Greetingsസച്ചിൻ ആരെന്ന് ചോദിച്ച് ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തകൻ ഡെന്നിസ് ഫ്രീഡ്മാൻ; മരിയ ഷറപ്പോവയ്ക്ക് കൂട്ട പൊങ്കാല ഇട്ട സച്ചിൻ ആരാധകർ ഇത്തവണ ഫ്രീഡ്മാന്റെ പേജിലേക്കും ഒഴുകി എത്തി15 Sept 2017 11:46 AM IST
Greetingsഎന്തെല്ലാം പറഞ്ഞാലും പെട്രോൾ വിലവർദ്ധനയും ബാങ്കുകളുടെ ഫീസ് ഈടാക്കലും ന്യായീകരിക്കാവുന്നതല്ല; പോസ്റ്റ് ഓഫീസ്, വാലറ്റ്, ഇ പേ, ആ പേ തുടങ്ങിയ ഉപദേശവും ക്രൂഡ് ഓയിൽ ഉൽപ്പാദന ശാസ്ത്രവും കുന്തവും കൊടച്ചക്രവുമായി ആരും ഈ വഴിക്കു വരരുത്..? മോദി ഭരണത്തിൽ പൊറുതി മുട്ടിയ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുടെ കുറിപ്പ്14 Sept 2017 8:48 PM IST
Greetingsതലശ്ശേരിയിലെ സനയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം; ബ്രണ്ണൻ കോളജിലെ സനയെന്ന മൊഞ്ചത്തി വൈറലായത് മഴവിൽ മനോരമയിലെ ഉടൻ പണത്തിലൂടെ; തട്ടത്തിൻ മറയത്തെ പെണ്ണിന്റെ ആരാധകരായി യുവാക്കൾ പിന്നാലെ14 Sept 2017 5:05 PM IST
Greetingsകുട്ടിക്കും രക്ഷിതാക്കൾക്കുമില്ലാത്ത പരാതി നിനക്കെന്തിനാണ്? പുറത്തിറങ്ങിയാൽ കാണിച്ചുതരാം; ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട സംഭവം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിന് ഭീഷണിക്കോളുകളും അസഭ്യവർഷവും14 Sept 2017 2:41 PM IST
Greetingsസുനിയേട്ടനു അറിയുവോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്? ഓസ്‌കാർ നോമിനേഷനിൽ അവസാന റൗണ്ട് വരെ വന്ന പാവം അനൂപ് ചന്ദ്രന്റെ ഓസ്‌കാർ നഷ്ടമാക്കിയത് ദിലീപ് ഒറ്റയൊരുത്തനാ; ഇത്തവണത്തെ സംസ്ഥാന അവാർഡ് അനൂപേട്ടനായിരുന്നു കിട്ടണ്ടത്; അതും ഇല്ലാതാക്കി വിടരുത് സുനിയേട്ടാ... ദിലീപിനെ വെറുതെ വിടരുത്; അവതാരക രേവതി രാജ് പൾസർ സുനിക്ക് അയച്ച തുറന്ന കത്ത് വൈറലാകുന്നു14 Sept 2017 1:34 PM IST
Greetingsസദാചാരം പഠിപ്പിക്കാനെത്തിയ ആങ്ങളമാർക്ക് ചുട്ടമറുപടിയുമായി മിതാലി രാജ് വീണ്ടും; കൂടുതൽ ഗ്ലാമറസായ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഇന്ത്യയുടെ പെൺപുലി14 Sept 2017 12:46 PM IST
Greetingsഡബ്സ്മാഷുകൾ പാളിപ്പോയാലും സോഷ്യൽ മീഡിയയിൽ തരംഗം തന്നെ; ചിരിച്ച് ചിരിച്ച് പാളിപ്പോയ ഡബ്സ്മാഷുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു14 Sept 2017 12:28 PM IST
Greetingsസൗത്ത്‌ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു; സഹാനുഭൂതി കുറ്റമല്ല ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തോട് വിയോജിച്ച് മകൻ റോൺ ബാസ്റ്റിയൻ; റോണിന്റെ പോസ്റ്റ് ഫേസ്‌ബുക്കിൽ13 Sept 2017 9:32 PM IST
Greetingsഇരയാക്കപ്പെട്ട സ്ത്രീയെക്കുറിച്ചും ഇവർ അപവാദം പറഞ്ഞു നടക്കുന്നുണ്ട്; ഇവർ ഒരു വക്കീൽ ആണ് പോലും; നടി മഞ്ജുവാര്യരെക്കുറിച്ച് മോശമായും നടൻ ദിലീപിനു അനുകൂലമായും എഴുതിയ അഡ്വക്കേറ്റ് സംഗീത ലക്ഷമണയ്ക്ക് മറുപടി; ആൻസി എം മാത്യുവിന്റെ തകർപ്പൻ മറുപടി ഫേസ്‌ബുക്കിൽ വൈറലാകുന്നു13 Sept 2017 4:10 PM IST
Greetingsഒരു സിനിമയിൽ അഭിനയിച്ചാൽ തലക്കനം പതിവാക്കിയ നടിമാർ അനുശ്രീയെ കണ്ടു പഠിക്കട്ടെ..! സ്വന്തം നാട്ടിലെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ ഭാരതാംബയായ വേഷം കെട്ടിയ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; സംഘിപ്പട്ടം ചാർത്തി ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ് വിമർശിച്ച് മറുകൂട്ടരും13 Sept 2017 2:34 PM IST
Greetingsഒരായിരം സെബാസ്റ്റ്യൻ പോളുമാർ വിചാരിച്ചാലും തടയാവുന്നതല്ല ഇരയോടൊപ്പമുള്ള നീക്കം; സെബാസ്റ്റ്യൻ പോൾ കോടതിയുടെ അധിപനോ ഉടമസ്ഥനോ അല്ല; കുറ്റാരോപിതന് പിന്തുണ കൂടുമ്പോൾ നമുക്കും ജാഗ്രതയോടെ ഇരിക്കാം: ശാരദക്കുട്ടി എഴുതുന്നു13 Sept 2017 10:20 AM IST
Greetingsഞങ്ങളുടെ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു; ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി; ഇങ്ങനേയും കല്ല്യാണം നടത്താമെന്ന് തെളിയിച്ച് മോഹനൻ മാസ്റ്ററും കെകെ ലതികയും; സജി ചെറിയാന്മാരാറിയാൻ സി.പി.എം മുൻ എംഎൽഎയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ13 Sept 2017 7:26 AM IST