Australia - Page 10

കേരളത്തിലെ പിറവം പള്ളി തർക്കവും ബാവാ-മെത്രാൻ പ്രശ്‌നവുമൊക്കെ എത്ര നിസ്സാരം! അവിടെ ഈ കോണി ഒന്ന് എടുത്തുമാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം; ജറുസലേമിലെ പ്രസിദ്ധമായ കോണിയെ കുറിച്ച് എഴുതുന്നു മുരളി തുമ്മാരുകുടി
അമേരിക്കൻ സെനറ്റർമാരുടെ മുന്നിൽ കൂളായി ഉത്തരങ്ങൾ പറഞ്ഞ് ഒരു ഇന്ത്യക്കാരൻ; ഗുഗിളിന്റെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് നിർത്താതെ ചോദ്യം ചോദിച്ചപ്പോഴും കൂസലില്ലാതെ സുന്ദർ പിച്ചെ; ആപ്പിൾ മറ്റൊരു കമ്പനിയാണെന്ന് പരിഹാസരൂപേണ പറഞ്ഞ് ഒരു സെനറ്ററുടെ നാവടക്കിയത് ചർച്ചയാക്കി ലോകമാധ്യമങ്ങൾ
ജനവിധി ബിജെപിയിൽ ജനങ്ങൾക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി; അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്ന് തെളിഞ്ഞു; ഈ തിരഞ്ഞെടുപ്പ് ഫലം ജയിച്ച് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയൊരു പാഠമെന്നും പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
അടുത്തത് കേരളം....! സെമി ഫൈനലിൽ അഞ്ചു വിക്കറ്റിന് തോറ്റ ബിജെപിയെ അരഞ്ചംപുരഞ്ചം ട്രോളി സോഷ്യൽ മീഡിയ; ട്രോളുകളിൽ താരമായി സുരേന്ദ്രന്റെ പോസ്റ്റും; ഇവിടെ തോറ്റാലെന്താ 2019 കാണാമെന്ന് സംഘപരിവാറുകാർ; ഫല പ്രഖ്യാപനത്തിന് ഹർത്താൽ നടത്തി റിസൾട്ട് കാണാൻ അവസരമൊരുക്കിയ കേരളാ നേതാക്കൾക്കും നന്ദിയെന്ന് ട്രോളന്മാർ
ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല; തകർക്കപ്പെടാൻ ഡിമോക്രാറ്റിക്ക് ഇൻസ്റ്റിറ്റിയൂഷൻസ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ മോദിഫൈഡ് ഇന്ത്യയിൽ ; റിസർവ് ബാങ്ക് ഗവർണർ രാജി വയ്ച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി.ടി ബൽറാം എംഎൽഎ
എമിറേറ്റ്‌സ് പൂർണമായും വെട്ടിത്തിളങ്ങുന്ന ഡയമണ്ടിൽ തീർത്ത വിമാനം പുറത്തിറക്കിയോ? എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ചിത്രം വൈറലാക്കി സോഷ്യൽ മീഡിയ; ദുബായ് വിമാനക്കമ്പനിയുടെ വജ്രവിമാനത്തിന്റെ പിന്നിലെ രഹസ്യമറിയാം
ഉണ്ണി ആറിന്റെ കഥ വാങ്ക് കിത്താബ് എന്ന നാടകമാക്കിയപ്പോൾ അനുവാദം ചോദിക്കേണ്ടതായിരുന്നു; നാടകം തടയപ്പെടേണ്ടതല്ലെങ്കിലും എഴുത്തുകാരനോട് നീതി കാണിക്കാത്ത ആവിഷ്‌ക്കാരങ്ങളെ ജനാധിപത്യപരമായി വിമർശിക്കണം; കിത്താബിനെതിരെ വിമർശനങ്ങളുമായി ആഷിഖ് അബുവും
സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.; കൊച്ചി മെട്രോ ഉദ്ഘാടനത്തിലും അരങ്ങേറിയത് ഇതേ നാടകം; കണ്ണൂർ വിമാനത്താവള വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ
കലാകിരീടം ചൂടിയ പാലക്കാടിന്റെ പ്രതിഭകൾക്ക് സ്‌നേഹാഭിവാദ്യങ്ങൾ ; 12 വർഷത്തിന് ശേഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പാലക്കാട് നേടിയ വിജയത്തെ പ്രശംസിച്ച് യുവ എംഎൽഎമാരുടെ ഫേസ്‌ബുക്ക് ലൈവ്; നിയമസഭാ സമ്മേളനത്തിനിടയ്ക്ക് ആശംസയുമായെത്തിയത് ഷാഫി പറമ്പിലും വി.ടി ബൽറാമും
എന്റെ ശ്വാസകോശത്തിന്റെ സ്‌കാനിങ്ങിന് ശേഷം ആ പാടുകൾ അവിടെയില്ലെങ്കിൽ അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാകും എന്റെ ശ്രമം; ആത്മവിശ്വാസം എന്ന ഔഷധം കൊണ്ട് ക്യാൻസറിനോട് പോരാടുന്ന നന്ദുവിന്റെ വരികൾ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത് ; സമൂഹ മാധ്യമത്തിലൂടെ നന്ദുവിന് പിന്തുണയുമായി ലോകം
പണ്ട് രാജാക്കന്മാർ നായാട്ടിന്‌പോകുമ്പോൾ സർവ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്; ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്മാരുടെ ഈ ധൂർത്ത്; വിപ്ലവാഭിവാദ്യങ്ങൾ: പിണറായി വിജയനും സിപിഎം നേതാക്കളും അടങ്ങിയ 68 പേരെ സർക്കാർ ചെലവിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെത്തിച്ച ഉദ്ഘാടന യാത്രയെ ട്രോളി ശബരിനാഥ് എംഎൽഎ
രഹന ഫാത്തിമയെ മോചിപ്പിക്കണം പക്ഷേ..എന്താണ് ഈ പക്ഷേ? റിലീസ് രഹന ഫാത്തിമ എന്ന പേരിൽ പുതിയ ഫേസ്‌ബുക്ക് കൂട്ടായ്മ; ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ലൈവ് ചർച്ചയുടെ വീഡിയോ വൈറലാകുന്നു; പുരുഷന്മാരുടെ മുന്നിൽ മാറ് കാണിക്കരുതെന്ന ശാസനയോടെ തോർത്ത് മറപ്പിച്ചാണ് രഹനയെ അഭിമുഖത്തിന് അനുവദിക്കുന്നതെന്ന് ജയിലിൽ സന്ദർശിച്ച മാധ്യമപ്രവർത്തകൻ രഞ്ജിത് സിനിക്ക് ശിവന്റെ ഫേസ്‌ബുക്ക് കുറിപ്പ്