഷമം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച രഞ്ജിഷിന് ഫേസ്‌ബുക്ക് വഴി കല്ല്യാണ മേളം: വിവാഹ സന്തോഷവും ഫേസ്‌ബുക്കിലെ സുഹൃത്തുക്കളോട് പങ്കുവെച്ച് മഞ്ചേരിക്കാരൻ
ബാലരമ വായിക്കുന്നവരേക്കാൾ എത്രയോ ചിന്താശേഷിയുള്ളവരാണ് ചിന്ത വായിക്കുന്നവർ; ഷാർജ ഷെയ്ഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങളർപ്പിച്ച അബ്ദുൾ ജസീമിന്റെ പോസ്റ്റ് ഷെയർ ചെയ്ത പി.രാജീവിന് വി.ടി.ബലറാമിന്റെ കൊട്ട്; എസ്എഫ്‌ഐ സംസ്ഥാന ജാഥയെ പരിഹസിച്ചും ഫേസ് ബുക്ക് പോസ്റ്റ്
ആ 149ൽ ഒരാൾ, ഷാർജ ഷെയ്ഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങൾ...! അബ്ദുൾ ജസീമിന്റെ കൂട്ടുകാരുടെ മുട്ടൻ പണി ഏറ്റത് സൈബർ സഖാക്കൾക്ക്; കിട്ടിയ പാടേ കോരിത്തരിച്ച് പടമിട്ടവർ ഇപ്പോൾ ഡിലീറ്റു ചെയ്യുന്ന തിരക്കിൽ
ട്രംപ് പറയുന്നത് ഫേസ്‌ബുക്ക് അദ്ദേഹത്തിന് എതിരാണെന്നാണ്; ലിബറൽ പക്ഷക്കാർ പറയുന്നത് ഞങ്ങൾ ട്രംപിനെ സഹായിക്കുകയാണെന്നാണ്; ഫേസ്‌ബുക്കിനെതിരെയുള്ള ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി മാർക്ക് സക്കർബർഗ്
വിമർശനം പൊറുക്കാൻ മാത്രം വിശാലഹൃദയനല്ല നരേന്ദ്ര മോദി; ഒന്നും കാണാതെ സിൻഹ പുഴയിൽ ചാടില്ല; യശ്വന്തിനും മകനും ഇനി അധികകാലം കാവിപ്പാർട്ടിയിൽ തുടരാൻ കഴിയില്ല; കോൺഗ്രസിലേക്കാവും അടുത്ത ചാട്ടമെന്നും അഡ്വ എ.ജയശങ്കർ
സഹപ്രവർത്തകയെ നഗ്‌നയാക്കി ചിത്രമെടുത്തുകൊടുക്കണമെന്നേ ആ പാവം ആവശ്യപ്പെട്ടിട്ടുള്ള പോലും;  ആരോപണത്തിന് ഇരയായ ദിലീപ് കുറ്റവാളിയാണെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്; താൻ നീതിക്ക് വേണ്ടി പൊരുതുന്ന പെൺകുട്ടിക്കൊപ്പം; രാമലീല കാണില്ലെന്നും ശാരദക്കുട്ടി
ഇന്ത്യ അടക്കം 11 രാജ്യങ്ങളിൽ ഈ ഡിസംബർ 30നു മുൻപ് വൻഭൂകമ്പവും സുനാമിയും ഉണ്ടാകുമോ? ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ശക്തമായ ഭൂകമ്പത്താൽ ഏഷ്യാഭൂഖണ്ഡം ഇളകി മറിയുമെന്ന് പ്രചരണം; പ്രധാനമന്ത്രിക്ക് 2014ലെ വൻഭൂകമ്പം പ്രവചിച്ച ഭൗമ ശാസ്ത്രജ്ഞൻ മുന്നറിയിപ്പു നൽകിയെന്ന വാട്സ്ആപ്പ് സന്ദേശത്തിനു പിന്നിൽ എന്ത്?
പച്ചക്കറി നോക്കി വാങ്ങാൻ അറിയാത്ത ഭർത്താക്കന്മാരുടെ ശ്രദ്ധക്ക്; ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കു; പച്ചക്കറി വാങ്ങാൻ പോയ ഭർത്താവിന് ഭാര്യ കൊടുത്ത ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
സ്വന്തം കുഞ്ഞിന്റെ ശരീരം പോലും പങ്കുവെക്കുന്ന കീടങ്ങളെ അരങ്ങു വാഴാൻ ഞങ്ങൾ അനുവദിക്കില്ല; ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ അത് തടയുക തന്നെ ചെയ്യും; കുട്ടികളുടെ ശരീരത്തിൽ കാമം കാണുന്ന ക്രൂരന്മാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്തു കേരള സൈബർ വാരിയേഴ്സ്
ജയിലിൽ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിതരാക്കാമെന്ന് പറഞ്ഞ ഷാർജ ഭരണാധികാരിക്ക് നന്ദി പറഞ്ഞ് സുഷമ സ്വരാജ്; കേരള മുഖ്യമന്ത്രിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കേണ്ടെന്ന് സുഷമയോട് സോഷ്യൽ മീഡിയ
ഞാനൊരു സത്യസരണി മുസ്ലിം അല്ല.. സലഫി, മുജാഹിദ് മുസ്ലിം അല്ല... ദൈവത്തെ മാത്രം വണങ്ങുന്ന അന്യരുടെ വിശ്വാസത്തെ ഹനിക്കരുതെന്ന ഖുർആൻ വാക്യം വിശ്വസിക്കുന്ന മുസ്ലീമാണ്; നീ എന്തിനാ മുസ്ലിം എന്ന് പറയുന്നത് എന്ന ചോദിച്ച തീവ്ര ഇസ്ലാമിസ്റ്റിന് സംവിധായകൻ അലി അക്‌ബറിന്റെ ചുട്ട മറുപടി