Australia - Page 7

വനിതാ മതിലിന് പകരം നിലയ്ക്കൽ മുതൽ സന്നിധാനം വരെ 20 കിലോമീറ്റർ രണ്ടുവരിയായി മതില് കെട്ടി നടുവിലൂടെ മനിതിക്കാരെ കടത്തിവിട്ടിരുന്നെങ്കിലോ? മൂന്നുമാസമായി കേരളം കണ്ടുബോറടിച്ച കപടനാടകങ്ങൾക്ക് തീരുമാനമായേനെ! സർക്കാരിനെ പരിഹസിച്ച് വി.ടി.ബൽറാം
ആരും പേടിക്കണ്ട ഓടിക്കോ....! മലകയറാൻ വന്നവരും സുരക്ഷയൊരുക്കാൻ എത്തിയവരും ഓടിയത് നൂറേനൂറിൽ; മനിതി സംഘത്തിന്റെ ഓട്ടം ഉസൈൻ ബോൾട്ടിനെ കവച്ച് വയ്ക്കുമെന്ന് പരിഹാസം; ഇനിയും വരില്ലെ നിങ്ങൾ ഇതുവഴി മലകയറാനെന്ന് ചോദിച്ച് ട്രോളന്മാരും; പൊലീസിനെയും മനിതി സംഘത്തെയും ഓടിച്ചിട്ട് ട്രോളി സോഷ്യൽ മീഡിയ
മലകയറ്റം കഠിനം കഠിനം! ശബരിമല കയറാനെത്തിയ മനിതി സംഘ തലൈവി ശെൽവിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം; ഒരു വിഭാഗം ആൾക്കാർ ട്രോളുകളുമായെത്തുമ്പോൾ മറ്റൊരു വിഭാഗമെത്തുന്നത് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി; പ്രതിഷേധക്കാരുടെ ചീത്ത വിളി കൊണ്ട് നിറഞ്ഞ് ശെൽവിയുടെ ഫേയ്‌സ് ബുക്ക് പ്രൊഫൈൽ; പൊങ്കലയിടുന്നത് മലയാളികളും തമിഴരുമടക്കം നിരവധിപേർ
മീ ടു ആരോപണത്തിൽ മനംനോന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുറിപ്പ് പുറത്ത്; തെറ്റ് ചെയ്തില്ലെന്നും വിശ്വസിക്കണമെന്നും ഭാര്യയോടും ബന്ധുക്കളോടും ആവശ്യം; ജീവിതം അവസാനിപ്പിക്കുന്നത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലും സംശയിക്കപ്പെടും എന്നതിനാൽ; എന്നെങ്കിലും എല്ലാവരും സത്യം അറിയുമെന്നും യുവാവ്
വനിത മതിലിൽ വർഗീയത കലർത്തി പൊളിക്കാൻ നോക്കുന്നവർ പരാജയപ്പെടും; ഇപ്പോൾ നടക്കുന്ന തെറ്റിദ്ധരിപ്പിക്കൽ അതിരികടക്കുന്നു; ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളിക്കും; പുതുവർഷദിനത്തിലെ മതിൽ അതിഗംഭീരമായ വിജയമായിരിക്കുമെന്ന് പിണറായി വിജയൻ
ബിഎംഡബ്ല്യുവിൽ ആഡംബര യാത്ര നടത്തിയ മൂർഖനെ പുറത്തെടുത്തത് സർവീസ് സെന്ററിൽ വച്ച്; തിരുപ്പൂരിൽ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന യുവവ്യവസായികളെ പാമ്പ് ചുറ്റിച്ച കഥ കേട്ട് അന്തം വിട്ട് സമൂഹം; കാർ കയറിയിറങ്ങിയിട്ടും പാമ്പ് ചാകാതിരുന്നതോടെ കഥയിൽ ട്വിസ്റ്റ്; സർവീസ് സെന്ററിലെ വീഡിയോ വൈറൽ
എടോ ശ്രീകുമാർ മേനോൻ എന്ന് പേരുള്ള സംവിധായകോ താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ; മഞ്ജു വാര്യർ വളർന്നത് സ്വന്തം കഴിവിൽ; സിനിമ ഹിറ്റാക്കാൻ എന്തും ചെയ്യുമെന്ന കരുതി ചേച്ചിയുടെ മേൽ കയറണ്ട; താൻ സംവിധാനം ചെയ്തിട്ടല്ല മറ്റ് സിനിമകൾ ഹിറ്റായത്; ശ്രീകുമാർ മേനോന് മറുപടിയുമായി മഞ്ജു വാര്യർ ആരാധകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മോഹൻലാലിന്റെ കണ്ണുകളിൽ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്; മഞ്ജുവാര്യരുടേതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ;  ഒടിയൻ തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് മന്ത്രി ജി.സുധാകരൻ; ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ലെന്ന് മധുപാൽ; ചിത്രം റെക്കോഡുകൾ ഭേദിച്ചുമുന്നേറുമ്പോൾ പ്രമുഖരുടെ പ്രതികരണങ്ങൾ ഇങ്ങനെ
ഒരേ സമയം വില്ലനായും ഹീറോയായും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ടിക് ടോക്; തേച്ച കാമുകനെ പച്ചത്തെറി വിളിക്കുന്ന പെൺകുട്ടികളുടെ വീഡിയോ വൈറൽ; ഞാനാണ് സതീശന്റെ മോനെന്നും തേക്കാൻ കാരണം ഇതൊക്കെ തന്നെയെന്നും പറഞ്ഞ് എത്തുന്നത് നിരവധി പേർ; സിനിമയിൽ ചാൻസ് കിട്ടിയവരും നിശ്ചയിച്ച വിവാഹം ഉപേക്ഷിച്ച് ടിക് ടോക് ഫോളോവർക്ക് ഒപ്പം പോയവരും നിരവധി; യുവാക്കളിൽ ആളിപ്പടരുന്ന ടിക് ടോക് തരംഗം
ബിഗ് ബോസ് താരം ഷിയാസ് കരീമും നായികാ നായകൻ ഫൈനലിസ്റ്റ് വിൻസി അലോഷ്യസും ഒന്നിച്ച് ചുവടുവെച്ചപ്പോൾ ആലുവ സെന്റ് സേവ്യേഴ്‌സിൽ ഉത്സവാന്തരീക്ഷം; സെന്റ് സേവ്യേഴ്‌സ് കോളേജ് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ട നിമിഷമെന്ന വാക്കുകളോടെ ഇൻസ്റ്റാഗ്രാമിൽ ഷിയാസ് പങ്കുവച്ച് വീഡിയോ സൂപ്പർ ഹിറ്റ്
രാഹുലിന്റെ പടയോട്ടം ഇനി ട്വിറ്ററിലും; ലക്ഷക്കണക്കിന് ആളുകൾ മോദിയെ പിന്തുടരുമ്പോഴും ഏറ്റവുമധികം ആളുകൾ ട്വീറ്റ് വിശകലനം ചെയ്യുന്നത് രാഹുൽ ഗാന്ധിയുടേത്; ബിജെപിയും മോദിയും സൈബറിടം കൈയടക്കിയിട്ടും ഏറ്റവുമധികം റിപ്ലൈ വരുന്നത് കോൺഗ്രസ് അധ്യക്ഷന് മാത്രം;  ട്വീറ്റുകൡധികവും ശ്രദ്ധ നേടിയത് തൊഴിലുമായി ബന്ധപ്പെട്ടവ