Greetingsവ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല; തീയറ്ററുകളിൽനിന്ന് അകറ്റിയാൽ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്; പ്രദർശനം നിഷേധിക്കാൻ നമുക്ക് അധികാരമില്ല; നാളെ,കാലം നമുക്ക് മാപ്പുതരില്ല; ദിലീപിന്റെ രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യരും23 Sept 2017 1:30 PM IST
Greetingsകറുത്തകോട്ടിട്ട് സ്‌റ്റൈലൻ വേഷത്തിൽ സ്പാനിഷ് സുന്ദരിക്കൊപ്പം രാഹുൽ; വാക്ചാതുര്യവും ഉൾക്കാഴ്ചയുമുള്ള വ്യക്തിക്കൊപ്പമെന്ന് നടിയുടെ പ്രശംസ; അമേരിക്കയിലെ തകർപ്പൻ പ്രസംഗത്തിനു പിന്നാലെ സോഷ്യൽ മീഡിയിൽ വീണ്ടും ചർച്ചയായി രാഹുൽ ഗാന്ധി23 Sept 2017 12:59 PM IST
Greetingsജയന്തനും സുഷമയും തമ്മിലുള്ള പ്രണയവർണന തകർത്തു മുന്നേറിയപ്പോൾ ജയന്തൻ സുഷമയെ ഗാഢമായി ചുംബിച്ചു; പ്രേക്ഷകരിൽ ആരോ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തപ്പോൾ വീഡിയോ വൈറൽ; യക്ഷഗാനത്തിലെ ലിപ് ലോക്കിനെ ചൊല്ലി കർണാടകയിൽ വിവാദം23 Sept 2017 8:45 AM IST
Greetings'രാമലീല'പ്രദർശിപ്പിക്കുന്ന കൊട്ടകകളെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്താൻ തക്കവണ്ണം മൂത്തിരിക്കുന്നു ചങ്ങലക്കിടാത്ത 'സാംസ്‌കാരികവും സദാചാരപരവുമായ' ഭ്രാന്ത്; കുറ്റാരോപിതൻ അഴികൾക്കുള്ളിലാണ്; നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു; പക്ഷെ, ഇക്കൂട്ടർക്ക്. അതിന്റെ പേരിൽ കഴിയുന്നത്ര പേരെ നശിപ്പിക്കണം; ഇതു ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതമാണെന്ന് മുരളി ഗോപി22 Sept 2017 4:35 PM IST
Greetingsകുഞ്ഞിനെ മാമോദീസ മുക്കാൻ സഭ വിസമ്മതിച്ചപ്പോൾ 'എന്റെ മകനെ ഞാൻ മനുഷ്യമതാനുയായി ആയി വളർത്തു'മെന്ന് പറഞ്ഞു; ഇന്ന് താങ്കൾ മനുഷ്യമതം ഉപേക്ഷിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'ഞാനൊരു ഹിന്ദുവാണ്' എന്ന് സത്യവാങ്മൂലം നൽകി; ഇത് സംഘിസത്തിലേക്കുള്ള ആദ്യത്തെ ചുവടാണ്: കെ ജെ യേശുദാസിനെതിരെ ഒരു വിമർശനം21 Sept 2017 10:23 PM IST
Greetingsവിശ്വാസം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിൽ നേരിട്ടുള്ള ഇടപാടാണ്; അതിൽ മറ്റുള്ളവർക്ക് കുരു പൊട്ടേണ്ടതില്ല; മതം മാറി ആയിഷയായ കാസർകോട്ടെ പെൺകുട്ടി വീണ്ടും മതം മാറി ആതിര ആയതിനെ കുറിച്ച് പി കെ ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്21 Sept 2017 5:23 PM IST
Greetings16 വയസ്സുള്ള പെൺകുട്ടിയെ കണ്ടാലും മനസ് ഇളകുന്ന മുതു കിളവന്മാർ; മദ്ധ്യ വയസ്ക്കരുടെ ലൈംഗിക ദാരിദ്രത്തെ കുറിച്ച് കലാ ഷിബു എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുമ്പോൾ21 Sept 2017 2:55 PM IST
Greetingsഎന്നെ കാത്തിരിക്കുന്നത് ഒരുപാടുപേർ; അങ്കിളെന്ന് വിളിച്ചാലും കുഴപ്പമില്ല സെക്‌സി സ്റ്റിൽ അയച്ചുതന്നാൽ മതി; ഫേസ്‌ബുക്കിൽ തനിക്ക് അശ്ലീല സന്ദേശമയച്ച സീരിയൽ നടന് ഉഗ്രൻ പണി കൊടുത്ത് ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ്; ദാരിദ്ര്യം പിടിച്ച സീരിയൽ നടന്റെ രോദനം ആരങ്കിലും ഒന്നുകേൾക്കണേയെന്ന് അഭ്യർത്ഥന20 Sept 2017 9:54 PM IST
Greetingsബഹുമാനപ്പെട്ട തോമസ് ഐസക് സർ ഞങ്ങൾ മലയാളം എഴുതാനും വായിക്കാനും പഠിച്ചു; സാർ കേട്ടെഴുത്തിടാൻ എന്നു വരും: ഏഴാം ക്ലാസുകാരൻ മന്ത്രി തോമസ് ഐസക്കിന് അയച്ച കത്ത് വൈറലാകുന്നു20 Sept 2017 3:29 PM IST
Greetingsപ്രസവത്തിനും ടീസറിട്ട് രശ്മിയും പശുപാലനും; ഈ മാസം ആള് വരുമെന്നും ചുംബനസമര നായിക; രണ്ടു മിനിട്ടുള്ള വീഡിയോയെ എതിർത്തും ആശംസിച്ചും സോഷ്യൽ മീഡിയ20 Sept 2017 12:04 PM IST
Greetingsഇതുവരെ കണ്ടതു ലോകത്തുള്ള ആകെ മലയാളികളുടെ എണ്ണത്തേക്കാൾ കൂടുതൽ; ഓണത്തിനു ലോകമെമ്പാടും വിവിധ വേഷം കെട്ടിയതും ഇതുതന്നെ; ഹിന്ദിയെയും ഇംഗ്ലീഷിനെയും തോൽപ്പിച്ച് ഇന്ത്യൻ ചാർട്ടിൽ ഒന്നാമതെത്തി; ദിവസം ചെല്ലും തോറും ജനപ്രീതി ഉയരുന്നു; മോഹൻലാലിന്റെ സിനിമ പൊളിഞ്ഞെങ്കിലും വിനീത് ശ്രീനിവാസൻ പാടിയ 'ജിമിക്കി കമ്മൽ' ചരിത്രം സൃഷ്ടിക്കുന്നു20 Sept 2017 11:23 AM IST
Greetingsജാമ്യം നിഷേധിക്കപ്പെട്ട പ്രതിക്കു വേണ്ടി വരിവരിയായി ആലുവ ജയിലിൽ തീർത്ഥാടനം നടത്തുന്നവർ ഗുർമീത് ആരാധകരുടെ മലയാളി പതിപ്പുകൾ; എംഎൽഎമാർ തൊട്ടു മാധ്യമ വിചാര വിശാരദർ വരെ, ആരാധക മനോരോഗികൾ മുതൽ താരസംവിധായക പ്രമുഖർ വരെ ഒരാഴ്ചയായി ഉയർത്തിവിട്ട ആരവങ്ങൾ ഇപ്പോൾ നേർത്തു പോയിരിക്കുന്നു; ദിലീപിന്റെ മാഫിയാ മണമുള്ള പുതിയ സിനിമ പരാജയപ്പെടുമ്പോൾ വിജയിക്കുക മലയാളിയുടെ ആത്മാഭിമാനം20 Sept 2017 9:54 AM IST