Australia - Page 33

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പരസ്യങ്ങൾക്ക് ഫേസ്‌ബുക്കിന്റെ മോണിട്ടറിങ് ! പ്രചരണത്തിനായി അനുമതി വാങ്ങുന്നതിന് പുറമേ വരുമാന ശ്രോതസ്സും പാർട്ടികൾ ഇനി വ്യക്തമാക്കണം ; യുഎസിൽ നടപ്പിലാക്കി വിജയം കണ്ട ശേഷം ഇന്ത്യയിലും രാഷ്ട്രീയ പ്രചരണങ്ങൾക്ക് സുതാര്യത വരുത്താൻ ഫേസ്‌ബുക്ക്
അങ്ങനെ ഞാനും ഭാര്യയും മല കയറാൻ മാലയിട്ട് ഒരു സെൽഫി; മല കയറുക എന്നുപറഞ്ഞാൽ ഒരുപാട് മലകളുണ്ട്; ഞാൻ ഉദ്ദേശിച്ചത് ശബരിമലയല്ല; തന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിലെ പൊങ്കാല അസഹ്യമായപ്പോൾ തെറി പറയുന്നവർ സത്യം അറിയണമെന്ന അഭ്യർത്ഥനയുമായി പ്രേംജി തൃക്കരിപ്പൂർ
ഞാൻ ഉടലുകളുടെ നഗ്നതയെ പറ്റി പാടുമ്പോൾ അത് പൊലീസിന് എതിരെയാണ് ; മിഗുവെൽ ജയിംസിന്റെ പൊലീസിനെതിരെ എന്ന വെനസ്വേലൻ കവിതയുടെ വിവർത്തനം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച എസ്എഫ്‌ഐ നേതാവിന് നേരെ മെഡൽ ജേതാക്കളായ പൊലീസുകാരുടെ സൈബർ പൊങ്കാല ; പിന്നാലെ ഫോണിലൂടെ അസഭ്യവർഷം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി നേതാവ്
ദൂരെ നിന്ന് കാണുമ്പോഴേ ഹിന്ദുക്കളേ നിങ്ങളുടെ ആചാരങ്ങളുടെ മഹിമ അറിയൂ, നിങ്ങൾ അതറിയാതെ പോകുന്നത് മഹാകഷ്ടം; ആചാരങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കല്ലേ, അത് തല്ലി തകർക്കല്ലേ; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയുള്ള അലി അക്‌ബറിന്റെ കുറിപ്പ് വൈറൽ
അയ്യപ്പനെ രക്ഷിക്കാൻ ഒറ്റ ദളിതരും സ്വന്തം ഊർജ്ജം പാഴാക്കരുത്; നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല; സ്വന്തം മക്കളെ ഒരു പിഎസ് സി പരീക്ഷ എഴുതാൻ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാൻ വിട്ടുകൊടുക്കരുത്; തെരുവിൽ പൂണൂൽ രാഷ്ട്രീയത്തിന് വേണ്ടി വെട്ടിക്കീറി മരിക്കരുത്: ദളിത് യുവാക്കളോട് ആക്ടിവിസ്റ്റ് മൃദുലാ ദേവിക്ക് പറയാനുള്ളത്
ശബരിമലയിൽ ഒന്ന് പോകണം അയ്യപ്പബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവർ ഭക്തരാണോ? കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജ ചെയ്യുന്നത് സ്ത്രീകളല്ല മറിച്ച് പുരുഷന്മാരാണ്, അത് വിവേചനം അല്ലേ? ഒരു ഈശ്വര വിശ്വാസി എന്ന നിലയിൽ എന്റെ തീരുമാനം ശബരിമലയിൽ പോകേണ്ട എന്നു തന്നെയാണ്: സ്ത്രീപ്രവേശന വിഷയത്തിൽ നടി ശ്രീയ രമേശിന്റെ അഭിപ്രായം ഇങ്ങനെ
വീൽ ചെയറിൽ നീങ്ങി ഒറ്റയ്‌ക്കൊരു ഫ്‌ളാറ്റിൽ വിധിയോട് മല്ലിട്ട് ഹനാൻ; ആ കുട്ടിയുടെ സ്ഥാനത്ത് എത്ര വലിയ ഇരട്ടചങ്കനും എണീറ്റിരിക്കുവാൻ പേടിക്കും: ഫോട്ടോ ഷൂട്ടിനെത്തിയ സംഘം കണ്ടത് നൊമ്പരപ്പെടുത്തുന്ന കാഴ്ച
ആർത്തവം അശുദ്ധിയാണെങ്കിൽ ഒരൊറ്റ ഭക്തനും ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്; ആർത്തവമില്ലാത്ത സ്ത്രീകൾ അത് അനുഗ്രഹമായി കാണണം: ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ആർത്തവ ദിനങ്ങളിൽ ക്ഷേത്രത്തിൽ പോകാൻ സ്ത്രീകളെ കോടതി വിധി നിർബന്ധിക്കുന്നില്ല ; ശബരിമലയിൽ പോകണോ വേണ്ടയോ എന്നത് സ്ത്രീകൾ സ്വന്തം നിലയിൽ തീരുമാനിക്കേണ്ട ഒന്നാണ്; കോടതി വിധി പട്ടാളത്തെ വിളിച്ചായാലും നടത്തണം; ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് സ്വാമിയുടെ ട്വീറ്റ്
ഞങ്ങളെ മാറ്റി നിർത്തുന്നത് ദയവായി തുടരണമേ എന്ന് സ്ത്രീകൾ അലറിവിളിക്കുമ്പോൾ; പ്രിയപ്പെട്ട മുരുകാനന്ദം നിരക്ഷരരായ പാവങ്ങളുടെ ഗ്രാമത്തിൽ അന്ന് നിങ്ങൾ നേരിട്ട പ്രതിബന്ധങ്ങൾ എത്രയോ ചെറുതാണ്
ശബരിമല കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്; മതശക്തിക്ക് കീഴടങ്ങാതിരിക്കാൻ തക്ക പിന്തുണ സർക്കാരിനു നൽകുകയാണ് ഈ വിഷയത്തിൽ നാസ്തികരുടെയും മതേതരരുടെയും കടമ; ശബരിമല വിഷയത്തിൽ സർക്കാറിന് പിന്തുണയുമായി സ്വതന്ത്ര ചിന്തകർ