Australia - Page 204

ആ പതിനേഴ് പേർ മരിച്ചത് തുപ്പലേറ്റാണോ? ഫേസ്‌ബുക്ക് ഒരു തുപ്പൽ കോളാമ്പിയാക്കി മേജർ രവി; സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുമെന്ന് രവിയുടെ പ്രസ്താവനയോടെ സോഷ്യൽമീഡിയ പ്രതികരിച്ച വിധം
മനോരമയിൽ ഇരുന്നുകൊണ്ടെങ്ങനെ ഏഷ്യാനെറ്റിനെ നിയന്ത്രിക്കും? ശ്രീനിജന്റെ ആരോപണത്തിനു മറുപടിയുമായി മാതൃഭൂമി ലേഖിക ലേബി സജീന്ദ്രൻ; ശ്രീനിജന്റെ ലക്ഷ്യം അഴിമതിക്കഥ എതിരാളിയുടെ മേൽ കെട്ടിവച്ചു സീറ്റ് ഉറപ്പിക്കുക തന്നെ
ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ സത്യം പറയും.. യുഡിഎഫിനേക്കാൾ അഴിമതി കുറവ് എൽഡിഎഫിൽ; കൈരളി പീപ്പിൾ ചർച്ചയിലെ ജഗദീഷിന്റെ പരാമർശം തിരിച്ചടിയാകുമോ? വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പത്തനാപുരത്ത് ഒരു മുഴം മുമ്പേ എൽഡിഎഫ്
മോഹൻലാലിനു കലാഭവൻ മണിയോടു വിരോധമെന്നു സോഷ്യൽ മീഡിയ പ്രചാരണം; അനുശോചനക്കുറിപ്പ് ഇടാത്തതിൽ പ്രതിഷേധം; വിവാദങ്ങൾക്കൊടുവിൽ നീറുന്ന മനസുമായി മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പൊന്നു ഗഡിയോളേ, മത്സരിക്കാൻ ഇമ്മളില്ലാട്ടാ, കലാകാരനാവാനാണു തലവിധി, ജനവിധിക്കില്ല; ലക്ഷ്യമിടുന്നത് ആക്ഷേപഹാസ്യത്തിലൂടെ ശരിയുടെ പക്ഷത്തു നിൽക്കാൻ; തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാവില്ലെന്ന് ജയരാജ് വാര്യർ
ചിന്താ ജെറോമിന്റെ കടന്നാക്രമണത്തിൽ പകച്ചുപോയ മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ബാല്യങ്ങൾ..! സംഘപരിവാറുകാർക്കൊപ്പം അന്തിപ്പുമാറാതെ സഖാക്കളും: എസ്എഫ്‌ഐ നേതാവിന്റെ പ്രസംഗം വലിയ വായിലെന്ന് സോഷ്യൽ മീഡിയ
സിന്ധു സൂര്യകുമാറിനെ അവഹേളിച്ചവർക്ക് ആർഎസ്എസ് പ്രവർത്തകരുടെ വീരോചിത വരവേൽപ്പ്; സംഭവത്തെ അപലപിച്ച കുമ്മനം ഇനി എന്തു പറയും; പ്രവർത്തകർക്കു പങ്കില്ലെന്നു തുറന്നടിച്ച വി വി രാജേഷിനു മറുപടിയുണ്ടോ?
സോഷ്യൽ മീഡിയയെ വിദഗ്ധമായി ഉപയോഗിക്കാൻ പഠിച്ച പി രാജീവിനും പറ്റി അബദ്ധം; അടിയന്തരാവസ്ഥക്കാലത്തെ എന്ന് പറഞ്ഞ് മൊറാജിയുടെ കാലത്തെ ചിത്രം പോസ്റ്റ് ചെയ്തു പുലിവാല് പിടിച്ച് സിപിഐ(എം) നേതാവ്