Greetingsഹിന്ദുത്വത്തിന് ഇത് കറുത്ത ദിനമാണ്! ലിംഗ സമത്വം പറഞ്ഞ് കടന്നുകയറുന്നത് ഹൈന്ദവ ആചാരങ്ങൾക്ക് നേരെ മാത്രം; ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ആഞ്ഞടിച്ച് നടി രഞ്ജിനി; അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാൻ തന്റെ ഒപ്പം ആരൊക്കെയുണ്ടെന്നും നടിയുടെ ചോദ്യം28 Sept 2018 8:57 PM IST
Greetingsപുരോഗമന ചേട്ടന്മാരുടെ ഇരട്ടത്താപ്പാണ് ഇന്ത്യയെ ഇന്ന് കാണുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചത്; ഇവർക്ക് മത വിശ്വാസമുണ്ടായിട്ടോ മറ്റു മതങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവകാശം വേണ്ട എന്ന അഭിപ്രായം ഉണ്ടായിട്ടോ അല്ല! അവകാശപ്പോരാട്ടങ്ങൾ ഉണ്ടായാൽ തങ്ങൾക്ക് അഭിപ്രായം തുപ്പാനും വിഴുങ്ങാനും പറ്റാത്ത തരത്തിൽ തൊണ്ടയിൽ കുടുങ്ങുമല്ലോ എന്ന പേടിയാണ് കാരണം; പുരോഗമന കാമ്പയിൻ നടത്തുന്നവരെ പരിഹസിച്ചു സനൽ കുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്28 Sept 2018 8:23 PM IST
Greetingsകോടതി എന്തോക്കെ പറഞ്ഞാലും വിശ്വാസികൾ മലകയറില്ല! വേണ്ട പോകണമെന്നുള്ളവർ പോയാൽ മതി; 'അതുകൊണ്ട് ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ് ഇങ്ങനെ സങ്കടപ്പെട്ടാലോ'; ചാനൽ ചർച്ചയിൽ കത്തികയറിയ ദീപ രാഹുൽ ഈശ്വറിന് മറുപടിയുമായി പൊതുപ്രവർത്തക പിഎം ലാലി28 Sept 2018 6:30 PM IST
Greetingsശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം; ശബരിമലയിൽ കയറുന്ന സ്തീകൾക്ക് ചവിട്ടാനായി രാഹുൽ ഈശ്വറിന്റെ നെഞ്ച് എവിടെയാണ് സ്ഥാപിക്കുന്നത്? നെഞ്ചിൽ ചവിട്ടി സ്ത്രീകളെ കയറ്റാനുള്ള രാഹുലിന്റെ അവകാശത്തിനൊപ്പം; ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരെ പരിഹസിച്ച് രശ്മി.ആർ.നായർ28 Sept 2018 5:13 PM IST
Greetings'അനുഷ്‌കയുടെ കഥാപാത്രം എന്റെ ഹൃദയം കവർന്നു! ശാന്തമെങ്കിലും എന്ത് കരുത്തുറ്റ കഥാപാത്രമാണ്; അനുഷ്‌കയെ വാനോളം പുകഴ്‌ത്തി ഭർത്താവ് കോലി; സൂയി ധാഗ മികച്ച ചിത്രമെന്നും അനുഷ്‌കയെ ഓർത്ത് അഭിമാനിക്കുന്നെന്നും ഇന്ത്യൻ ക്യാപ്റ്റൻ28 Sept 2018 4:35 PM IST
Greetings'വിവാഹിതയായ സാമന്ത ബിക്കിനി ധരിക്കരുത്' ; താൻ ബിക്കിനി ധരിച്ച് നിൽക്കുന്ന ചിത്രത്തിന് സമൂഹ മാധ്യമത്തിൽ വന്ന കമന്റുകൾക്ക് സാമന്തയുടെ 'നടുവിരൽ' നമസ്‌കാരം; 'വിവാഹ ശേഷം ഞാൻ എങ്ങനെ ജീവിക്കണമെന്ന് പറയുന്നവർക്ക് വേണ്ടി ' എന്ന സാമന്തയുടെ കുറിപ്പ് ട്വിറ്ററിൽ സൂപ്പർഹിറ്റ്28 Sept 2018 3:05 PM IST
Greetings'ഭഗീരഥൻപിള്ളയായിരുന്നു ശരി ' ! വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സമൂഹ മാധ്യമത്തിൽ താരമായത് പിള്ളേച്ചനും സരസുവും ; ' പുരുഷുവെന്നെ അനുഗ്രഹിക്കണം എന്ന സീൻ കട്ട് ചെയ്‌തേക്കൂ 'എന്നുൾപ്പടെയുള്ള കമന്റുകൾ നിറഞ്ഞ് പോസ്റ്റുകൾ27 Sept 2018 8:50 PM IST
Greetingsപഠിപ്പിച്ചു എന്ന തെറ്റുമാത്രമാണ് ഞാൻ ചെയ്തത്! എബിവിപി പ്രവർത്തകരുടെ കാലിൽ വീണ് കോളേജ് പ്രൊഫസർ; കാലിൽ വീണത് രാജ്യദ്രോഹിയെന്ന് വിളിച്ച അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും അതിരു കടന്നപ്പോൾ; അദ്ധ്യാപകൻ കാലുപിടിക്കുന്ന വീഡിയോ വൈറൽ27 Sept 2018 6:53 PM IST
Greetingsമോദിയെ വിടാതെ പിടിച്ച് ദിവ്യ സ്പന്ദ; മോദി കള്ളൻ തന്നെ! ഇനിയുമത് പറയുമെന്ന് ദിവ്യ ; #pmchorhai ഹാഷ് ടാഗുമായി വീണ്ടും ട്വീറ്റ്27 Sept 2018 6:21 PM IST
Greetingsരാഷ്ട്രപതിയിൽ നിന്നും ഖേൽരത്‌ന ഏറ്റുവാങ്ങുന്ന ഭർത്താവിന് വേണ്ടി കയ്യടിച്ച് അനുഷ്‌കാ ശർമ്മ; കറുത്ത ബ്ലൗസും ഗോൾഡൻ സാരിയും അണിഞ്ഞ് അതിസുന്ദരിയായി ഭർത്താവിനൊപ്പം രാഷ്ട്രപതി ഭവനിലെത്തിയ അനുഷ്‌കയുടെ വീഡിയോ വൈറലാകുന്നു27 Sept 2018 11:36 AM IST
Greetings'ഫ്രാങ്കോ പിതാവെന്ന് വിളിക്കുമ്പോൾ തന്നെ നാണക്കേട് തോന്നുന്നു'; 'ബിഷപ്പിനെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിൽ നിന്നും ഊരിപ്പോകും, നാം കൊടുക്കുന്ന സ്‌തോത്ര പണം കൊണ്ട് സഭ ഇവരെ രക്ഷപെടുത്തും' ; കത്തോലിക്കാ സഭയിലുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയും ചെയ്ത് പ്രവാസി മെയിൽ നഴ്സ്മറുനാടന് ഡെസ്ക്26 Sept 2018 9:17 PM IST
Greetings'കള്ളനായ പ്രധാനമന്ത്രി മിണ്ടരുതെന്ന' ഹാഷ്ടാഗുമായി ദിവ്യ സ്പന്ദന; മോദിയുടെ ഛായാചിത്രത്തിൽ 'കള്ളൻ' എന്നെഴുതി ട്വീറ്റ് ചെയ്തതിന് കോൺഗ്രസിന്റെ സമൂഹ മാധ്യമ മേധാവിക്കെതിരെ കേസ് ; ഐപിസി 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹവും ഐടി അമന്മെന്റ് ആക്ട് പ്രകാരവും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്26 Sept 2018 8:13 PM IST