Australia - Page 20

സാഹിത്യക്കൂട്ടായ്മകളിൽ വായനക്കാരികളിൽ രൂപപ്പെടുന്ന ആരാധനയെ ഉപയോഗിച്ച് അവരെ കിടപ്പറയിലെത്തിക്കുന്ന സൂത്രശാലികളാണ് പല എഴുത്തുകാരും; ശരീരവും കാമവും മാത്രമാണ് ഇവരുടെ ലക്ഷ്യം; കവി ശ്രീജിത്ത് അരിയലൂരിനും അർഷദ് ബത്തേരിക്കും എതിരെ കൂടുതൽ മീ ടൂ വെളിപ്പെടുത്തലുകളുമായി യുവതികൾ രംഗത്ത്;  ശാരീരികമായും മാനസികമായും പെണ്ണിനുനേരെ അക്രമം നടത്തുന്ന കപട എഴുത്തുകാരെ തുടരാൻ അനുവദിക്കില്ലെന്ന് യുവതികൾ
നഷ്ടനായിക എന്ന നോവൽ എന്റെ പേരുകേട്ട മാത്രയിൽ ഒരുവരി പോലും വായിക്കാതെ കമൽറാം സജീവ് മുക്കി; തള്ളിക്കളഞ്ഞത് സെല്ലുലോയ്ഡ് സിനിമയായ കൃതി ; പുതിയ പത്രാധിപരായി സുഭാഷ് ചന്ദ്രൻ വന്നപ്പോൾ ഇതാദ്യമായി എന്റെ ഒരുകഥ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നു; രാജി വച്ചൊഴിഞ്ഞ കമൽറാം സജീവ് പത്രാധിപരായിരുന്ന കാലത്ത് തന്നെ മാറ്റി നിർത്തിയ കഥ പറഞ്ഞ് വിനു എബ്രഹാമിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ശബരിമല ഭക്തരെ അറസ്റ്റ് ചെയ്താൽ മൂന്നരക്കോടി ആളുകളെ ജയിലിൽ അടയ്‌ക്കേണ്ടിവരും; ശബരിമലയിൽ സർക്കാർ ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് കേന്ദ്രമന്ത്രി; നിലയ്ക്കലിൽ നല്ലൊരു കക്കൂസ് പോലും ഇല്ലെന്ന പ്രസ്താവന ഏറ്റെടുത്ത് ട്രോളന്മാർ
കേരളം ചവറ്റുകുട്ടയിൽ എറിഞ്ഞ സംഘപരിവാറുകാരെ അറസ്റ്റ് ചെയ്തതെന്തിനെന്ന് വിഡി സതീശൻ; ബിജെപിയുടെ വർഗീയത അളിക്കത്തിക്കാനുള്ള ശ്രമത്തിന് എണ്ണ പകർന്ന് കൊടുക്കുകയാണോ സർക്കാർ ചെയ്യുന്നതെന്നും  കോൺഗ്രസ് നേതാവ്
ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കാൻ ബിജെപി നടത്തുന്നത് ആസൂത്രിത ശ്രമം; ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കൾക്കു ചുമതല നൽകിയുള്ള സർക്കുലർ പുറത്തുവന്നു; ഒരു ദിവസം കുറഞ്ഞതു മൂന്നു നിയോജക മണ്ഡലത്തിലുള്ളവർ മലയിലെത്താൻ നിർദ്ദേശം; ഇന്നലെ സന്നിധാനത്തെ പ്രതിഷേധവും ആസൂത്രിതമെന്ന് നിഗമനം; സംഘർഷത്തിന് ശ്രമിക്കുന്ന ബിജെപി യഥാർത്ഥ ഭക്തരെ അവഹേളിക്കുന്നെന്ന് മന്ത്രി കടകംപള്ളി
അവളിപ്പോ പൊലീസ് സ്‌റ്റേഷനിലുണ്ടോ എന്ന് പോലും അറിയില്ല, അവര് കൊന്നു കളഞ്ഞു കാണുമോ ? മലയാളി യുവാവിനെ പ്രണയിച്ച് വീട് വിട്ട് ഒപ്പമിറങ്ങിയ തമിഴ് പെൺകുട്ടിയെ പൊലീസിനൊപ്പമെത്തിയ ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോയി;  പെൺകുട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയില്ലെന്ന് ഹരിപ്പാട് സ്വദേശി; ജീവന് തുല്യം സ്‌നേഹിച്ച പെൺകുട്ടി ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമോ എന്ന പേടിയിൽ സഹായമഭ്യർത്ഥിച്ച് എഡ്വിൻ ഫിലിപ്പ്
ഹിന്ദു ഭവനങ്ങൾ ഏറിയ പങ്കും ഭീകരമായി വർഗ്ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞു; യുക്തിയുടെയോ ചിന്തയുടെയോ ഒരു ഭാഷയും അവിടെയിനി വിലപ്പോവുകയില്ല; വീട്ടിലെ സ്ത്രീകളുടെ പല തരം മടുപ്പുകളാണ് ഭ്രാന്തോളമെത്തുന്ന ഭക്തിയുടെ രൂപത്തിൽ ഇന്നു നാം നേരിടുന്നത്; വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളം ഇന്ന് അനുഭവിക്കുന്നത്; എസ് ശാരദക്കുട്ടി എഴുതുന്നു
കെ സുരേന്ദ്രന്റെ തൊലി പൊളിച്ച് സോഷ്യൽ മീഡിയ; ഇരുമുടിക്കെട്ട് നിലത്തിടുന്ന വീഡിയോ പുറത്ത് വന്നതോടെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം; മനഃപൂർവ്വം പൊലീസിന്റെ മേൽ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് ആരോപണം; തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയയുടെ പരിഹാസം
ഇരുമുടിക്കെട്ടിനെ സുരേന്ദ്രൻ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ചു; കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല; കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതിന്റെ ഭാഗമെന്നും തോമസ് ഐസക്കിന്റെ പരിഹാസം; സുരേന്ദ്രന്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും മന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്
കെ.പി.ശശികല ടീച്ചർ 50 വയസ് തികയും മുമ്പ് മലചവിട്ടിയോ? ജനനം തീയ്യതിയിൽ സംശയം പ്രകടിപ്പിച്ച് സൈബർ സഖാക്കളുടെ പ്രചരണം; എന്നെ പ്രസവിച്ച എന്റെ അമ്മ പറയുന്നു 1963മെയ് 23നാണ് എന്ന് പക്ഷെ, സഖാക്കൾ എന്നെ പ്രസവിച്ചത് 1968ൽ മാത്രം എന്നു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് മറുപടി നൽകി ശശികല
പിണറായി എന്ന മേലാളന്റെ കൈയിലെ ചട്ടുകമല്ല സംസ്ഥാന പൊലീസ് മേധാവി; പൊലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളമെന്നും ശോഭാ സുരേന്ദ്രൻ; ജനാധിപത്യത്തിന്റെ സർവ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പൊലീസ് നായാട്ടിനു സർക്കാർ മറുപടി പറഞ്ഞേ തീരു; സർക്കാർ നടത്തുന്നത് യുദ്ധ പ്രഖ്യാപനമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
ബിജെപി നേതാവും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ നിലയ്ക്കലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വാർത്ത ഇന്ത്യൻ എക്സ്‌പ്രസിൽ അച്ചടിച്ച് വന്നത് ഇങ്ങനെ; ബിജെപി നേതാവിനെ പിടികൂടുന്ന ചിത്രം സഹിതം കൊടുത്തിട്ടും നൽകിയത് സിപിഎം മന്ത്രിയുടെ പേര്! വല്ലാത്ത പിഴവായിപ്പോയെന്ന് ട്രോളി സോഷ്യൽ മീഡിയ