Australia - Page 9

താരതമ്യേന സൗന്ദര്യവും പണവും കുറവായതുകൊണ്ടാവാം എന്റെ ചിത്രം ജനങ്ങൾ കാണാത്തത് ; വെറും അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ചിത്രമായിരുന്നു ഉരുക്ക് സതീശൻ; പലരും തന്റെ ചിത്രങ്ങൾ കാണാറില്ലെന്നും കാണാത്ത സിനിമയെ കുറിച്ച് പലരും കണ്ണുപൊട്ടൻ ആനയെ വിലയിരുത്തും പോലെ വിലയിരുത്തുകയാണെന്നും സന്തോഷ് പണ്ഡിറ്റ്
ആവിഷ്‌ക്കരിച്ച ആൾ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണെന്ന് നോക്കുക; അയാളുടെ ജാതി കണ്ടു പിടിച്ച് പൊങ്കാലയിടുക; അസ്സൽ പാച്ചിസ്റ്റ് വിരുദ്ധപോരാട്ടം; സംവിധായകന്റെ തള്ള് അൽപ്പം കൂടുതലായിരുന്നു എന്നതൊഴിച്ചാൽ ഒടിയൻ കണ്ടിരിക്കാവുന്ന ചിത്രം: സജീവൻ അന്തിക്കാട്
ഒടിയൻ ലൈവായി പുറത്ത് വിട്ടയാളെ പൊലീസ് പിടികൂടി വിട്ടയച്ചു; ഫിലിം റെപ്രസെന്റേറ്റീവിനെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തി; ഒരു മിനിട്ട് മാത്രമേ ടെലിക്കാസ്റ്റ് ചെയ്തുള്ളൂവെന്ന് ഉറപ്പ് വരുത്തിയ ശേഷം വീഡിയോ ഡീലിറ്റ് ചെയ്ത് അധികൃതർ; പരാതിയില്ലാത്തതിനാൽ കേസില്ലെന്ന് പൊലീസ് വക ന്യായം
അവർ തമ്മിലുള്ള കെമിസ്ട്രി എപ്പോഴും മിന്നി തിളങ്ങട്ടെ; പദാർത്ഥങ്ങളുടെ വിസ്മയം പേറുന്ന ലബോറട്ടറി പോലെ കെമിസ്ട്രി ടീച്ചറുടെ വിവാഹ ക്ഷണക്കത്ത് ; ആശംസയുടെ രസതന്ത്രം സമ്മാനിച്ച് ശശി തരൂർ എംപിയുടെ ട്വീറ്റ് മധുരം; തന്റെ മണ്ഡലത്തിലെ അദ്ധ്യാപികയുടെ വ്യത്യസ്തമായ വിവാഹ ക്ഷണക്കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ച് തരൂർ നൽകിയ ആശംസ വൈറൽ
യൂട്യൂബിലും മാണിക്യന്റെ ഒടി വെക്കൽ ! റിലീസ് കഴിഞ്ഞ് മിനിട്ടുകൾക്കകം ഇൻട്രോ സീൻ യൂട്യൂബിൽ പങ്കു വെച്ച് ആരാധകർ; നീളൻ മുടിയും താടിയുമായി ലാലേട്ടൻ സ്‌ക്രീനിൽ വരുമ്പോൾ ചാടിയെഴുന്നറ്റ് ആരവം തീർത്ത് ആഘോഷിക്കൽ; സംവിധായകന്റെ തള്ളിനെ ട്രോളുമ്പോഴും ഒടിയനെ ആവേശത്തോടെ ഏറ്റെടുത്ത് ലാലേട്ടൻ ഫാൻസ്; മലയാളി കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് സമ്മശ്ര പ്രതികരണം
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ച ദുൽഖർ സൽമാനെ ഉപദേശിച്ച് നന്നാക്കാനൊരുങ്ങി മുംബൈ പൊലീസ്; ഡിക്യുവിന്റെ മറുപടി കേട്ടപ്പോൾ കണ്ടം വഴി ഓടി പൊലീസ്; കുഞ്ഞിക്കയോടാണോ മുംബൈ പൊലീസിന്റെ കളിയെന്ന് ഫാൻസും
പ്രകാശ് കാരാട്ട് വിഭാഗം അമിത്ഷായിൽ നിന്ന് കൈപ്പറ്റിയത് 100 കോടി; ഉന്നമിട്ടത് മതേതരവോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പിക്കാൻ; രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി; ഭൂരിപക്ഷം സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഉഗ്രൻ ഗെയ്മാണ് ഇവർ പയറ്റിയത്; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എ.പി.അബ്ദുള്ളക്കുട്ടി
ഒടിയൻ സിനിമ റിലീസാകുന്ന ദിവസം ഹർത്താൽ പ്രഖ്യാപിച്ചത് ശരിയല്ല; പ്രത്യേകിച്ചും ലാലേട്ടൻ തിരുവനന്തപുരത്തു മത്സരിക്കും എന്ന് ശ്രുതിയുള്ള സാഹചര്യത്തിൽ; ശ്രീധരൻ പിള്ളയദ്ദേഹത്തോട് ലാലേട്ടൻ ക്ഷമിച്ചാലും അയ്യപ്പ സ്വാമി പൊറുക്കില്ല; ബിജെപി ഹർത്താലിനെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ
രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്ന് പ്രസംഗിച്ച പി.കെ.ഫിറോസിന്റെ നാവ് വീണ്ടും ലീഗിന് തലവേദനയാകുന്നു; കല്ലാംകുഴി ഇരട്ടക്കൊലപാതകത്തിൽ ഫിറോസിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ലീഗ് വിദ്യാർത്ഥി വിഭാഗം മുൻ ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു; ഏറെ പ്രതീക്ഷയോടെ തുടങ്ങിയ യുവജന യാത്ര മുസ്ലിം ലീഗിനെ തിരിഞ്ഞ് കുത്തുന്നത് ഇങ്ങനെ
സംഘത്തിന് വേണ്ടി കൊടി പിടിച്ചിട്ടുണ്ട് പക്ഷേ ഒരു കൊടിയും ഏട്ടനെക്കാൾ വലുതല്ല; പ്രദർശനം തടയാൻ ഏതെങ്കിലും ഹർത്താലുകാർ തിയറ്ററിന്റെ പരിസരത്ത് വന്നാൽ പിന്നെ ഒന്നും ഓർമ്മ കാണില്ല; ബിജെപി ഹർത്താലിനെതിരെ വൈകാരികമായി പ്രതികരിച്ച് ഒടിയനെ കാത്തിരിക്കുന്ന മോഹൻലാൽ ആരാധകർ; ബിജെപി കേരളം ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാല
എന്റെ പ്രസംഗത്തിൽ മറ്റൊരു പിഴവുകൂടി ഉണ്ടായിരുന്നു.. എസ്.എഫ്.ഐയുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേര് നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്.. യഥാർത്ഥത്തിൽ ശങ്കരനാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്.. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സിപിഎം എംഎൽഎയായതും: നാവുപിഴവിന്റെ പേരിൽ ആക്രമിക്കുന്ന സൈബർ സഖാക്കൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി പി കെ ഫിറോസ്
രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി; രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണ്; യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ നാവുപിഴ ആഘോഷമാക്കി സൈബർ ലോകം: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം..