Australia - Page 5

ബിഗ് ബോസിനെ വിമർശിച്ചു ലൈവിട്ടത് മകന്റെ സങ്കടം കണ്ടപ്പോൾ; രജത് കുമാറിനോട് കാണിച്ചത് അനീതിയാണെന്ന് വികാര വിക്ഷോഭത്തിൽ പറഞ്ഞത്; ഏഷ്യാനെറ്റ് കാണില്ലെന്ന് പറഞ്ഞത് നാവുപിഴയെന്ന് മനോജ് നായർ; മനോജ് എന്തിനെയും പോസിറ്റീവായി കാണുന്ന വ്യക്തിയെന്ന് ബീനാ ആന്റണിയും; മലയാള സീരിയൽ രംഗത്തെ താരദമ്പതികൾ മനസ്സു തുറന്നപ്പോൾ
കിണറ്റിൽ നിന്ന് വെള്ളം കോരിക്കുളിപ്പിച്ച വീഡിയോ ഇൻസ്റ്റയിൽ ഇട്ടതോടെ എന്റെ തങ്കക്കൊലുസുകൾ ഹിറ്റായി; മരം നടുന്ന വീഡിയോ ലാലേട്ടന് അയച്ചതോടെ ലാലേട്ടന്റെ എഫ്.ബി വഴിയും വൈറൽ; മണ്ണും മഴയും അറിഞ്ഞ് തന്നെ എന്റെ തങ്കക്കൊലുസുകളെ വളർത്തും; സിനിമയ്ക്കൊപ്പം കുടുംബ കാര്യവുമായി സാന്ദ്രാ തോമസ് മറുനാടൻ മലയാളിയോട്
സംഘപരിവാരുകാർ കൂട്ടമായി ആക്രമിച്ചപ്പോൾ ഞങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു: വനിതാ മതിലിനെ പിന്തുണച്ച ബിന്ദു തങ്കം കല്യാണിക്കെതിരെ ദളിത്-വനിതാ ഗ്രൂപ്പുകൾ; ബിന്ദുവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും; രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ബിന്ദു; ശബരിമല പ്രക്ഷോഭകാരികൾക്കിടയിലും വിള്ളൽ വീഴ്‌ത്തി സർക്കാറിന്റെ വനിതാ മതിൽ
ലാലേട്ടൻ ബിജെപി അനുഭാവിയോണോ എന്ന ചോദ്യത്തിന് ആയാലെന്ത് ആയില്ലെങ്കിലെന്ത് എന്ന് കള്ളച്ചിരിയിൽ തീർത്ത സുന്ദരൻ മറുപടി ! വിമാനയാത്രയ്ക്കിടെ മോഹൻലാലിനോട് കിടിലൻ ചോദ്യങ്ങൾ ചോദിച്ച് ആരാധകൻ; സംശയങ്ങൾക്ക് തേന്മധുരമുള്ള മറുപടി നൽകി സുചിത്രയുടെ തോളിലേക്ക് ചായുന്ന ലാലേട്ടന്റെ ഇന്റർവ്യൂ സമൂഹ മാധ്യമത്തിൽ തരംഗം
മമ്മൂട്ടി പറഞ്ഞ പോലെ ഇതാവണമെടാ....പൊലീസ്; ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവൻ തിരിച്ച് നൽകിയത് പൊലീസുകാരന്റെ നിർണായക ഇടപെടൽ; ആംബുലൻസിന് വഴിയൊരുക്കാൻ അയാൾ ഓടിയത് ഒരു കിലോ മീറ്ററോളം ദൂരം; ഈ നല്ല മനസിന് നൽകണം മനസ് നിറഞ്ഞൊരു സല്യൂട്ട്; സോഷ്യൽ മീഡിയയിൽ താരമായി വൈക്കം കുലശേഖരപുരം സ്വദേശി രഞ്ജിത്ത്
മോദി മുണ്ടുടുത്തു..! ദീർഘവീക്ഷണത്തോടെ വിദൂരതയിൽ നോക്കി നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പ്രധാനമന്ത്രി; ചിത്രം ഏറ്റെടുത്ത സംഘപരിവാറുകാർ ചോദിക്കുന്നു അടുത്ത ലക്ഷ്യം കേരളമോ...?
ആരാ ഉദ്ഘാടനത്തിന് വരുന്നെ സലീം ചേട്ടൻ; അതെ മുസ്ലിം പേരാണ് തീവ്രവാദി തന്നെ; അതല്ല സലീം കുമാർ! ആ സലീം കെ ഉമ്മർ ഉറപ്പിച്ചു മുസ്ലിം തീവ്രവാദി നേതാവ് തന്നെ; ജനം ടി.വിയുടെ വ്യാജ വാർത്തയെ അടപടലം ട്രോളി സോഷ്യൽ മീഡിയ; ഇനി മുതൽ നീ ജനം ടിവിയല്ല വെനം ടിവിയെന്ന് സോഷ്യൽ മീഡിയ പരിഹാസം
കടകംപ്പള്ളി ആചാരക്കള്ളൻ;ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകംപ്പള്ളി അത് നടക്കില്ലെന്നുറപ്പായപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത് ആർക്കും മനസ്സില്ലാവില്ലെന്നാണോ കരുതിയത്? സുരേന്ദ്രാ ഇതിലും ഭേദം ഒരു കഷണം കയറെടുക്കുന്നതാണ് താങ്കൾക്ക് നല്ലതെന്ന് കെ സുരേന്ദ്രൻ
മുത്തലാഖുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ഉണ്ടായിരിക്കുന്ന ഭിന്ന സ്വരം സ്വാഗതാർഹമാണ്; മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്ന മോദി സർക്കാരിനെ എതിർക്കുന്നത് മതഭ്രാന്തന്മാരും യാഥാസ്ഥിതിക ചിന്താഗതിക്കാരുമാണ്; മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കടുക്കവേ ഫേസ്‌ബുക്ക് കുറിപ്പുമായി എം ടി രമേശ്
ഡിസ് ലൈക്ക് ചെയ്ത് സംഘപരിവാർ ആദ്യം രംഗം കീഴടക്കി; ലൈക്ക് ചെയ്യാൻ സഖാക്കൾ സൈബർ ക്യാമ്പൈൻ തുടങ്ങിയതോടെ യുദ്ധം മുറുകി; വനിതാ മതിൽ ശീർഷക ഗാനത്തിന്റെ ലൈക്കും ഡിസ് ലൈക്കും തമ്മിൽ ഉഗ്രൻ വഴക്ക്; 30,000 ഡിസ് ലൈക്കിനെ മറികടന്ന് 60,000 ലൈക്ക് നേടിയതിൽ ആശ്വസിച്ച് സൈബർ സഖാക്കൾ; സംഘികളും കമ്മികളും ഒരുമിച്ച് പ്രയത്‌നിച്ചിട്ടും വൈറലാവാതെ വനിതാ മതിൽ ഗാനം
ഒന്നാം ഭാര്യയുമായുള്ള വിവാഹ വാർഷികം ആഘോഷിച്ചത് സകുടുംബം; ആദ്യ ഭാര്യയുമൊത്തുള്ള തകർപ്പൻ ആഘോഷത്തിൽ പങ്കാളിയായി രണ്ടാം ഭാര്യയും മക്കളും; ബിഗ്‌ബോസ് ഫെയിം ബഷീർ ബഷിയുടെ വിവാഹ വാർഷികം ആഘോഷമാക്കി സോഷ്യൽ മീഡിയ
നിരാഹാര സമരം നടത്തുമ്പോൾ വെള്ളം കുടിക്കുന്നതിൽ തെറ്റുണ്ടോ? സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപന്തലിൽ വെച്ച് ശോഭ സുരേന്ദ്രൻ സ്റ്റീൽ ഗ്ലാസിൽ വെള്ളം കുടിച്ചതും രാഷ്ട്രീയ ആയുധമാക്കി സൈബർ സഖാക്കൾ; കുടിച്ചത് ജ്യൂസെന്ന് പറഞ്ഞ് ബിജെപി നേതാവിനെതിരെ ആരോപണവുമായി ഇടതു അണികൾ; നിരാഹാരത്തിനിടെ ഇടതു നേതാക്കളുടെ വെള്ളംകുടി ചിത്രങ്ങൾ പുറത്തുവിട്ട് സംഘപരിവാർ അണികളും