Australia - Page 4

ആദ്യം മണിക്കുട്ടനോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല; പെൺകുട്ടികളോട് പെരുമാറുന്ന രീതിയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയുമൊക്കെ കണ്ടപ്പോഴാണ് ആരാധന തോന്നിയത്; അതൊരു ഗെയിം സട്രാറ്റർജിയായിരുന്നില്ല; റിയൽ ലൗ; ബിഗ് ബോസിന് മുമ്പും ശേഷവും ഹാപ്പി; സൂര്യ ജെ മേനോൻ മനസ്സു തുറക്കുമ്പോൾ
ഞാൻ സജ്നയോട് ചെവിയിൽ പറഞ്ഞു, നമ്മൾ പുറത്താകാൻ പോകുകയാണ്, നീ കരയരുത്; ഞാനൊരു സ്ത്രീവിരോധിയാണെന്ന് അവർ പ്രചരിപ്പിച്ചു: പൊളി ഫിറോസിനെയും സജ്നയെയും പുറത്താക്കാൻ കരുക്കൾ നീക്കിയത് ആര്?
ബിഗ് ബോസ് കഴിഞ്ഞിറങ്ങിയിട്ടും മനസിൽ ശത്രുത സൂക്ഷിക്കുന്ന ചിലരുണ്ട്; പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നിട്ടും പുറത്താക്കപ്പെട്ടപ്പോൾ വിഷമം തോന്നിയത് ഒരേയൊരു കാര്യത്തിന്; ക്യാപ്റ്റൻ ആയിരുന്നെങ്കിൽ ചില പ്ലാനുകൾ ഉണ്ടായിരുന്നു; ബിഗ് ബോസ് താരങ്ങൾ ഫിറോസ് ഖാനും സജ്നയും മനസ് തുറക്കുന്നു
കടം കയറി മുടിഞ്ഞ കത്തനാർ! ക്യാൻസർ ചുമന്ന് ജീവിതം; നിത്യചൈതന്യ യതിയിലേക്ക് അടുപ്പിച്ചത് അച്ഛനും; മനസ്സിലുള്ളത് പ്രായമായ കത്തനാരും; പ്രകാശ് പോൾ ജീവിത കഥ പറയുമ്പോൾ
കടമറ്റത്ത് കത്തനാരിൽ ആദ്യം എത്തിയത് ഡ്യൂപ്പായി; പ്രമുഖരെ കിട്ടാതെ വന്നപ്പോൾ ഒറിജിനൽ കത്തനാരായി; സീരിയൽ വഴി ആകെ നേടിയത് കഥാപാത്രത്തിന്റെ പ്രശസ്തി; സമ്പാദ്യം സ്വന്തമായൊരു വീടിന്റെ അഡ്വാൻസ് തുക മാത്രം; കത്തനാരിന്റെ രണ്ടാം ഭാഗം നിർമ്മിച്ചപ്പോൾ നഷ്ടങ്ങൾ; മലയാളികളുടെ കടമറ്റത്തച്ചൻ പ്രകാശ് പോൾ മനസു തുറക്കുന്നു
സിനിമാ അരങ്ങേറ്റ കാലത്ത് ഒരുപാട് ഇൻസ്‌പെയർ ചെയ്തത് പൃഥ്വിരാജ്; പുതുമുഖങ്ങളെ പൃഥ്വി പരിഗണിക്കുന്നത് മാതൃകയാക്കേണ്ട ഇടപെടലാണ്; കഥാപാത്രത്തിനായി ശരീരവണ്ണം കൂട്ടാനും കുറയ്ക്കാനും മടിയില്ല; മേപ്പടിയാന് വേണ്ടി വണ്ണം കൂട്ടിയപ്പോൾ മാനസികമായി ബുദ്ധിമുട്ടി; ചെറുപ്പത്തിൽ സാധിക്കാത്ത ആഗ്രഹങ്ങളാണ് നടനായപ്പോൾ പൂർത്തീകരിക്കുന്നത്: മനസ്സു തുറന്ന് ഉണ്ണി മുകുന്ദൻ
ബിഗ് ബോസിനെ വിമർശിച്ചു ലൈവിട്ടത് മകന്റെ സങ്കടം കണ്ടപ്പോൾ; രജത് കുമാറിനോട് കാണിച്ചത് അനീതിയാണെന്ന് വികാര വിക്ഷോഭത്തിൽ പറഞ്ഞത്; ഏഷ്യാനെറ്റ് കാണില്ലെന്ന് പറഞ്ഞത് നാവുപിഴയെന്ന് മനോജ് നായർ; മനോജ് എന്തിനെയും പോസിറ്റീവായി കാണുന്ന വ്യക്തിയെന്ന് ബീനാ ആന്റണിയും; മലയാള സീരിയൽ രംഗത്തെ താരദമ്പതികൾ മനസ്സു തുറന്നപ്പോൾ
കിണറ്റിൽ നിന്ന് വെള്ളം കോരിക്കുളിപ്പിച്ച വീഡിയോ ഇൻസ്റ്റയിൽ ഇട്ടതോടെ എന്റെ തങ്കക്കൊലുസുകൾ ഹിറ്റായി; മരം നടുന്ന വീഡിയോ ലാലേട്ടന് അയച്ചതോടെ ലാലേട്ടന്റെ എഫ്.ബി വഴിയും വൈറൽ; മണ്ണും മഴയും അറിഞ്ഞ് തന്നെ എന്റെ തങ്കക്കൊലുസുകളെ വളർത്തും; സിനിമയ്ക്കൊപ്പം കുടുംബ കാര്യവുമായി സാന്ദ്രാ തോമസ് മറുനാടൻ മലയാളിയോട്
സംഘപരിവാരുകാർ കൂട്ടമായി ആക്രമിച്ചപ്പോൾ ഞങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു: വനിതാ മതിലിനെ പിന്തുണച്ച ബിന്ദു തങ്കം കല്യാണിക്കെതിരെ ദളിത്-വനിതാ ഗ്രൂപ്പുകൾ; ബിന്ദുവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും; രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ബിന്ദു; ശബരിമല പ്രക്ഷോഭകാരികൾക്കിടയിലും വിള്ളൽ വീഴ്‌ത്തി സർക്കാറിന്റെ വനിതാ മതിൽ
ലാലേട്ടൻ ബിജെപി അനുഭാവിയോണോ എന്ന ചോദ്യത്തിന് ആയാലെന്ത് ആയില്ലെങ്കിലെന്ത് എന്ന് കള്ളച്ചിരിയിൽ തീർത്ത സുന്ദരൻ മറുപടി ! വിമാനയാത്രയ്ക്കിടെ മോഹൻലാലിനോട് കിടിലൻ ചോദ്യങ്ങൾ ചോദിച്ച് ആരാധകൻ; സംശയങ്ങൾക്ക് തേന്മധുരമുള്ള മറുപടി നൽകി സുചിത്രയുടെ തോളിലേക്ക് ചായുന്ന ലാലേട്ടന്റെ ഇന്റർവ്യൂ സമൂഹ മാധ്യമത്തിൽ തരംഗം
മമ്മൂട്ടി പറഞ്ഞ പോലെ ഇതാവണമെടാ....പൊലീസ്; ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവൻ തിരിച്ച് നൽകിയത് പൊലീസുകാരന്റെ നിർണായക ഇടപെടൽ; ആംബുലൻസിന് വഴിയൊരുക്കാൻ അയാൾ ഓടിയത് ഒരു കിലോ മീറ്ററോളം ദൂരം; ഈ നല്ല മനസിന് നൽകണം മനസ് നിറഞ്ഞൊരു സല്യൂട്ട്; സോഷ്യൽ മീഡിയയിൽ താരമായി വൈക്കം കുലശേഖരപുരം സ്വദേശി രഞ്ജിത്ത്
മോദി മുണ്ടുടുത്തു..! ദീർഘവീക്ഷണത്തോടെ വിദൂരതയിൽ നോക്കി നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പ്രധാനമന്ത്രി; ചിത്രം ഏറ്റെടുത്ത സംഘപരിവാറുകാർ ചോദിക്കുന്നു അടുത്ത ലക്ഷ്യം കേരളമോ...?