Greetings'ആൺകുട്ടികളിടുന്ന ജീൻസും പാന്റ്‌സും ബനിയനുമിടാൻ കത്തോലിക്കാ സഭ നിങ്ങൾക്ക് അനുവാദം തരുന്നുണ്ടോ? പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വൈദികന്റെ പ്രഭാഷണം; കളിയാക്കലുമായി സോഷ്യൽ മീഡിയ23 March 2016 2:42 PM IST
Greetingsഇതാണോ കലാഭവൻ മണിയുടെ അവസാന ചിത്രം? പാടിയിൽ നിന്നു പകർത്തി എന്നവകാശപ്പെടുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; മരണത്തിൽ ദുരൂഹത നീങ്ങാത്തതിൽ വിഷമത്തോടെ ആരാധകർ22 March 2016 4:30 PM IST
Greetingsവ്യാഴാഴ്ച നമ്മൾ സംസാരിച്ചതു പോലെ ടീം ഇന്ത്യയ്ക്ക് സംഭവിച്ചുവെന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ്; വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ച യോഗാചാര്യന് സോഷ്യൽ മീഡിയയുടെ പൊങ്കാല; എട്ടുകാലി മമ്മൂഞ്ഞിനോട് ഉപമിച്ച് എൻ എസ് മാധവൻ20 March 2016 8:38 PM IST
Greetingsഗുജറാത്തിലെ ഒ കെ വാസുവാണ് ശങ്കർ സിങ് വഗേലയെന്ന് വിടി ബൽറം എംഎൽഎ; കോൺഗ്രസ് എന്താണെന്നും എന്തായിരിക്കണം അറിയാത്ത ചിലർ വളഞ്ഞവഴിയിലൂടെ കോൺഗ്രസിൽ എത്തിയത് ദൗർഭാഗ്യകരമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്20 March 2016 2:15 PM IST
Greetingsഞാൻ ജീവനോടെ ഉണ്ടെങ്കിലും അടുത്തറിയാവുന്ന അഞ്ചു പേരെയാണ് നഷ്ടപ്പെട്ടത്; ഞെട്ടലിൽ നിന്നും രക്ഷപെടാൻ ഒരു ജന്മം മുഴുവൻ ഒരുപക്ഷെ എടുത്തേക്കും: ഫ്‌ളൈ ദുബായ് ദുരന്തത്തിൽപ്പെട്ട് സഹപ്രവർത്തകരെ നഷ്ടമായ വേദനയിൽ മലയാളി എയർ ഹോസ്റ്റസ്20 March 2016 1:36 PM IST
Greetingsഅതിവേഗം സെഞ്ച്വറിയുടെ ആവേശം ക്രിസ് ഗെയിൽ ആഘോഷിച്ചത് സ്നേഹ ഉള്ളാളിനൊപ്പം..! ബോളിവുഡ് നടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ18 March 2016 3:29 PM IST
Greetingsപുഞ്ചിരിയോടെ എല്ലാം വീക്ഷിക്കുകയാണ്; ഒന്നും പറയാതെ എല്ലാം പറഞ്ഞ് മോഹൻലാലിന്റെ എഫ്ബി പോസ്റ്റ്; ഈ പുഞ്ചിരി മതി അനിയന്മാർക്ക് ആവേശമാകാനെന്ന് ആരാധകരും17 March 2016 3:24 PM IST
Greetingsകലാഭവൻ മണിയുടെ മരണം: തരികിട സാബുവിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത വ്യാജം; മീഡിയ വണ്ണിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം16 March 2016 8:30 PM IST
Spiritualകേരള ആർടിസി വക ഈസ്റ്റർ സ്പെഷ്യൽ ബസുകൾ; 22 മുതൽ 28 വരെ ബംഗളുരിലേക്കും തിരിച്ചും ഏഴു സ്പെഷ്യൽ സർവീസുകൾ16 March 2016 11:08 AM IST
Greetings'കുടുംബത്തിൽ പിറക്കാത്ത ഏതോ മോൻ അവന്റെ അമ്മയുടെയോ പെങ്ങളുടെയോ ചിത്രം ചേർത്തുവച്ചതാണ്'; വ്യാജ അശ്ലീല ചിത്രമുണ്ടാക്കി വാടസ് ആപ്പിൽ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ മറുപടിയുമായി നടി ജ്യോതി കൃഷ്ണ15 March 2016 12:47 PM IST
Spiritualകർദിനാൾമാർക്കും മെത്രാന്മാർക്കും കസവനഹള്ളി സെന്റ് നോർബർട്ട് ദേവാലയത്തിൽ സ്വീകരണം നല്കി15 March 2016 10:55 AM IST
Spiritualബംഗളൂരു മലയാളി ഫോറത്തിന് പുതിയ ഭാരവാഹികൾ; അഡ്വ മെന്റോ ഐസക് പ്രസിഡന്റ്, മധു കലമാനൂർ സെക്രട്ടറി14 March 2016 12:00 PM IST