Australia - Page 19

പിണറായി എന്ന മേലാളന്റെ കൈയിലെ ചട്ടുകമല്ല സംസ്ഥാന പൊലീസ് മേധാവി; പൊലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളമെന്നും ശോഭാ സുരേന്ദ്രൻ; ജനാധിപത്യത്തിന്റെ സർവ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പൊലീസ് നായാട്ടിനു സർക്കാർ മറുപടി പറഞ്ഞേ തീരു; സർക്കാർ നടത്തുന്നത് യുദ്ധ പ്രഖ്യാപനമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
ബിജെപി നേതാവും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ നിലയ്ക്കലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വാർത്ത ഇന്ത്യൻ എക്സ്‌പ്രസിൽ അച്ചടിച്ച് വന്നത് ഇങ്ങനെ; ബിജെപി നേതാവിനെ പിടികൂടുന്ന ചിത്രം സഹിതം കൊടുത്തിട്ടും നൽകിയത് സിപിഎം മന്ത്രിയുടെ പേര്! വല്ലാത്ത പിഴവായിപ്പോയെന്ന് ട്രോളി സോഷ്യൽ മീഡിയ
ഒാറക്കിളിൽ നിന്നും രാജിവെച്ചത് ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ; 22 വർഷം ഓറക്കിളിൽ പ്രവർത്തിച്ച തോമസ് കുര്യനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ഗൂഗിൾ; കോട്ടയംകാരൻ ഗൂഗിൾ ക്ലൗഡിന്റെ സിഇഒ ആവുന്നതിൽ നമുക്കും അഭിമാനിക്കാം
ഈ ഭരണം അവസാനിപ്പിക്കുക തന്നെ വേണം; ഭഗവാനെ എന്തിനീ ക്രൂരത; എന്തിനാണ് പാവം അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത്; അയ്യപ്പാ ഈ കാട്ടാള ഭരണം അവസാനിപ്പിക്കണേ; ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ സങ്കടപ്പെട്ട് ഭക്തയുടെ വീഡിയോ വൈറലാകുന്നു
അപ്പോൾ ഈ യുവതിയെ കയറ്റാം, ആ യുവതിയെ കയറ്റരുത് എന്നാണോ നയം? മാതൃകാ കുലസ്ത്രീയായ ശശികലയിലൂടെയെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാമായിരുന്നു; തോൽക്കാനിനിയും സ്ത്രീജന്മം ബാക്കി; അറസ്റ്റിനെയും ഹർത്താലിനെയും പരിഹസിച്ച് എസ്.ശാരദക്കുട്ടി
നെഹ്‌റുവിന്റെ ജന്മദേശം അലഹബാദെന്നറിയുക നമ്മൾ; ശിശുദിനത്തിൽ നെഹ്‌റുവിനെ പരിചയപ്പെടുത്തി ടീച്ചർ നടത്തിയ ഓട്ടൻ തുള്ളൽ സമൂഹ മാധ്യമത്തിൽ വൈറൽ; വ്യത്യസ്ഥമായ ചിന്തയ്ക്ക് പ്രശംസയുമായി രക്ഷിതാക്കളടക്കമുള്ളവർ; അദ്ധ്യാപികയോടൊപ്പം നെഹ്‌റുവിന്റെ വേഷം ധരിച്ച് കുരുന്നുകളും
ശബരിമല കയറാൻ ഈ വനിതാ ആക്ടിവിസ്റ്റുകൾക്ക് എന്താ ആവേശം! ഗാർഹിക പീഡനവും ബലാൽസംഗവും പീഡനവും മൂലം സ്ത്രീകൾ വലയുന്ന ഗ്രാമങ്ങളിൽ അവർക്ക് പൊയ്ക്കൂടെ? വിദ്യാഭ്യാസമോ, ജോലിയോ തുല്യവേതനമോ ഇല്ലാതെ ദുരിതത്തിലായ പെൺകുട്ടികളെ ഇവർക്ക് സഹായിച്ചുകൂടേ? വനിതാ ആക്ടിവിസ്റ്റുകൾക്കെതിരെ ശക്തമായ വിമർശനവുമായി തസ്ലീമ നസ്രീൻ
വാഹനം വേണോ വേണ്ടയോ എന്നുപറയില്ല; പകരം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം എന്നെ കുറിച്ച് മാത്രം! വണ്ടി എപ്പോൾ വരുമെന്ന ചോദ്യത്തിന് സർക്കാർ പറയട്ടെ..അപ്പോൾ എന്ന് പറഞ്ഞയുടൻ തെറി ജപം തുടങ്ങി; തൃപ്തി ദേശായിക്ക് വാഹനം നൽകാമെന്ന് പറഞ്ഞ സിപിഐഎംഎൽ നേതാവിന് കിട്ടിയത് പൊലീസിന്റെ തെറിവിളിയും ഭീഷണിയും; ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ച് എംകെ ദാസൻ
ബിക്കിനി വരെ ഇട്ടു മോഡലിങ് ചെയ്യുന്നു, ശരീരം കാണിക്കുന്നു എന്നു പറഞ്ഞ് ഫെമിനിച്ചി ആക്കുകയും ചെയ്ത രാഹുൽ ഈശ്വറാണ് ഞാൻ പങ്കെടുത്ത ബീച്ച് വെയർ ഫാഷൻഷോയുടെ ഉദ്ഘാടകനായത്; കഞ്ചാവ് വിൽപ്പനയും വാണിഭവും നടന്നെന്ന ചാനൽ വാർത്തയായപ്പോൾ തന്റെ പേരു പറയാതിരിക്കാൻ നിർബന്ധിച്ചു; ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ ഈശ്വറിനെതിരെ ആരോപണവുമായി രഹ്ന ഫാത്തിമ
വിജ്ഞാപനവും റാങ്ക് ലിസ്റ്റുമൊക്കെ ലംഘിക്കാനുള്ളത്! അതാണ് നവോത്ഥാന പാരമ്പര്യം; ഉയർന്ന യോഗ്യതയോ കൂടിയ പ്രവൃത്തി പരിചയമോ അല്ല; ഉയർന്ന നേതാവിനോടുള്ള അടുപ്പവും ബന്ധവുമാണ് നിയമനത്തിനു പരിഗണിക്കുന്നത്; പൊരുതുന്ന യുവത്വത്തിന്റെ പടനായകനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടും; ഷംസീറിനെ ട്രോളി അഡ്വ ജയശങ്കറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്...അതേ ചെയ്യാൻ ഏൽപ്പിക്കാവൂ! പിണറായിയെ കള്ളുചെത്തുതൊഴിലാളിയായി ചിത്രീകരിച്ച് ജാതി പറഞ്ഞ് അധിക്ഷേപം;  മോദിയെ ചായക്കടക്കാരനാക്കി പരിഹാസം;  ഐജി  മനോജ് എബ്രഹാമിനെ അന്തസ്സില്ലാത്ത പൊലീസ് നായയെന്ന് അപഹസിക്കൽ; ചാനൽ ചർച്ചയിൽ ഉത്തരംമുട്ടിയപ്പോൾ വിനു.വി.ജോണിന് നേരേ ജാതി കൊണ്ട് കൊഞ്ഞനം കുത്തൽ; സോഷ്യൽ മീഡിയയിലും ചാനലുകളിലും പ്രസംഗങ്ങളിലും അധിക്ഷേപങ്ങൾ തകർക്കുമ്പോൾ കേരളം സമാനതകളില്ലാത്ത ജാതിഭ്രാന്തിലേക്ക്
സർവകക്ഷി യോഗം അവസാനിച്ചെന്ന് മുഖ്യമന്ത്രി; എന്നാൽ തങ്ങൾ യോഗം ബഹിഷ്‌കരിക്കുന്നുവെന്ന് ചെന്നിത്തല; അങ്ങനെയാണെങ്കിൽ പിന്നെ ഒരുമിച്ചിറങ്ങാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രതിപക്ഷ നേതാവിനെ ആദ്യം ട്രോളി മുഖ്യമന്ത്രി; പിന്നാലെ ഏറ്റുപിടിച്ച് അടപടലം ട്രോളുമായി സോഷ്യൽ മീഡിയയും