Australia - Page 38

ഏതായാലും പേടിയായിട്ട് വയ്യ! ഇതുകേരളം തന്നെയല്ലേ? പ്രണയിച്ച കുറ്റത്തിന് യുവാവിനും ദൂതുപോയതിന് ചങ്ങാതിയായ യുവതിക്കുമെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി പൊലീസിന്റെ ക്വിക്ക് ആക്ഷൻ; എറണാകുളത്ത് നടന്ന സംഭവം മാലാ പാർവതി ഫേസ്‌ബുക്കിൽ കുറിച്ചപ്പോൾ മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ
മിടുക്കരായ സഹപാഠികളും അദ്ധ്യാപകരും പുച്ഛത്തോടെ കണ്ടിരുന്ന ഒരു ശരാശരി വിദ്യാർത്ഥി; എന്നെ വിശ്വസിച്ചിരുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം; പിൻബെഞ്ചുകാർ അത്ര ഉഴപ്പന്മാരല്ല: മിഥുൻ കുമാർ ഐപിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
കടലിൽ പുൽപായയിട്ട് നമസ്‌കരിച്ചാലും മുസ്ലിം സമുദായം വെൽഫെയർ പാർട്ടിയെ വിശ്വസിക്കില്ല; ജമാഅത്തെ ഇസ്ലാമിക്ക് പത്രമുണ്ട്, ചാനലുണ്ട്, സ്ഥാപനങ്ങളുണ്ട്, ആശുപത്രികളുണ്ട്; ഒരു മതസംഘടനക്ക് ഇതൊക്കെ നടത്താമെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് ആയിക്കൂടാ; മാധ്യമം പത്രം വാങ്ങുന്നവരും മീഡിയാ വൺ ചാനൽ കാണുന്നവരാമൊക്കെ ഞമ്മന്റെ ആളുകളാണെന്ന് കരുതിയേടത്ത് നിന്നാണ് നവ ലിബറൽ യാഥാസ്തിക ഇസ്ലാമിസ്റ്റുകൾക്ക് പിഴച്ചു തുടങ്ങിയത്; ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ ടി ജലീൽ
മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ, അങ്ങനെ ചെയ്യാതിരുന്നാൽ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലന്നല്ലേ അർത്ഥം  ? ബിജെപി പ്രവർത്തകൻ എംപിയുടെ കാലു കഴുകിയ വെള്ളം കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസവുമായി കപിൽ സിബലിന്റെ ട്വീറ്റ് ; തനിക്കും ഇതുപോലൊരു അവസരം ലഭിക്കുമ്പോൾ പാർട്ടി പ്രവർത്തകന്റെ കാൽ കഴുകി കുടിക്കുമെന്ന് നിഷികാന്ത് ദുബേ
മിസ്റ്റർ.. മമ്മൂട്ടി നിങ്ങൾ വിളിച്ചിട്ടാണ് ഞങ്ങൾ വന്നത്; കുറച്ചു കൂടി മാന്യമായി സംസാരിക്കണം; മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച മമ്മൂട്ടിയോട് തുറന്നടിച്ച് പത്രപ്രവർത്തകന്റെ പ്രതികരണം; മമ്മൂട്ടിയിൽ നിന്നുണ്ടായ പഴയ അനുഭവം പങ്കുവച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ
കിടന്നിട്ട് ഉറക്കം വരാതായപ്പോൾ പലരോടും അഭിപ്രായം ചോദിച്ചു; ജോലി തന്ന സർക്കാരിനും നികുതി അടയ്ക്കുന്ന ജനങ്ങൾക്കും ഒരു പ്രശ്‌നമുണ്ടാകുമ്പോൾ പ്രാരാബ്ദം പറഞ്ഞ് ഒഴിയാനും വയ്യ; നമുക്ക് കഞ്ഞിയും ചമ്മന്തിയും മതി ചേട്ടാ കൊടുക്ക് രണ്ട് മാസത്തെ ശമ്പളം എന്ന് പറഞ്ഞ് ഭാര്യയും; സാലറി ചാലഞ്ച് ഏറ്റെടുത്ത പൊലീസുകാരന്റെ കുറിപ്പ് വൈറലാകുന്നു
പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും അവകാശങ്ങളില്ലേ ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാൻ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികളുടെ സമരത്തിന് പിന്തുണയുമായി കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർ
എല്ലാവർക്കും അവർ മദ്യപയായ സ്ത്രീ; യുവതിക്ക് നേരെ നടന്ന ശല്യം ചെയ്യലിൽ പ്രതികരിച്ചത് തെരുവിലലഞ്ഞ ആ വയോധിക മാത്രം; പുരുഷാരം കാഴ്ച കണ്ട് മാറി നൽക്കുമ്പോൾ യുവതിക്ക് തുണയായത് അവർ മാത്രം; വൈറലായി മാധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് കുറിപ്പ്
കന്യാസ്ത്രീ സമരത്തെക്കുറിച്ച് മോഹൻലാലിനോട് ചോദിച്ചവരെ വേണം അടിക്കാൻ; മോഹൻലാൽ കന്യാസ്ത്രീ സമരത്തെ അവഹേളിച്ചുവെന്ന പ്രചാരണത്തിനൊപ്പം സമൂഹ മാധ്യമങ്ങളിൽ ട്രോൾ പൊങ്കാല! ; നാണമുണ്ടോ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ എന്ന ലാലിന്റെ വാക്കുകൾക്ക് പിന്നാലെ അറിയണമെങ്കിൽ അടുത്ത ബ്ലോഗ് നോക്കിയാൽ മതിയെന്നും സമൂഹ മാധ്യമത്തിൽ കമന്റ്
ആന്റോ ആന്റണി എംപിയുടെ രോമത്തിൽ തൊടാൻ തന്റേടമുള്ള ഏത് പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇവിടെ ഉള്ളത്....? ഒന്നു കാണട്ടെ; പത്തനംതിട്ടയിലെ പൊലീസ് ഏമന്മാരോട് നേതാവ് പറഞ്ഞത് ചർച്ചയാക്കി കോൺഗ്രസുകാർ; കെപിസിസി സെക്രട്ടറി അഡ്വ പഴകുളം മധുവിന്റെ ഇടപെടൽ വൈറലാകുമ്പോൾ
സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കുന്നു; എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല; നിയമസഭയെ പാതാളത്തോട് ഉപമിച്ച് പാതാളത്തെ അപമാനിക്കരുത്; മാണിയുടെ ബജറ്റ് പ്രസംഗത്തിലെ ഇടത് വീരഗാഥകൾ ആരും മറന്നിട്ടില്ല; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി പി.സി ജോർജ്
കന്യാസ്ത്രീകൾക്ക് വിധിച്ചിരിക്കുന്നത് മിണ്ടടക്കവും ആശയടക്കവുമാണ് ; നടി ആക്രമിക്കപ്പെട്ട സംഭവവും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും തമ്മിൽ സാദൃശ്യമുണ്ട്; സ്ത്രീകളോടുള്ള സമീപനത്തിൽ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിൽ സാമ്യമുണ്ടെന്നും കെ. ആർ മീര