Greetingsഎപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാൽ വരാം..അത്രയ്ക്ക് ഇഷ്ടായതുകൊണ്ടാ ഞാൻ പറയുന്നെ..എനിക്ക് വേണ്ടിയല്ല..നമ്മുടെ മോന് വേണ്ടി വരണം..വന്നേക്കണെ ഏട്ടാ...ആരുമില്ലാത്തോണ്ടാ: ഭർത്താവ് ഉപേക്ഷിച്ചുപോയെന്ന് കുഞ്ഞിനെ ഒക്കത്തെടുത്ത് കണ്ണീർ പൊഴിച്ച യുവതിയുടെ വിരഹ വീഡിയോ ലൈക്ക് ചെയ്തവർ എത്ര! ചേട്ടൻ തിരികെ വരുമെന്ന് ആശ്വസിപ്പിച്ചവരോട് യുവതി സത്യം തുറന്നുപറഞ്ഞപ്പോൾ മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ18 Dec 2018 9:37 PM IST
Greetingsനടി മഞ്ജു വാര്യർക്കെതിരെ ആഞ്ഞടിച്ച് ശ്രീകുമാർ മേനോൻ; പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടു; ഒടിയനെതിരേ ഇത്രമാത്രം വിമർശനങ്ങൾ ഉണ്ടായിട്ടും മഞ്ജു പ്രതികരിക്കാൻ തയാറായില്ല; മഞ്ജുവിന്റെ മൗനം തന്നെ അദ്ഭുതപ്പെടുത്തി; ഡബ്ല്യൂസിസിയെ മഞ്ജു കൈവിട്ടത് ശരിയായില്ല, ഇത്തരം നിലപാടുകൾ നടിയുടെ വിലകളയും; വനിത മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ ജനം ചിരിക്കില്ലേയെന്നും ശ്രീകുമാർ മേനോൻ18 Dec 2018 5:28 PM IST
Greetingsനാം ഇപ്പോൾ കടന്നുപോകുന്നത് കേരളം കേരളമല്ലാതാകുന്ന കാലഘട്ടത്തിൽ; വെള്ളാപ്പള്ളിയും സുഗതനും പങ്കെടുക്കുന്ന മതിലിന് എത്രമാത്രം പുരോഗമനമുണ്ടാകുമെന്ന ചോദ്യവും പ്രസക്തം; ചിലർ പങ്കെടുക്കുന്നതുകൊണ്ട് മാത്രം തള്ളിക്കളയേണ്ട കാര്യവും ഇല്ല; വനിത മതിലിൽ നിലപാട് വ്യക്തമാക്കി ബഷീർ വള്ളിക്കുന്ന്18 Dec 2018 2:57 PM IST
Greetingsതെറി വിളിക്കുന്ന പോരാളികൾ ഇപ്പോഴും വിശ്വസിക്കുന്നത് ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്ന്; മതിൽപ്പണിക്കാരിൽ വിവരമുള്ളവരുണ്ടെങ്കിൽ ഈ തെറിവിളിക്കാരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷന് മരുന്ന് നൽകണം; വനിത മതിലിന് പിന്തുണ പിൻവലിച്ച മഞ്ജു വാര്യർക്കെ നേരെ സൈബർ അക്രമം നടത്തുന്നവരെ പരിഹസിച്ച് ജോയ് മാത്യു; പിന്തുണ മതിലിനല്ല മഞ്ജുവിനെന്നും നടന്റെ ഫേസ്ബുക്ക് പോസ്റ്റ്ന്യൂസ് ഡെസ്ക്18 Dec 2018 2:31 PM IST
Greetings'ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം ദുബായ് ഭരണാധികാരിയെത്താൻ' ഇനി അധിക നാൾ വേണ്ട; ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന ലോക നേതാക്കളിൽ ഒൻപതാം സ്ഥാനത്ത് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; മുൻവർഷത്തെ അപേക്ഷിച്ച് ഫോളോവേഴ്സിന്റെ എണ്ണത്തിൽ 23 ശതമാനം വർധന; ദുബായ് ഭരണാധികാരിയെ പിന്തുടരുന്നത് 33 ലക്ഷം പേർമറുനാടന് ഡെസ്ക്18 Dec 2018 1:04 PM IST
Greetingsആ ആക്രമണത്തിലെ പോരാളി ഇനി എന്റെ ജീവിതത്തിലെ തേരാളി; ഫേസ്ബുക്ക് ലൈവിലെത്തി പിണറായിയോട് മുഖ്യമന്ത്രി കസേര ഒരു മാസത്തേക്ക് കടമായി ചോദിച്ച ഓട്ടോറിക്ഷ ഡ്രൈവർ നിഷ വിവാഹിതയാകുന്നു: വരൻ നിഷയ്ക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ തൃശൂർ സ്വദേശി രതീഷ്18 Dec 2018 12:13 PM IST
Greetingsവത്തിക്കാന്റെ പശ്ചാത്തലത്തിൽ നഗ്നയായി കുരിശും വഹിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്ലേബോയ് മോഡലിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ആരാധനാലയങ്ങൾക്കു സമീപം നഗ്നയായി നിന്ന് ചിത്രങ്ങളെടുക്കുന്നത് പതിവാക്കിയ ബെൽജിയൻ മോഡൽ മരീസ പേപ്പൻ വീണ്ടും വിവാദചിത്രവുമായി വാർത്തകളിൽ18 Dec 2018 12:09 PM IST
Greetingsമറ്റൊരു യുവതിയുമായി നിങ്ങൾക്ക് അവിഹിതമുണ്ടെന്നും വീഡിയോ പങ്കു വെക്കുന്നുണ്ടെന്നും എനിക്കറിയാം...നമ്മൾ പിരിയുന്നതാണ് നല്ലത് ! 21ാം ജന്മദിനാഘോഷത്തിനിടെ ചതിയൻ കാമുകനെ ഉപേക്ഷിക്കുന്നതായി കാമുകിയുടെ പ്രസംഗം ; പണിപാളിയെന്ന് തോന്നിയ യുവാവ് ബാഗുമെടുത്ത് സ്ഥലം വിട്ടു; പിറന്നാൾ ദിനത്തിലെ ടിയാന പെരേരയുടെ തീരുമാനത്തിന് സമൂഹ മാധ്യമത്തിൽ ഫുൾ സപ്പോർട്ട് !18 Dec 2018 11:16 AM IST
Greetingsവിമൻ ഇൻ സിനിമ കളക്ടീവ് എന്ന പെൺകൂട്ടായ്മയുടെ പിറവി തന്നെ മഞ്ജുവിന് വേണ്ടിയുള്ള പ്രതിരോധമതിലായിരുന്നു; ആ മതിൽ പൊളിച്ച് മഞ്ജു വാര്യർ പുറത്ത് ചാടിയപ്പോൾ ബലിയാടായതാവട്ടെ നടി പാർവതിയും; 'വനിതാ മതിൽ' ആണ് ഈ പെണ്ണൊരുത്തി ഇപ്പോൾ തള്ളിപ്പറയുന്ന സംഭവം; മഞ്ജുവിന്റെ പുതിയ നിലപാട് മാറ്റം ദേശിയ അംഗീകാരങ്ങൾക്കായി; വനിതാമതിലിന് മഞ്ജുവാര്യർ 'ഒടി'വെച്ചെന്ന് സിന്ധു ജോയി17 Dec 2018 12:48 PM IST
Greetingsമതാധിഷ്ഠിത സമൂഹങ്ങിളിൽ കുട്ടികളുടെ മനുഷ്യാവകാശം വെള്ളത്തിൽ വരച്ച വരയാണ്; ലിംഗാഗ്രഛേദനം ഭയന്ന് ഇറങ്ങിയോടുന്ന കുഞ്ഞിന്റെ നിലവിളി സ്വന്തം മാതാവ് പോലും കേൾക്കില്ല; കാരണം അതൊരു മതകർമ്മമാണ്; പത്ത് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ തുണിസഞ്ചിയിൽ തൂക്കിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന അയ്യപ്പ ഭക്തനെതിരെയും ഒരു മാധ്യമങ്ങളും പ്രതികരിക്കില്ല; കാരണം അതും മതകർമ്മമാണ്; സമാനതകളില്ലാത്ത ക്രൂരത: സി രവിചന്ദ്രൻ എഴുതുന്നു17 Dec 2018 12:40 PM IST
Greetings'വനിത മതിലിന് രാഷ്ട്രീയ നിറം വന്ന് ചേർന്നത് ഞാൻ അറിഞ്ഞില്ല'; എന്റെ രാഷ്ട്രീയം കല മാത്രമാണ്; വനിത മതിലിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിച്ച് നടി മഞ്ചു വാര്യർ; സർക്കാർ ചടങ്ങുകളിൽ ഇനിയും സഹകരിക്കും; ജനുവരി ഒന്നിലെ പരിപാടിയിൽ സഹകരിക്കാൻ തീരുമാനിച്ചിരുന്നത് അറിവില്ലായ്മകൊണ്ടെന്നും നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്16 Dec 2018 10:06 PM IST
Greetings'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം.. സ്ത്രീ പുരുഷ സമത്വം അനിവാര്യം.. മുന്നോട്ട് പോകട്ടേ കേരളം, ഞാൻ വനിതാ മതിലിനൊപ്പം' ; വനിതാ മതിലിന് പിന്തുണയുമായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ; ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന പരിപാടിയിൽ അണിനിരത്തുന്നത് മൂന്ന് ദശലക്ഷം വനിതകളെ16 Dec 2018 1:55 PM IST