Greetingsഎന്റമ്മോ നമിച്ചു...!! ട്രാഫിക് സുരക്ഷാ ക്‌ളാസു കഴിഞ്ഞു മടങ്ങുന്ന ബൈക്ക് യാത്രികനെ കണ്ട് സിഐ പോലും തൊഴുതു പോയി; ഇങ്ങനെ ആയാൽ പൊലീസുകാർ എന്തു ചെയ്യും ? വൈറലായ ഫോട്ടോയ്ക്കു പിന്നിലെ കഥ ഇങ്ങനെ10 Oct 2017 6:01 PM IST
Greetingsസതീഷേട്ടനൊപ്പം! മണിചേട്ടന്റെ വിയോഗത്തിനു ശേഷം കൂടെ നിന്നവരാരും ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല; സ്വാർത്ഥ താൽപര്യങ്ങൾക്കായി വന്നവരിൽ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടൻ; മാരുതി കാസറ്റ്‌സ് ഉടമ സതീഷിനെ പരിചയപ്പെടുത്തി ആർഎൽവി രാമകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ്10 Oct 2017 4:14 PM IST
Greetingsപൃഥ്വിയെ നോക്കൂ..അയാൾ കരയുകയോ മൂക്ക് പിഴിയുകയോ വിധിയെ പഴിക്കുകയോ ചെയ്യുന്നില്ല; കുഞ്ഞിക്കാ പടം ഇഷ്ടപ്പെടാത്തവർക്ക് പരിപ്പുവടയും ചായയും ഏർപ്പാടാക്കുന്ന ഫാൻസിനെ നിലയ്ക്ക് നിർത്തണം; സോളോയെ കൂവിത്തോൽപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച ദുൽഖർ സൽമാന് ആരാധകരുടെ മറുപടി പ്രളയം9 Oct 2017 5:47 PM IST
Greetingsഅബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്; പെരിയാറിന്റെ സ്വപ്നം സാർഥകമായിരിക്കുന്നു; വൈകോക്കും സ്റ്റാലിനും പിന്നാലെ പിണറായി സർക്കാരിനെ അഭിനന്ദിച്ച് കമൽഹാസൻ9 Oct 2017 1:26 PM IST
Greetingsപോപ്പുലർഫ്രണ്ടിനെ മാത്രമല്ല പോഷക ഘടകങ്ങളെയും വർഗീയ ചിന്ത വളർത്തുന്ന റൈറ്റ്തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളെയും നിരോധിക്കണം; കേന്ദ്രസർക്കാർ നീക്കത്തിന് സ്വാഗതമോതി വനിതാ ലീഗ് നേതാവ്; സുഹറാ മമ്പാടിനെ 'സംഘി'യാക്കി സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിച്ച് പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പും9 Oct 2017 1:15 PM IST
Greetingsതന്നെ രക്ഷിച്ച ഇൻസ്‌പെക്ടറെ നോക്കി പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച് ഫൈസൻഖാൻ; റോഡരികിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ 15 മണിക്കൂറിനകം വീണ്ടെടുത്ത് നമ്പള്ളി പൊലീസ്; സോഷ്യൽ മീഡിയയിൽ വൈറലായി കുഞ്ഞിനെ താലോലിക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ 8 Oct 2017 4:10 PM IST
Greetingsഈ ചരിത്രപരമായ തീരൂമാനം മറ്റു സംസ്ഥാനങ്ങളും മാതൃകയാകട്ടെ: ആറ് ദളിതർക്കുൾപ്പെടെ 36 അബ്രാഹ്മണർക്ക് ദേവസ്വം നിയമനം നൽകിയതിനെ അഭിനന്ദിച്ച് സ്റ്റാലിനും തെലങ്കാനയ്ക്കും പിന്നാലെ വൈകോയും; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ദളിത്-പിന്നോക്ക പീഡനങ്ങൾ കേൾക്കുന്നതിനിടെ അധകൃത സമൂഹങ്ങൾക്ക് പിണറായി താരമാകുന്നത് ഇങ്ങനെ8 Oct 2017 3:25 PM IST
Greetingsകുഞ്ഞിനെ എല്ലാ വാക്‌സിനേഷനും കൊടുത്ത് പുറത്തുകൊണ്ടുവരാൻ അള്ളാഹു മാത്രം മതി; ഡോക്ടറും ഗൈനക്കും കൂടി കൂടണമെന്നാണ് വിചാരമെങ്കിൽ അതുകൊടിയ ശിർക്കാണ്; ഈ പുതിയ ചെകുത്താന്മാരുടെ വിഷം എന്തിനാണ് കൊടുക്കുന്നത്: റൂബെല്ല വാക്‌സിനേഷൻ നടക്കുന്നതിനിടെ ഇതെല്ലാം മാരകവിഷം കുത്തിവയ്ക്കൽ ആണെന്ന മുസ്‌ളീം പ്രസംഗകന്റെ 'ബോധവൽക്കരണം' സോഷ്യൽ മീഡിയയിൽ വൈറൽ8 Oct 2017 1:51 PM IST
Greetingsദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് മധുരം വിളമ്പിയവരും അത് ആഘോഷിച്ചവരും യഥാർത്ഥ ആണുങ്ങളല്ല; സ്ത്രീകൾ യഥാർത്ഥ പുരുഷന്മാരോടൊപ്പം ആണ് നിൽക്കേണ്ടത്; നടിയെ അപമാനിച്ചും നടന്റെ സ്വാതന്ത്യത്തെ ആഘോഷിച്ചും പ്രചരണം നടത്തുന്നവർക്ക് എതിരെ റിമ കല്ലിങ്കൽ7 Oct 2017 9:20 AM IST
Greetings'കുമ്മനത്തെ പറ്റിച്ച് അമിത് ഷാ ഡൽഹിക്ക് മടങ്ങി'; കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രക്ക് ട്രോളിന്റെ പെരുമഴ; മുഖ്യാതിഥി യു.പി മുഖ്യമന്ത്രിക്കും കിട്ടി കണക്കിന്; യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവനകൾക്കും ട്രോളർമാരുടെ പൊങ്കാല5 Oct 2017 8:25 PM IST
Greetingsഈ ഓരോ ആഘോഷവും ഇരയെ അപമാനിക്കുന്നതിനു തുല്യമാണ്; അപമാനിക്കപ്പെടുന്ന ഓരോ സ്ത്രീക്കുമെതിരെയുള്ള വെല്ലുവിളിയാണ്; ദിലീപ് കുറ്റവിമുക്തനാക്കപ്പെടരുതേ എന്ന് ആരെങ്കിലും അറിയാതെ ആഗ്രഹിച്ചു പോയാൽ അവരെ എങ്ങനെ കുറ്റം പറയാൻ പറ്റും? വിവരമുള്ള ഒരു മനുഷ്യനെഴുതിയ പോസ്റ്റ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് ഭാഗ്യലക്ഷ്മി4 Oct 2017 8:58 PM IST
Greetingsകേരളത്തെ കുറിച്ച് ബിജെപിയുടെ ദേശീയ നേതാക്കൾക്ക് എന്തറിയാം? യോഗി ആദിത്യനാഥ് കുറച്ചു ദിവസം സംസ്ഥാനത്തിന്റെ അതിഥിയായി ഇവിടെ ആശുപത്രികളും സ്‌കൂളുകളും കാണട്ടെ; യുപിയിലെ ജനങ്ങൾക്ക് അതുകൊണ്ട് നല്ലതേ വരൂ...; യുപി മുഖ്യമന്ത്രിയെ കേരളം എന്തെന്ന് പഠിപ്പിച്ച് തോമസ് ഐസക്4 Oct 2017 8:53 PM IST