Australia - Page 6

മാധവൻ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; അദ്ദേഹം വന്ന് മഹാനടനെ തൊട്ടുതലോടി പൊക്കോട്ടെ: വൈദ്യർ തരുന്ന മരുന്നുകൾ ഒന്നും കൊടുക്കരുതെന്ന് ജഗതി ശ്രീകുമാറിന്റെ കുടുംബത്തോട് ഡോക്ടർ സുൽഫി നൂഹ്
തെങ്ങു കേറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം!ചെറ്റ യും പുലയാടി  യും കഴുവേറിയും തോട്ടി യും കാടനും അമ്പട്ടനും തെറിപ്പദങ്ങളായി ഉപയോഗിക്കുന്നവർക്ക് ഈ വാചകത്തിൽ ഒരു പ്രശ്‌നവും തോന്നേണ്ട കാര്യവുമില്ല; ടോയ്‌ലറ്റ് പേപ്പറിന്റെ നിലവാരം പോലുമില്ലാത്ത ഒരു പത്രത്തിൽ വന്ന കാർട്ടൂണല്ല പ്രശ്‌നം; ആ പൊതുബോധമാണ്,ആ പൊതുബോധം തന്നെയാണ് വിചാരണ ചെയ്യപ്പെടേണ്ടതും; കോപ്പിയടി വിവാദത്തിൽ മുങ്ങിയ ദീപാ നിശാന്ത് സോഷ്യൽ മീഡിയയിൽ പൊങ്ങിയത് ജന്മഭൂമിക്കെതിരെ ആഞ്ഞടിച്ച്
കരകയറുന്ന കെഎസ്ആർടിസി കരകയറ്റാതെ ജീവനക്കാർ..! ബസ് നിർത്തി കൂട്ടുകാരോട് പല തവണ കുശലം പറച്ചിൽ; ഗതികെട്ട് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ യാത്രക്കാരുടെ പരാതി; ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സിയുടെ യൂണിയനുകളിൽപെട്ട മഹാന്മാർ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മൊബൈലിൽ വിളി തുടങ്ങിയിട്ടുണ്ട്; വൈറലായി യാത്രക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
തെറ്റുപറ്റി, ഇനി ആവർത്തിക്കില്ല മാപ്പ്, മാപ്പ്, മാപ്പ്; മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഘപരിവാർ പ്രവർത്തകർ മാപ്പ് അപേക്ഷിച്ച് സമൂഹമാധ്യമത്തിൽ; തങ്ങളെ സ്ഥലത്തെ സിപിഎം പ്രവർത്തകർ വന്ന് കണ്ടെന്നും കാര്യങ്ങൾ ബോധിപ്പിച്ചെന്നും വീഡിയോയിൽ വിശദീകരണം
ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്; സംസ്‌ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തിൽ എത്രയോ അധഃപതിച്ച അവസ്ഥയിലാണ് സംഘപരിവാർ; സമ്പന്നമായ കാർട്ടൂൺ പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണ് ജന്മഭൂമിയുടെ ഈ വികൃതാഭാസം; കാർട്ടൂൺ വിഷയത്തിൽ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ്  ഐസക്
തലസ്ഥാനത്തെ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിലെ ഭിത്തിയിൽ ഇടംപിടിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും യുവാക്കൾ; ഹൈവേകളിലും നഗരത്തിലും അപകടത്തിൽപ്പെടുന്നത് ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ; ബന്ധുവിന്റെ പോസ്റ്റ്‌മോർട്ടത്തിനു മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഞെട്ടിച്ച് ഭിത്തി നിറഞ്ഞിരിക്കുന്നത് ഈ അടുത്ത് മാത്രം മരിച്ചവരുടെ ചിത്രങ്ങൾ; മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു; ക്യാമ്പയിന് തുടക്കമിടാൻ പത്രപ്രവർത്തക യൂണിയനും
വനിതാ മതിലിന് പകരം നിലയ്ക്കൽ മുതൽ സന്നിധാനം വരെ 20 കിലോമീറ്റർ രണ്ടുവരിയായി മതില് കെട്ടി നടുവിലൂടെ മനിതിക്കാരെ കടത്തിവിട്ടിരുന്നെങ്കിലോ? മൂന്നുമാസമായി കേരളം കണ്ടുബോറടിച്ച കപടനാടകങ്ങൾക്ക് തീരുമാനമായേനെ! സർക്കാരിനെ പരിഹസിച്ച് വി.ടി.ബൽറാം
ആരും പേടിക്കണ്ട ഓടിക്കോ....! മലകയറാൻ വന്നവരും സുരക്ഷയൊരുക്കാൻ എത്തിയവരും ഓടിയത് നൂറേനൂറിൽ; മനിതി സംഘത്തിന്റെ ഓട്ടം ഉസൈൻ ബോൾട്ടിനെ കവച്ച് വയ്ക്കുമെന്ന് പരിഹാസം; ഇനിയും വരില്ലെ നിങ്ങൾ ഇതുവഴി മലകയറാനെന്ന് ചോദിച്ച് ട്രോളന്മാരും; പൊലീസിനെയും മനിതി സംഘത്തെയും ഓടിച്ചിട്ട് ട്രോളി സോഷ്യൽ മീഡിയ
മലകയറ്റം കഠിനം കഠിനം! ശബരിമല കയറാനെത്തിയ മനിതി സംഘ തലൈവി ശെൽവിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം; ഒരു വിഭാഗം ആൾക്കാർ ട്രോളുകളുമായെത്തുമ്പോൾ മറ്റൊരു വിഭാഗമെത്തുന്നത് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി; പ്രതിഷേധക്കാരുടെ ചീത്ത വിളി കൊണ്ട് നിറഞ്ഞ് ശെൽവിയുടെ ഫേയ്‌സ് ബുക്ക് പ്രൊഫൈൽ; പൊങ്കലയിടുന്നത് മലയാളികളും തമിഴരുമടക്കം നിരവധിപേർ
മീ ടു ആരോപണത്തിൽ മനംനോന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുറിപ്പ് പുറത്ത്; തെറ്റ് ചെയ്തില്ലെന്നും വിശ്വസിക്കണമെന്നും ഭാര്യയോടും ബന്ധുക്കളോടും ആവശ്യം; ജീവിതം അവസാനിപ്പിക്കുന്നത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലും സംശയിക്കപ്പെടും എന്നതിനാൽ; എന്നെങ്കിലും എല്ലാവരും സത്യം അറിയുമെന്നും യുവാവ്
വനിത മതിലിൽ വർഗീയത കലർത്തി പൊളിക്കാൻ നോക്കുന്നവർ പരാജയപ്പെടും; ഇപ്പോൾ നടക്കുന്ന തെറ്റിദ്ധരിപ്പിക്കൽ അതിരികടക്കുന്നു; ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളിക്കും; പുതുവർഷദിനത്തിലെ മതിൽ അതിഗംഭീരമായ വിജയമായിരിക്കുമെന്ന് പിണറായി വിജയൻ