Australia - Page 35

രാഷ്ട്രപതിയുടെ ഫേസ്‌ബുക്ക് പേജിൽ സേവ് ശബരിമല ക്യാമ്പയിനുമായി ഭക്തർ; ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിർത്താൻ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യം; വിധി പറഞ്ഞത് വേണ്ടത്ര പഠനം നടത്താതെയെന്നും അനുകൂലികൾ
പാലക്കാട് ബ്രൂവറിക്കെതിരെ സമരത്തിന് വി എസ് മുന്നിൽ വേണം; സ്ഥലം എംഎൽഎയുടെ നിലപാട് സ്വാഗതാർഹം;  എംപി ജനങ്ങൾക്കൊപ്പമോ മദ്യ മുതലാളിമാർക്കൊപ്പമോ? എംബി രാജേഷിന് നിലപാട് ചാലഞ്ചുമായി വിടി ബൽറാം
മുറി വേണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹോട്ടൽ അധികൃതർ; കാര്യം തിരക്കിയപ്പോൾ മാനേജ്‌മെന്റിന്റെ നിബന്ധന അങ്ങനെയാണെന്നും മറുപടി; ഒടുവിൽ മുറി നൽകിയത് വിവാഹ ഫോട്ടോ അയച്ചു നൽകിയതിന് ശേഷം; കോഴിക്കോട് ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞെതീരു.. കാരണം കള്ളന് കഞ്ഞി വെയ്ക്കുന്നവൻ പൊലീസ്.. ഇതെനിക്ക് മനസിലായ കാര്യമാണ്; സാബുവിനെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ ഉണ്ട്; ഇവരെയോക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു അല്ല രക്ഷപ്പെടുത്തി; ബിഗ് ബോസ് മലയാളത്തിൽ തിരികിട സാബു ജേതാവായപ്പോൾ തന്നെ പരസ്യമായി അപമാനിച്ച കേസിന്റെ ദുരവസ്ഥ ഫേസ്‌ബുക്കിൽ ഓർമിപ്പിച്ച് ലസിത പാലയ്ക്കൽ; മോഹൻലാലിനെയും റിമി ടോമിയെയും അധിക്ഷേപിച്ച സാബുവിന്റെ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകളും ഒപ്പം
ശാന്തി തേടി ശബരിമലയിലെത്തുന്ന അയപ്പഭക്തർക്ക് ലഭിക്കുന്നത് അശാന്തി; കേരള സർക്കാരിന്റെ നിലപാട് ദുരുദ്ദേശപരമാകുമ്പോൾ പ്രശ്‌നം കൂടുതൽ വഷളാവുകയാണ്; ദേവസ്വം ബോർഡിനും സർക്കാരിനും ഇക്കാര്യത്തിൽ തികഞ്ഞ അവ്യക്തതയാണെന്നും കെ.സുരേന്ദ്രൻ
രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെയാണ്! ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയില്ലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹമായി കാണുന്നു; സൂപ്പർസ്റ്റാറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് ബാലൻ ചേട്ടൻ
എന്ത് കാരണം കൊണ്ടാണെങ്കിലും സോഷ്യൽ മീഡിയയിലും ജീവിതത്തിലും സ്ത്രീകളെ ആക്ഷേപിക്കുവാൻ ഒരുത്തന്റെയും നാവോ കൈയോ പൊങ്ങരുത്; ഇനി അവൻ ഇത് അവർത്തിക്കരുത്; ഫേസ്‌ബുക്കിലെ പോസ്റ്റിന് അശ്ലീല കമന്റിട്ട യുവാവിനെതിരെ പൊലീസിൽ പരാതി നൽകി ഡോ.ഷിനു ശ്യാമളൻ
സുപ്രീം കോടതിയെ ബഹുമാനിക്കുന്നു; ക്ഷേത്രാചാരപ്രകാരമുള്ള വയസ് വരെ കാത്തിരിക്കും! കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും വിധിയോട് യോജിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഭാമ
അയ്യോ.. നമ്മുടെ മമ്മൂക്ക ഫുൾ രോമാഞ്ചം; മമ്മൂട്ടിക്കൊപ്പമുള്ള നിമിഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് അനുപമ പരമേശ്വരൻ! മമ്മൂക്കയോടൊപ്പമുള്ള ഏറ്റവും മികച്ച ബ്രേക്കഫാസ്റ്റെന്നും നടി
ഫേസ്‌ബുക്കിന് വീണ്ടും പണികിട്ടി; അഞ്ചുകോടി ആളുകളുടെ അക്കൗണ്ട് ഹാക്കർമാർ ലോഗിൻ ചെയ്തു; ഒമ്പതുകോടി പേരുടെ അക്കൗണ്ട് ലോഗൗട്ട് ചെയ്ത് ഫേസ്‌ബുക്കും; സുക്കർബർഗിന്റെ അക്കൗണ്ട് ഞായറാഴ്ച ഡിലീറ്റ് ചെയ്യുമെന്ന് ഹാക്കർമാർ
ഇൻസ്റ്റഗ്രാം സുന്ദരി കാറിൽ പോകവെ വെടിയേറ്റ് മരിച്ചു; ടെറ ഫെയേഴ്സിന് വെടിയേറ്റത് ബാഗ്ദാദിൽ വച്ചു; ഇൻസ്റ്റഗ്രാമിൽ  മാത്രം 2.7 മില്ല്യൺ ഫോളോവേഴ്സ്; മോഡലിന്റെ കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം