Australia - Page 104

ഇത് അനീതിയാണ് പൊതുസമൂഹം ശക്തമായി പ്രതിഷേധിക്കണം; യുവതികളുടെ മർദ്ദനത്തിരയായ യുബർ ഡ്രൈവറെ പിന്തുണച്ച് രഞ്ജിനി ഹരിദാസ്; ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടി വിവാദമായി
ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ്; ലിച്ചിയും ഇക്ക ഫാൻസും തമ്മിൽ ഉണ്ടായ പ്രശ്നം അവിടെ പറഞ്ഞു തീർന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല;അന്ന രാജനെ അനുകൂലിച്ചെത്തിയ റിമക്ക് ആരാധകരുടെ പൊങ്കാല
മുത്തച്ഛനാകാൻ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാൽ ആർക്കായാലും സഹിക്കില്ല; മമ്മൂട്ടിയെയും ഫാൻസിനെയും കളിയാക്കി രശ്മി നായർ; രശ്മിയെ പച്ചത്തെറി വിളികളോടെ പൊങ്കാലയിട്ട് മമ്മൂട്ടി ആരാധകരുടെ പ്രതിഷേധം
മതവിമർശനം നടത്തുന്ന പൊതുപ്രവർത്തകരെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കൾ യഥാർത്ഥത്തിൽ ആരാണ് മാർക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിൻതോലിട്ട സുഡാപ്പികളോ? ഇത്തരക്കാരെ സുഡാപ്പി സഖാക്കൾ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഫേസ്‌ബുക്കിൽ വി.ടി.ബൽറാം എംഎൽഎയുടെ ചോദ്യം
നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെപ്പറ്റി എനിക്കറിയില്ല; ചാനലിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിന്റെയും കാഴ്‌ച്ചപ്പാട് എന്താണെന്നറിയാം; മതംമാറ്റാനും തിരിച്ച് മാറ്റാനുമൊക്കെ കുറെ ആളുകൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്; തൃപ്പൂണിത്തുറ യോഗാ ട്രസ്റ്റിനെതിരായ വെളിപ്പെടുത്തൽ ചർച്ച ചെയ്യാൻ വിളിച്ച മീഡിയവൺ ചാനൽ അജണ്ട പൊളിച്ച് എം സ്വരാജ്; ക്ഷീണം തീർക്കാൻ എംഎൽഎയ്ക്ക് സംഘി പട്ടം ചാർത്തി സുഡാപ്പികൾ
നമ്മുടെ ഏട്ടനെ വിനീത് ലാൽ അങ്കിൾ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം; വിനീതിനെ ട്രോളിയതിന് ലാൽ ആരാധകരുടെ മാപ്പ്; ലാലേട്ടനെ അങ്കിളാക്കിയതാണ് വിനീതിനെതിരെ തിരിയാൻ ആരാധകരെ പ്രേരിപ്പിച്ചത്
ഗാന്ധിജിയുടെ സ്വപ്നങ്ങൾ സഫലമാക്കാൻ താങ്കൾ നടത്തുന്ന പരിശ്രമങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു; പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ക്ഷണം ലഭിച്ചത് അംഗീകാരമായി കണക്കാക്കുന്നു; മോഹൻലാലിന് പിന്നാലെ സ്വച്ഛ് ഭാരത് അഭിയാന് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടി
മഞ്ജു നീ ചിരിക്കുന്നത് എനിക്ക് കാണാം...ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുള്ള സ്‌നേഹം; ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല; മഞ്ജു വാര്യരുടെ നിലപാടിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ചാണക സംഘിയും അന്തംകമ്മിയും കൊങ്ങിയും സുഡാപ്പിയും വരെ സൂപ്പർ; സഖാപ്പിയും സംഘാവും ഒ കെ; പക്ഷേ, മൂരി.. വിളി വേണ്ട; അതു വംശീയ ദുസ്സൂചനകളുള്ള മുസ്ലിം വിശേഷണമാണ്; സോഷ്യൽ മീഡിയയിലെ വിളിപ്പേരുകളെ കുറിച്ച് നിലപാട് വ്യക്തമാക്കി വി ടി ബൽറാം
സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ ജി.എസ്.ടിയിൽ കൊണ്ടുവരാൻ അനുവദിക്കുകയോ ചെയ്താൽ പെട്രോളും ഡീസലും 50 രൂപയിൽ താഴെ വിൽക്കാൻ കഴിയും; ഒന്നര വർഷത്തിനിടെ ഒരിക്കൽപോലും മോദി സർക്കാർ നികുതി കൂട്ടിയിട്ടില്ല; തന്റെ ഏതു പോസ്റ്റിനും താഴെ ഇന്ധന വിലയെക്കുറിച്ച് ചോദിക്കുന്ന സുഡാപ്പികൾക്കും കമ്മികൾക്കും കൊങ്ങികൾക്കും മറുപടിയുമായി സുരേന്ദ്രൻ
യുഎന്നിൽ വെച്ച് പാക്കിസ്ഥാനെ ടെററിസ്ഥാൻ എന്നു വിശേഷിപ്പിച്ച ഈനം ഗംഭീറിന് കൂപ്പുകൈ! ഏഴ് ലക്ഷത്തിൽ അധികം വരുന്ന പാക് പൗരന്മാരുടെ വിവരങ്ങൾ ഞങ്ങൾ പരസ്യമാക്കുന്നു! പാക്കസ്ഥാനെ പാഠം പഠിപ്പിച്ച് മല്ലു സൈബർ സോൾജ്യേഴ്‌സ് വീണ്ടും രംഗത്ത്; ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാന് എതിരെ നടത്തുന്ന ഏറ്റവും വലിയ ഹാക്കിങ്