Australia - Page 37

അയ്യോ പാവം ലുക്കിൽ കളക്ടർ ബ്രോ! അപൂർവമാണ് സംഗതിയെങ്കിലും പേടിക്കാനൊന്നുമില്ല; ആശുപത്രിയിലായപ്പോഴും നർമം വിടാതെ പ്രശാന്ത് നായർ; മകൾ അമ്മു എടുത്ത ചിത്രത്തിൽ ഫ്രെയിമും നന്നായി രോഗിയുടെ ഭാവവും നന്നായി; എത്രയും വേഗം ആരോഗ്യവാനായി തിരിച്ചെത്തുമെന്നും ബ്രോ
ആ വോയിസ് നോട്ടിന് ഇനി പ്രസക്തിയില്ല വീണ്ടും വയലിനെടുക്കുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം, നിങ്ങളുടെ പ്രാർത്ഥനയാണ് വേണ്ടത്; സംഗീതജ്ഞൻ ബാലഭാസ്‌ക്കറിനെ കുറിച്ച് അയച്ച സന്ദേശത്തെപ്പറ്റി വ്യക്തമാക്കി ഗായകൻ വിധു പ്രതാപ്; ബാലഭാസ്‌കറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ സംഗീത ലോകം
ഞാനും രാജു ചേട്ടന്റെ ആരാധികയാണ്, ആ തെറ്റിന് ഞാൻ മനസ് കൊണ്ട് ക്ഷമ ചോദിക്കുന്നു; നടൻ പൃഥ്വിരാജിനെ രാജപ്പൻ എന്ന് വിളിച്ച കമന്റിനെതിരെയുള്ള സൈബർ പൊങ്കാലയ്ക്ക് പിന്നാലെ ക്ഷമാപണവുമായി നടി ഐശ്വര്യ ലക്ഷ്മി; ഫാനിസം കൂടിപ്പോയപ്പോൾ കൂട്ടുകാർക്കൊപ്പം ഇരുന്ന് ഇട്ട കമന്റാണതെന്നും ഐശ്വര്യ
മോൾ എന്റെ നെഞ്ചത്ത് കിടന്ന് തലകുത്തി മറിയുവാ; പ്രളയക്കെടുതിയുടെ സമയത്ത് ബാലഭാസ്‌ക്കർ പറഞ്ഞ വാക്കുകൾ ഓർത്ത് സുഹൃത്ത് ആർ.ജെ ഫിറോസ്; വയലിനുമായി ക്യാമ്പിൽ വരാമെന്ന ബാലഭാസ്‌കറിന്റെ വാക്കുകൾ കണ്ണീരോടെ ഓർക്കുന്നുവെന്നും ഫിറോസിന്റെ കുറിപ്പ്
ഇബ്രാഹിം നബിയെ തീയിലേക്ക് എറിയപ്പെടുന്ന സംഭവമുണ്ടായതിൽ എല്ലാ ജീവജാലങ്ങളും അതിനെ ഊതിക്കെടുത്താൻ ശ്രമിച്ചു; പക്ഷേ പല്ലി അതിനെ ഊതിവീർപ്പിച്ച് തീ ഉണ്ടാകാനുള്ള ശ്രമം നടത്തി; അതുകൊണ്ടാണ് ഇസ്ലാമിൽ പല്ലിയെ കൊല്ലാൻ പറയുന്നത്; ആയിരം കൊല്ലം വരെ ജീവിക്കുന്ന കാക്കകൾ ഉണ്ട്; സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ; പല്ലിയെ കൊല്ലൽ ന്യായീകരിച്ചും ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിൽ  ചർച്ച
തൊലിയുടെ നിറം കാരണം വിമാനത്താവളത്തിലെ ജോലിക്കാരി തന്നോട് മോശമായി പെരുമാറി ; ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയിലെ ജീവനക്കാരുടെ വർണവെറിക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരറാണി ശിൽപ ഷെട്ടി; ശിൽപ രോഷം പ്രകടിപ്പിച്ചത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ
അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ചിന്താ ജെറോമിന്റെ ചങ്കിലെ ചൈന പുറത്തിറക്കി! സെൽഫിയെ സ്വാർത്ഥതയുടെ രാഷ്ട്രീയമെന്ന് പരിഹസിച്ച യുവജന കമ്മീഷൻ അധ്യക്ഷയുടെ പുസ്തകത്തിന്റെ മുഖചിത്രവും സെൽഫി; സൈബർ ലോകത്ത് ട്രോളുകൾ പെരുകുന്നു; ബിഷപ്പ് വിഷയത്തിൽ മിണ്ടാത്തതിലുള്ള പ്രതിഷേധവും കമന്റുകളായി പ്രവഹിക്കുന്നു
ഫേസ്‌ബുക്കിന് ഇനി മലയാളി തലവൻ; ഇന്ത്യൻ മേധാവിക്കു വേണ്ടി ഒരു വർഷമായി നടത്തിയ തിരച്ചിൽ അവസാനിച്ചതുകൊച്ചിക്കാരൻ അജിത് മോഹനിൽ; സ്റ്റാർ ഗ്രൂപ്പിന്റെ ഹോട്ട്‌സ്റ്റാറിനെ ജനകീയനാക്കിയ അജിത് ഇനി ഫേസ്‌ബുക്കിന്റെ ഇന്ത്യൻ മുഖമാകും: സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ മുങ്ങിപ്പോയ ഫേസ്‌ബുക്കിന്റെ ഇമേജ് കൂട്ടാൻ മലയാളിക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ് സുക്കർബർഗ്
പ്രളയ ദുരിതത്തിനിടയിൽ രക്ഷയുടെ കരങ്ങൾ നീട്ടിയ ജവാഹിറിന് പട്ടാപ്പകൽ ക്രൂര മർദ്ദനം; മലപ്പുറത്ത് നിന്നും ജോലി തേടി കൊച്ചിയിലെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് റസ്‌റ്റോറന്റ് ജീവനക്കാർ; ജവാഹിറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തിൽ ജനകീയ പ്രതിഷേധം ശക്തം
റാഫേൽ ഇടപാടിൽ റിലയൻസിന് നേരെ വിവാദ ശരങ്ങൾ ഉയരവേ മോദിയെ പുകഴ്‌ത്തിയ അനിൽ അംബാനിയുടെ കുറിപ്പ് വൈറൽ; രാജ്യം നരേന്ദ്രഭായിയെ നമ്മുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ അത് ചരിത്രത്തിലെ അനിർവചനീയമായ നിമിഷമായി;  മോദിയെ രാജാക്കന്മാരുടെ രാജാവെന്ന് വിശേഷണം നൽകിയതിനെതിരെ ട്രോൾ പൊങ്കാല !
പൊടുന്നനെ പൊട്ടിമുളച്ച അനിൽ അംബാനിയുടെ കടലാസ് കമ്പനിക്ക് യുദ്ധവിമാനം നിർമ്മിക്കാനുള്ള കരാർ; കളിത്തോക്ക് പോലും നിർമ്മിച്ച് പരിചയമില്ലാത്ത കമ്പനിക്ക് ഇത്ര വലിയ കരാറിൽ പങ്കാളിത്തമുണ്ടാകുന്നതിന് പിന്നിൽ പുറത്ത് വരാത്ത കാരണങ്ങളുണ്ട്; റാഫേൽ ഇടപാടിൽ രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്