Australia - Page 34

ഒരിക്കലും ഞാൻ ബാലുച്ചേട്ടന് പകരമാവില്ല...ഹീ ഈസ് ലജൻഡ്; ആ ഒരു ഷോ അദ്ദേഹത്തിന്റെ അനിയൻ എന്ന നിലയ്ക്ക് ..കലാകാരൻ എന്ന നിലയ്ക്ക് ചെയ്യുകയാണ്; ബെംഗളൂരുവിൽ ബാലഭാസ്‌കർ ചെയ്യാമെന്നറ്റ ഷോ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റർ വിവാദത്തിൽ വിശദീകരണവുമായി ശബരീഷ് പ്രഭാകർ
രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും ഭരണഘടനാപരമായ നിയമ സംവിധാനവും നിലനിൽക്കേ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടു വരുന്നത് രാഷ്ട്രീയ ലാക്കോടെയാണ്; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണമറിയിച്ച് ആഷിഖ് അബു
പ്രിയ വാര്യരെ ട്രോളന്മാർ വിടുന്ന മട്ടില്ല ; തെലുങ്കിൽ ഇറക്കിയ പുത്തൻ പരസ്യത്തിനും ഡിസ് ലൈക്ക് പൂരം; തെലുങ്ക് താരം അഖിലിനൊപ്പം അഭിനയിച്ച പരസ്യത്തിനെ അടപടലം ട്രോളി സോഷ്യൽ മീഡിയ
എന്തൊരാൾക്കൂട്ടം! എന്തൊരാവേശം ക്രിസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുയുവതികൾ കയറാതെ നോക്കാൻ! മാസത്തിലൊരുദിവസം പോലും അനുവദിക്കാതിരിക്കാൻ സ്വാമിയേ ശരണമയ്യപ്പാ; സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധത്തിനിറങ്ങിയവരെ പരിഹസിച്ച് ടി.ജി.മോഹൻദാസ്; അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്ന് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച പരിവാർ താത്വികാചാര്യന്റെ പുതിയ ട്വീറ്റിനും പൊങ്കാല
അവിടെ പത്രം പൂട്ടിക്കൽ.. ഇവിടെ ഒന്നാം പേജിൽ പരസ്യം! അവിടെ പത്രമോഫീസിന് പൂട്ടു വീഴുമ്പോൾ ഇവിടെ ഒന്നാം പേജിൽ പരസ്യം നൽകി സഖാവ് പിടയുകയാണ് സുഹൃത്തുക്കളേ പിടയുകയാണ്..! പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ദേശാഭിമാനിയിൽ ഒന്നാം പേജിൽ പരസ്യ വന്നത് ത്രിപുരയിൽ ഇടതുപത്രം പൂട്ടിച്ച ദിവസം; ഇരട്ടത്താപ്പ് ചർച്ചയാക്കി സൈബർ ലോകം
ഡിസ്റ്റിലറികൾ ഒരു വശത്തും ഗാന്ധി സ്മരണ മറ്റൊരു വശത്തും എന്നത് മോരും മുതിരയും പോലെ; ബാറും ബ്രൂവെറിയുമായി നടക്കുന്ന അങ്ങേയ്ക്കറിയില്ലേ ഗാന്ധിജി ലഹരി വിരുദ്ധനെന്ന്; ഹിന്ദുവിനേയും അവന്റെ വിശ്വാസത്തേയും ഹനിച്ച കമ്മ്യൂണിസ്റ്റ് ഭരണം തുലയട്ടേ; ഗാന്ധി ജയന്തി ദിനത്തിൽ അനുസ്മരണ സന്ദേശവുമായി എത്തിയ മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിച്ച് സോഷ്യൽ മീഡിയ
പാലാ സബ് ജയിലിൽ ചെന്ന് ബിഷപ്പമാരും കേരള കോൺഗ്രസ് നേതാക്കളും കൈമുത്തുമ്പോൾ മറ്റൊരു നാഥാൻ പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നുവെന്ന് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര ; ജലന്ധർ ബിഷപ്പിന്റെ ജയിൽവാസത്തെ ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവർ പൊതുജന മധ്യത്തിൽ പരിഹാസ്യരാകും; ബിഷപ്പിനെ നേതാക്കൾ സന്ദർശിച്ചതിന് പിന്നാലെ അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ഇമോജിയുമായി ട്വിറ്റർ; ഗാന്ധി ജയന്തി ദിനം മുതൽ ഒരാഴ്‌ച്ചത്തേക്ക് ലഭ്യമാകുമെന്ന് അധികൃതർ; ഇമോജി ഡിസൈൻ ചെയ്തിരിക്കുന്നത് ട്വിറ്റർ ലോഗോയുടെ നിറങ്ങളായ വെള്ളയ്ക്കും നീലയ്ക്കും പ്രാധാന്യം നൽകി
സ്ത്രീകൾ ആർത്തവ സമയത്ത് അമ്പലത്തിൽ പോയാൽ അവർക്ക് എൻഡോമെട്രിസിസും വന്ധ്യതയും വരുമെന്ന് ഒരു മെഡിക്കൽ പുസ്തകത്തിലും പറയുന്നില്ല ; കാർഡിയോളജിസ്റ്റായ ഡോക്ടർ ആത്മീയത പ്രചരിപ്പിക്കാൻ പറഞ്ഞത് ഒട്ടും ശരിയായില്ല; ആർത്തവവും അമ്പലത്തിലെ പ്രവേശനവും സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ വന്ന വീഡിയോയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിനു ശ്യാമളൻ
ആ ഫ്യൂഷനിലെ മൂന്നു പേരും മരിച്ചത് ഒരേ പോലെ ! കലാമണ്ഡലം ഹൈദരാലിയും ബാലഭാസ്‌ക്കറും ഗിറ്റാറിസ്റ്റ് പ്രകാശ് കൃഷ്ണനും ഒന്നിച്ച ഫ്യൂഷൻ നിറകണ്ണുകളോടെ കണ്ട് ആരാധകർ; കലയുടെ ലോകത്ത് വിസ്മയം തീർത്ത മൂവരും ഇഹലോകത്തു നിന്നും വിട വാങ്ങിയത് സമാനമായ അപകടങ്ങളിൽ
ബാലു മരിച്ചതല്ല തേജസ്വിനിയിൽ അലിഞ്ഞ് ചേർന്നതാണ്; രണ്ട് വയസ് പ്രായമുള്ളൊരു പെൺകുഞ്ഞിന്റെ പിതാവിന്റെ തോന്നലുകൾ എനിക്ക് മനസിലാകും ; വയലിൻ രാജകുമാരൻ ബാലഭാസ്‌കറിന്റെ വേർപാടിന് പിന്നാലെ കണ്ണു നിറയ്ക്കുന്ന വാക്കുകളുമായി ഷാഫി പറമ്പിലിന്റെ കുറിപ്പ്
മോളെ അച്ഛന്റെ നെഞ്ചത്ത് കമിഴ്‌ത്തി കിടത്തണം, ഒരുമിച്ച് മതി ; രണ്ട് പേർക്കും കൊതി മാറിയിട്ടില്ല, അവളൊരിക്കലും പേടിക്കയുമില്ല ; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വേർപാടിന് പിന്നാലെ സമാന സംഭവം ഓർത്തെടുത്ത് എഴുത്തുകാരി തനൂജ ഭട്ടതിരി; നിറകണ്ണുകളോടെ സമൂഹ മാധ്യമത്തിൽ ബാലുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ലോകം