Australia - Page 39

ഐജി ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച് രശ്മി നായർ;  ശ്രീജിത്തിനെതിരെ ഞാൻ ഏതെങ്കിലും രീതിയിൽ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം സംഭവിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ട്; തന്റെ നഗ്‌ന വീഡിയോകൾ പ്രചരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളുമായി ഊരുംപേരും ഇല്ലാത്ത മാധ്യമങ്ങൾ രംഗത്ത് എത്തും
കുറച്ച് ദിവസത്തേക്ക് സമൂഹ മാധ്യമത്തിൽ നിന്നും സൈൻ ഔട്ട് ചെയ്യുന്നതാണ് നല്ലത്, ഇനി കാണാനും കേൾക്കാനും പോകുന്ന കാര്യങ്ങൾ സാധാരണക്കാരനെ പോലും അസുഖ ബാധിതനാക്കും അപ്പോൾ ഗർഭിണിയുടെ കാര്യം പറയേണ്ടതില്ലല്ലോ; ഇന്ത്യ- പാക്ക് മത്സരത്തിന് മുൻപ് ഭർത്താവ് ഷൊയൈബ് മാലിക്കിനെ ട്രോളുന്നവർക്ക് ചുട്ട മറുപടി നൽകി സാനിയ മിർസ
സാലറി ചലഞ്ച് എന്ന പേരിലുള്ള നിയമമാക്കപ്പെട്ട പിടിച്ചുപറിയിൽ നിന്നും പിണറായി വിജയൻ സർക്കാർ അടിയന്തരമായി പിന്മാറണം; ഞങ്ങളിതാ ശമ്പളം പിടിക്കാൻ പോകുന്നു ധൈര്യമുള്ളവർ പറ്റില്ലാ എന്ന് പറ എന്ന മട്ടിലുള്ള ഉത്തരവ് കേട്ടുകേൾവി ഇല്ലാത്തതാണ്;  സാലറി ചലഞ്ചിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് വി.ടി ബൽറാം എംഎൽഎ
ചെറിയൊരു ടെക്നിക്കും പൊടിക്കൈയുമായി വീഡിയോയിൽ എത്തിയ ജിബിൻ മയക്കുമരുന്നിന് അടിമയല്ല; ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമയാക്കിയുള്ള വ്യാജപ്രചരണം ഇനിയെങ്കിലും നിർത്തൂ; സംസാരത്തിലെ വൈകല്യം മുൻനിർത്തി ആ പാവത്തെ ഇനിയും കല്ലെറിയല്ലേ; സൈബർ ലോകത്തെ സദാചാര പൊലീസിങ്ങിനു വിധേയനായ യുവാവ് കഴിയുന്നത് കടുത്ത മാനസിക വിഷമത്തിൽ
കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി കൊള്ള എന്നൊക്കെ; ചമ്മൽ എന്ന പദമില്ല ഐസക്കിന്റെ നിഘണ്ടുവിൽ; കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചനും! സാലറി ചലഞ്ചിൽ സർക്കാരിനെതിരെ വിമർശനവുമായി അഡ്വ.എ.ജയശങ്കർ
ഏതായാലും പേടിയായിട്ട് വയ്യ! ഇതുകേരളം തന്നെയല്ലേ? പ്രണയിച്ച കുറ്റത്തിന് യുവാവിനും ദൂതുപോയതിന് ചങ്ങാതിയായ യുവതിക്കുമെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി പൊലീസിന്റെ ക്വിക്ക് ആക്ഷൻ; എറണാകുളത്ത് നടന്ന സംഭവം മാലാ പാർവതി ഫേസ്‌ബുക്കിൽ കുറിച്ചപ്പോൾ മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ
മിടുക്കരായ സഹപാഠികളും അദ്ധ്യാപകരും പുച്ഛത്തോടെ കണ്ടിരുന്ന ഒരു ശരാശരി വിദ്യാർത്ഥി; എന്നെ വിശ്വസിച്ചിരുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം; പിൻബെഞ്ചുകാർ അത്ര ഉഴപ്പന്മാരല്ല: മിഥുൻ കുമാർ ഐപിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
കടലിൽ പുൽപായയിട്ട് നമസ്‌കരിച്ചാലും മുസ്ലിം സമുദായം വെൽഫെയർ പാർട്ടിയെ വിശ്വസിക്കില്ല; ജമാഅത്തെ ഇസ്ലാമിക്ക് പത്രമുണ്ട്, ചാനലുണ്ട്, സ്ഥാപനങ്ങളുണ്ട്, ആശുപത്രികളുണ്ട്; ഒരു മതസംഘടനക്ക് ഇതൊക്കെ നടത്താമെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് ആയിക്കൂടാ; മാധ്യമം പത്രം വാങ്ങുന്നവരും മീഡിയാ വൺ ചാനൽ കാണുന്നവരാമൊക്കെ ഞമ്മന്റെ ആളുകളാണെന്ന് കരുതിയേടത്ത് നിന്നാണ് നവ ലിബറൽ യാഥാസ്തിക ഇസ്ലാമിസ്റ്റുകൾക്ക് പിഴച്ചു തുടങ്ങിയത്; ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ ടി ജലീൽ
മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ, അങ്ങനെ ചെയ്യാതിരുന്നാൽ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലന്നല്ലേ അർത്ഥം  ? ബിജെപി പ്രവർത്തകൻ എംപിയുടെ കാലു കഴുകിയ വെള്ളം കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസവുമായി കപിൽ സിബലിന്റെ ട്വീറ്റ് ; തനിക്കും ഇതുപോലൊരു അവസരം ലഭിക്കുമ്പോൾ പാർട്ടി പ്രവർത്തകന്റെ കാൽ കഴുകി കുടിക്കുമെന്ന് നിഷികാന്ത് ദുബേ
മിസ്റ്റർ.. മമ്മൂട്ടി നിങ്ങൾ വിളിച്ചിട്ടാണ് ഞങ്ങൾ വന്നത്; കുറച്ചു കൂടി മാന്യമായി സംസാരിക്കണം; മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച മമ്മൂട്ടിയോട് തുറന്നടിച്ച് പത്രപ്രവർത്തകന്റെ പ്രതികരണം; മമ്മൂട്ടിയിൽ നിന്നുണ്ടായ പഴയ അനുഭവം പങ്കുവച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ
കിടന്നിട്ട് ഉറക്കം വരാതായപ്പോൾ പലരോടും അഭിപ്രായം ചോദിച്ചു; ജോലി തന്ന സർക്കാരിനും നികുതി അടയ്ക്കുന്ന ജനങ്ങൾക്കും ഒരു പ്രശ്‌നമുണ്ടാകുമ്പോൾ പ്രാരാബ്ദം പറഞ്ഞ് ഒഴിയാനും വയ്യ; നമുക്ക് കഞ്ഞിയും ചമ്മന്തിയും മതി ചേട്ടാ കൊടുക്ക് രണ്ട് മാസത്തെ ശമ്പളം എന്ന് പറഞ്ഞ് ഭാര്യയും; സാലറി ചാലഞ്ച് ഏറ്റെടുത്ത പൊലീസുകാരന്റെ കുറിപ്പ് വൈറലാകുന്നു
പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും അവകാശങ്ങളില്ലേ ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാൻ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികളുടെ സമരത്തിന് പിന്തുണയുമായി കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർ