Australia - Page 106

സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ ജി.എസ്.ടിയിൽ കൊണ്ടുവരാൻ അനുവദിക്കുകയോ ചെയ്താൽ പെട്രോളും ഡീസലും 50 രൂപയിൽ താഴെ വിൽക്കാൻ കഴിയും; ഒന്നര വർഷത്തിനിടെ ഒരിക്കൽപോലും മോദി സർക്കാർ നികുതി കൂട്ടിയിട്ടില്ല; തന്റെ ഏതു പോസ്റ്റിനും താഴെ ഇന്ധന വിലയെക്കുറിച്ച് ചോദിക്കുന്ന സുഡാപ്പികൾക്കും കമ്മികൾക്കും കൊങ്ങികൾക്കും മറുപടിയുമായി സുരേന്ദ്രൻ
യുഎന്നിൽ വെച്ച് പാക്കിസ്ഥാനെ ടെററിസ്ഥാൻ എന്നു വിശേഷിപ്പിച്ച ഈനം ഗംഭീറിന് കൂപ്പുകൈ! ഏഴ് ലക്ഷത്തിൽ അധികം വരുന്ന പാക് പൗരന്മാരുടെ വിവരങ്ങൾ ഞങ്ങൾ പരസ്യമാക്കുന്നു! പാക്കസ്ഥാനെ പാഠം പഠിപ്പിച്ച് മല്ലു സൈബർ സോൾജ്യേഴ്‌സ് വീണ്ടും രംഗത്ത്; ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാന് എതിരെ നടത്തുന്ന ഏറ്റവും വലിയ ഹാക്കിങ്
വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല; തീയറ്ററുകളിൽനിന്ന് അകറ്റിയാൽ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്; പ്രദർശനം നിഷേധിക്കാൻ നമുക്ക് അധികാരമില്ല; നാളെ,കാലം നമുക്ക് മാപ്പുതരില്ല; ദിലീപിന്റെ രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യരും
കറുത്തകോട്ടിട്ട് സ്‌റ്റൈലൻ വേഷത്തിൽ സ്പാനിഷ് സുന്ദരിക്കൊപ്പം രാഹുൽ; വാക്ചാതുര്യവും ഉൾക്കാഴ്ചയുമുള്ള വ്യക്തിക്കൊപ്പമെന്ന് നടിയുടെ പ്രശംസ; അമേരിക്കയിലെ തകർപ്പൻ പ്രസംഗത്തിനു പിന്നാലെ സോഷ്യൽ മീഡിയിൽ വീണ്ടും ചർച്ചയായി രാഹുൽ ഗാന്ധി
ജയന്തനും സുഷമയും തമ്മിലുള്ള പ്രണയവർണന തകർത്തു മുന്നേറിയപ്പോൾ ജയന്തൻ സുഷമയെ ഗാഢമായി ചുംബിച്ചു; പ്രേക്ഷകരിൽ ആരോ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തപ്പോൾ വീഡിയോ വൈറൽ; യക്ഷഗാനത്തിലെ ലിപ് ലോക്കിനെ ചൊല്ലി കർണാടകയിൽ വിവാദം
രാമലീലപ്രദർശിപ്പിക്കുന്ന കൊട്ടകകളെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്താൻ തക്കവണ്ണം മൂത്തിരിക്കുന്നു ചങ്ങലക്കിടാത്ത സാംസ്‌കാരികവും സദാചാരപരവുമായ ഭ്രാന്ത്; കുറ്റാരോപിതൻ അഴികൾക്കുള്ളിലാണ്; നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു; പക്ഷെ, ഇക്കൂട്ടർക്ക്. അതിന്റെ പേരിൽ കഴിയുന്നത്ര പേരെ നശിപ്പിക്കണം; ഇതു ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതമാണെന്ന് മുരളി ഗോപി
കുഞ്ഞിനെ മാമോദീസ മുക്കാൻ സഭ വിസമ്മതിച്ചപ്പോൾ എന്റെ മകനെ ഞാൻ മനുഷ്യമതാനുയായി ആയി വളർത്തുമെന്ന് പറഞ്ഞു; ഇന്ന് താങ്കൾ മനുഷ്യമതം ഉപേക്ഷിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഞാനൊരു ഹിന്ദുവാണ് എന്ന് സത്യവാങ്മൂലം നൽകി; ഇത് സംഘിസത്തിലേക്കുള്ള ആദ്യത്തെ ചുവടാണ്: കെ ജെ യേശുദാസിനെതിരെ ഒരു വിമർശനം
വിശ്വാസം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിൽ നേരിട്ടുള്ള ഇടപാടാണ്; അതിൽ മറ്റുള്ളവർക്ക് കുരു പൊട്ടേണ്ടതില്ല; മതം മാറി ആയിഷയായ കാസർകോട്ടെ പെൺകുട്ടി വീണ്ടും മതം മാറി ആതിര ആയതിനെ കുറിച്ച് പി കെ ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
എന്നെ കാത്തിരിക്കുന്നത് ഒരുപാടുപേർ; അങ്കിളെന്ന് വിളിച്ചാലും കുഴപ്പമില്ല സെക്‌സി സ്റ്റിൽ അയച്ചുതന്നാൽ മതി; ഫേസ്‌ബുക്കിൽ തനിക്ക് അശ്ലീല സന്ദേശമയച്ച സീരിയൽ നടന് ഉഗ്രൻ പണി കൊടുത്ത് ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ്; ദാരിദ്ര്യം പിടിച്ച സീരിയൽ നടന്റെ രോദനം ആരങ്കിലും ഒന്നുകേൾക്കണേയെന്ന് അഭ്യർത്ഥന